മാറ്റങ്ങൾ ഉൾക്കൊണ്ട് സേവന പ്രവർത്തനങ്ങളിൽ കർമ നിരതരാവുക; ഐ.സി എഫ് ബഹ്റൈൻ സമ്മിറ്റ്
മനാമ: പുതിയ കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട്, ധാർമികതയിലധിഷ്ടിതമായ സാംസ്കാരിക കൈമാറ്റത്തിലൂടെ സേവന പ്രവർത്തനങ്ങളിൽ കൂടുതൽ കരമനിരതരാവണമെന്ന് ഐ.സി.എഫ്. ബഹ്റൈൻ നാഷണൽ സമ്മിറ്റ് ആഹ്വാനം ചെയ്തു. കാലത്തിന്റെയും സമൂഹത്തിന്റെയും...









