ഐ .സി. എഫ്. വിദ്യഭ്യാസ എക്സ്പോ സംഘടിപ്പിക്കുന്നു.
മനാമ : പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിദേശത്ത് ഉപരി പഠനം നടത്തുന്നതിനുള്ള മാർഗനിർദേശങ്ങളുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്). എജ്യു എക്സ്പ്പോ സംഘടിപിക്കുന്നു. വിദേശ യൂണിവേഴ്സിറ്റികളിലെ...









