സ്‌മൈൽ പദ്ധതി നാലാം വർഷത്തിലേക്ക്;വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈന്‍ ചാപ്റ്ററിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു
മനാമ: പെരുന്നാള്‍ ദിനത്തില്‍ 50 അനാഥകുട്ടികള്‍ക്ക് അത്തറിന്റെ മണമുള്ള ഈദ് സമ്മാനവുമായി വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈന്‍ കമ്മിറ്റി. വടകര കൊയിലാണ്ടി താലൂക്കിലെ അനാഥരായ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക്...









