നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ് ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമിതിക്കു വേണ്ട സഹായം നൽകും- ട്രംപ്, വികസനത്തിലേക്കുള്ള വാതിൽ തുറക്കപ്പെട്ടന്ന് സിറിയ
ന്യൂയോർക്ക്: ആഭ്യന്തര യുദ്ധത്തിൽ തകർന്ന സിറിയയുടെ പുനർനിർമിക്കാൻ വേണ്ട സഹായം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ചതോടെയാണ് സഹായ ഹസ്തം ട്രംപ്...









