ബഹ്റൈൻ കേരളീയ സമാജം ദേവ്ജി ബി കെ എസ് ജിസിസി കലോത്സവത്തിന് ഒരുക്കങ്ങൾ തുടങ്ങി
മനാമ: കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുവാനും ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബി കെ എസ് ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിന്...









