റമദാനിൽ നേടിയ വിശുദ്ധി കാത്തു സൂക്ഷിക്കുക: സൈഫുല്ല ഖാസിം
മനാമ: പരിശുദ്ധ റമളാൻ മാസത്തിൽ നേടിയെടുത്ത ചൈതന്യവും വിശുദ്ധിയും ഇനിയുള്ള ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കണമെന്ന് സൈഫുല്ല ഖാസിം ഉത്ബോധിപ്പിച്ചു. ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ശൈഖ ഹിസ്സ...









