മുഹമ്മദ് അഫ്സലിന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരവും, പ്രാർത്ഥനയും നാളെ മനാമ കെഎംസിസി ഓഫീസിൽ നടക്കും
മനാമ. കഴിഞ്ഞ ദിവസം ബഹ്റൈനിൽ നിന്നും കോഴിക്കോട്ടേക്ക് ഉള്ള യാത്രയിൽ കരിപ്പൂർ എയർപോർട്ടിനടുത്ത് വെച്ചു മരണപ്പെട്ട കെഎംസിസി ബഹ്റൈൻ മെമ്പർ ആയിരുന്ന മുഹമ്മദ് അഫ്സലിന് വേണ്ടിയുള്ള മയ്യിത്ത്...









