pathram desk 5

pathram desk 5

ഒരു-ചർച്ചയ്ക്കുമില്ല,-യുഎസ്-മുന്നോട്ടുവച്ച-ചില-ആവശ്യങ്ങൾ-അപ്രായോ​ഗികം…-ഇസ്ലാമബാദിൽ-രണ്ടാം-ഘട്ട-ചർച്ചകൾ-നടക്കുമെന്ന-വാർത്തകൾ-സത്യമല്ല,-യുഎസിന്റെ-മാധ്യമ-തന്ത്രം-ഇറാൻ

ഒരു ചർച്ചയ്ക്കുമില്ല, യുഎസ് മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ അപ്രായോ​ഗികം… ഇസ്ലാമബാദിൽ രണ്ടാം ഘട്ട ചർച്ചകൾ നടക്കുമെന്ന വാർത്തകൾ സത്യമല്ല, യുഎസിന്റെ മാധ്യമ തന്ത്രം- ഇറാൻ

ടെഹ്റാൻ: പാക്കിസ്ഥാനിൽ ഇന്നു നടക്കുന്ന രണ്ടാംഘട്ട സമാധാന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ. യുഎസ് മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ അപ്രായോ​ഗികമാണെന്നും ചർച്ചയ്ക്ക് ത‌ടസമാണെന്നും ഇറാൻ വ്യക്തമാക്കി. അമിതമായ ആവശ്യങ്ങൾ”...

47-വർഷമായി-യുഎസ്-പ്രസിഡന്റുമാർ-മാറ്റിവച്ച-ആ-കാര്യം-ഞാൻ-ചെയ്യും…-നാളെ-വരെ-അവസരം,-കരാറിലെത്തിയില്ലെങ്കിൽ-ഇറാനെ-തകർക്കും,-ഇറാനിലെ-എല്ലാ-ഊർജ-നിലയങ്ങളും-പാലങ്ങളും-നശിപ്പിക്കും!!-ഹോർമുസ്-തുറന്നില്ലെങ്കിൽ-നഷ്ടം-ഇറാന്,-അവർ-അറിയാതെ-നമ്മളെ-സഹായിക്കുകയാണ്-ഇപ്പോൾ-ചെയ്യുന്നത്-ട്രംപ്…-യുഎസ്-പ്രതിനിധികൾ-വീണ്ടും-ഇസ്ലാമാബാദിലേക്ക്

47 വർഷമായി യുഎസ് പ്രസിഡന്റുമാർ മാറ്റിവച്ച ആ കാര്യം ഞാൻ ചെയ്യും… നാളെ വരെ അവസരം, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും!! ഹോർമുസ് തുറന്നില്ലെങ്കിൽ നഷ്ടം ഇറാന്, അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്- ട്രംപ്… യുഎസ് പ്രതിനിധികൾ വീണ്ടും ഇസ്ലാമാബാദിലേക്ക്

വാഷിങ്ടൺ: ഇറാനുമായുള്ള ചർച്ചയ്ക്കായി വീണ്ടും തന്റെ പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുഎസ് മുന്നോട്ട്...

‘നിങ്ങൾ-പരാമർശിച്ച-സംഭവത്തേക്കുറിച്ച്-എനിക്കൊന്നുമറിയില്ല,-ഇന്ത്യയും-ഇറാനുമായുള്ള-ബന്ധം-അതിശക്തം!!-ഞങ്ങൾ-ഈ-യുദ്ധം-ആഗ്രഹിക്കുന്നില്ല,-ഞങ്ങൾക്ക്-സമാധാനമാണ്-വേണ്ടത്’-ഡോ.-അബ്ദുൽ-മജീദ്-ഹക്കീം

‘നിങ്ങൾ പരാമർശിച്ച സംഭവത്തേക്കുറിച്ച് എനിക്കൊന്നുമറിയില്ല, ഇന്ത്യയും ഇറാനുമായുള്ള ബന്ധം അതിശക്തം!! ഞങ്ങൾ ഈ യുദ്ധം ആഗ്രഹിക്കുന്നില്ല, ഞങ്ങൾക്ക് സമാധാനമാണ് വേണ്ടത്’- ഡോ. അബ്ദുൽ മജീദ് ഹക്കീം

ന്യൂഡൽഹി: ഹോർമുസ് കടക്കാനെത്തിയ ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് വെടിയുതിർത്ത സംഭവത്തെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി...

‘ഞങ്ങളുടെ-നേതാവ്-ഇമാം-ഖമേനിയുടെ-കൽപ്പനപ്രകാരം-മാത്രമേ-ഹോർമുസ്-കടലിടുക്ക്-വീണ്ടും-തുറക്കൂ,-അല്ലാതെ-ഏതോ-വിഡ്ഢിയുടെ-ട്വീറ്റുകൾ-കൊണ്ട്-കഴിയില്ല’-ഇറാൻ

‘ഞങ്ങളുടെ നേതാവ് ഇമാം ഖമേനിയുടെ കൽപ്പനപ്രകാരം മാത്രമേ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൂ, അല്ലാതെ ഏതോ വിഡ്ഢിയുടെ ട്വീറ്റുകൾ കൊണ്ട് കഴിയില്ല’- ഇറാൻ

ടെഹ്റാൻ: മിഡിൽ ഈസ്റ്റിലെ നിർണായക കടൽപാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഇപ്പോഴും അടച്ച നിലയിൽ തുടരുന്നതായി ഇറാൻ നാവികസേന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകി. “കടലിടുക്ക് ഇപ്പോഴും...

ഇറാനിയൻ-നാവികസേന-ഇന്ത്യൻ-കപ്പലുകൾക്ക്-നേരെ-വെടിയുതിർത്തത്-ആശയവിനിമയം-നടത്തിയ-ശേഷം?-,-“നിങ്ങൾ-യാത്രയ്ക്ക്-അനുമതി-നൽകിയിരുന്നു…-ഇപ്പോൾ-വെടിവെക്കുന്നു…-ഞങ്ങളെ-തിരിച്ചു-പോകാൻ-അനുവദിക്കുക”…-സൻമാർ-ഹെറാൾഡിലുള്ള-ഒരു-ക്രൂ-അംഗം-നടത്തിയ-ഓഡിയോ-സന്ദേശം-പുറത്ത്,-ടാങ്കറിലെ-ഓട്ടോമാറ്റിക്-ഐഡന്റിഫിക്കേഷൻ-സിസ്റ്റം-ഓഫ്-ചെയ്തു…audio
ആദ്യം-അക്രമി-തെരുവിൽ-സാധാരണക്കാർക്കെതിരെ-വെടിയുതിർത്തു,-പിന്നാലെ-സൂപ്പർമാർ‍ക്കറ്റിൽ-കയറി-ആളുകളെ-ബന്ദികളാക്കി!!-യുക്രൈനിൽ-വെടിവെപ്പിൽ-മരണം-ആറായി,-10-പേർക്ക്-പരുക്ക്,-മോസ്‌കോ-സ്വദേശിയായ-അക്രമിയെ-സുരക്ഷാസേന-വധിച്ചു

ആദ്യം അക്രമി തെരുവിൽ സാധാരണക്കാർക്കെതിരെ വെടിയുതിർത്തു, പിന്നാലെ സൂപ്പർമാർ‍ക്കറ്റിൽ കയറി ആളുകളെ ബന്ദികളാക്കി!! യുക്രൈനിൽ വെടിവെപ്പിൽ മരണം ആറായി, 10 പേർക്ക് പരുക്ക്, മോസ്‌കോ സ്വദേശിയായ അക്രമിയെ സുരക്ഷാസേന വധിച്ചു

ക്വീവ്: യുക്രൈനിൽ ശനിയാഴ്ചയുണ്ടായ വെടിവെപ്പിൽ 6 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ജനവാസ മേഖലയിലെ സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ തോക്കുധാരിയെ, പിടികൂടാനുള്ള ശ്രമത്തിനിടെ സുരക്ഷാസേന...

ശനിയാഴ്ച-മാത്രം-ഹോർമുസ്-കടക്കാനാതാകാതെ-മടങ്ങിയത്-10-കപ്പലുകൾ!!-ഹോർമുസിൽ-ഓയിൽ-ടാങ്കറിന്-നേരെ-വെടിവെപ്പ്,-വെടിയുതിർത്തത്-രണ്ട്-ഇറാനിയൻ-ഗൺബോട്ടുകളിൽ-നിന്ന്,-ആക്രമണത്തിനു-പിന്നിൽ-ഐആർജിസി?-ഹോർമുസ്-കടലിടുക്ക്-ഇപ്പോൾ-സൈനിക-നിയന്ത്രണത്തിൽ,-ഉപരോധം-പിൻവലിക്കുന്നതുവരെ-നിയന്ത്രണം-തുടരും-ഇറാൻ

ശനിയാഴ്ച മാത്രം ഹോർമുസ് കടക്കാനാതാകാതെ മടങ്ങിയത് 10 കപ്പലുകൾ!! ഹോർമുസിൽ ഓയിൽ ടാങ്കറിന് നേരെ വെടിവെപ്പ്, വെടിയുതിർത്തത് രണ്ട് ഇറാനിയൻ ഗൺബോട്ടുകളിൽ നിന്ന്, ആക്രമണത്തിനു പിന്നിൽ ഐആർജിസി? ഹോർമുസ് കടലിടുക്ക് ഇപ്പോൾ സൈനിക നിയന്ത്രണത്തിൽ, ഉപരോധം പിൻവലിക്കുന്നതുവരെ നിയന്ത്രണം തുടരും- ഇറാൻ

ടെഹ്റാൻ: പെർഷ്യൻ ഗൾഫിലെ അത്യന്തം പ്രധാനമായ കടൽപാതയായ ഹോർമുസിൽ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്നു. ശനിയാഴ്ച, ഇറാൻ വീണ്ടും കടലിടുക്ക് തുറക്കാനുള്ള തീരുമാനം പിൻവലിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ,...

ബീബിയെ-ഒരാഴ്ചത്തേക്ക്-അങ്ങ്-ബ്ലോക്കിയേക്ക്,-ആ-ഫോണും-അങ്ങ്-ഓഫാക്കിലേക്ക്,-എന്നിട്ട്-ലഘുവായ-അത്താഴമൊക്കെ-കഴിച്ച്-നന്നായിട്ട്-അങ്ങ്-ഉറങ്ങിക്കോളു…-ഇറാനേയും-ഹോർമൂസ്-കടലിടുക്കിനേയും-പറ്റി-ചിന്തിക്കുകയേ-വേണ്ടാ…-അത്-ഞങ്ങൾ-ശരിയാക്കിക്കോളാം…-ട്രംപിനെ-പരി​ഹസിച്ച്-ഇറാന്റെ-പോസ്റ്റ്

ബീബിയെ ഒരാഴ്ചത്തേക്ക് അങ്ങ് ബ്ലോക്കിയേക്ക്, ആ ഫോണും അങ്ങ് ഓഫാക്കിലേക്ക്, എന്നിട്ട് ലഘുവായ അത്താഴമൊക്കെ കഴിച്ച് നന്നായിട്ട് അങ്ങ് ഉറങ്ങിക്കോളു… ഇറാനേയും ഹോർമൂസ് കടലിടുക്കിനേയും പറ്റി ചിന്തിക്കുകയേ വേണ്ടാ… അത് ഞങ്ങൾ ശരിയാക്കിക്കോളാം… ട്രംപിനെ പരി​ഹസിച്ച് ഇറാന്റെ പോസ്റ്റ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞും സമീപകാല പ്രസ്താവനകളെ പരിഹസിച്ചും ഇറാന്റെ പോസ്റ്റ്. ഹോർമുസ് കടലിടുക്ക് സ്ഥിരമായി തുറന്നുകിടക്കാൻ ടെഹ്‌റാൻ...

ഇറാനെ-പ്രകോപിപ്പിക്കുന്നത്-ട്രംപിന്റെ-നാക്ക്!!-ഒരു-മണിക്കൂർ,-7-അവകാശവാദങ്ങൾ,-അതാകട്ടെ-എല്ലാം-തെറ്റും…-യുദ്ധത്തിൽ-വിജയിക്കാത്തവർ-ചർച്ചകളിലും-വിജയിക്കില്ല,-ഹോർമുസ്-തുറന്നിരിക്കണമോ-അടച്ചിരിക്കണമോ-എന്നത്-സാമൂഹ്യമാധ്യമങ്ങളിൽ-അല്ല,-യഥാർത്ഥ-സാഹചര്യം-അടിസ്ഥാനമാക്കിയാകും-തീരുമാനിക്കുക,-അയഞ്ഞു-കൊടുക്കാൻ-നോക്കിയ-ഇറാൻ-ട്രംപിന്റെ-പ്രസ്താവനയോടെ-വീണ്ടും-തിരിയുന്നു…

ഇറാനെ പ്രകോപിപ്പിക്കുന്നത് ട്രംപിന്റെ നാക്ക്!! ഒരു മണിക്കൂർ, 7 അവകാശവാദങ്ങൾ, അതാകട്ടെ എല്ലാം തെറ്റും… യുദ്ധത്തിൽ വിജയിക്കാത്തവർ ചർച്ചകളിലും വിജയിക്കില്ല, ഹോർമുസ് തുറന്നിരിക്കണമോ അടച്ചിരിക്കണമോ എന്നത് സാമൂഹ്യമാധ്യമങ്ങളിൽ അല്ല, യഥാർത്ഥ സാഹചര്യം അടിസ്ഥാനമാക്കിയാകും തീരുമാനിക്കുക, അയഞ്ഞു കൊടുക്കാൻ നോക്കിയ ഇറാൻ ട്രംപിന്റെ പ്രസ്താവനയോടെ വീണ്ടും തിരിയുന്നു…

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ, ലോകത്തിലെ ഏറ്റവും നിർണായകമായ കടൽമാർഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റി ആശങ്കകൾ ഉയരുന്നു. അമേരിക്കൻ നാവിക ഉപരോധം തുടർന്നാൽ...

വെടിനിർത്തൽ-നീട്ടുന്ന-കാര്യത്തിൽ-എനിക്ക്-ഉറപ്പില്ല,-നാവിക-ഉപരോധം-തുടരും…-ബുധനാഴ്ചയ്ക്കുള്ളിൽ-കരാറിൽ-എത്തിയില്ലെങ്കിൽ-സൈനിക-നടപടികളിലേക്ക്-മടങ്ങും,-ബോംബിട്ട്-തകർക്കും-ഇറാന്-ട്രംപിന്റെ-ഭീഷണി

വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല, നാവിക ഉപരോധം തുടരും… ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങും, ബോംബിട്ട് തകർക്കും- ഇറാന് ട്രംപിന്റെ ഭീഷണി

വാഷിങ്ടൺ: എങ്ങനെയും ഇറാനെ വരുതിയിലാക്കാനുള്ള ശ്രമത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടിക്കൊണ്ടുപോവില്ലെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കുമെന്നുമുള്ള മുന്നറിയിപ്പാണ് ട്രംപ് നൽകുന്നത്. ബുധനാഴ്ചയ്ക്കുള്ളിൽ...

Page 5 of 58 1 4 5 6 58

Recent Posts

Recent Comments

No comments to show.