പ്രവാസികളെ നിരാകരിച്ച കേന്ദ്ര ബജറ്റ് നിരാശാജനകം; ഗൾഫ് മലയാളി ഫെഡറേഷൻ
മനാമ:പ്രവാസികളെ അപ്പാടെ മാറ്റിനിർത്തിയ ബജറ്റാണ് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റ് ബഷീർ അമ്പലായി പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക...









