ബഹ്റൈനിൽ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സ്വദേശിവത്കരണം; നിയമ ഭേദഗതി അംഗീകരിച്ച് ശൂറ കൗൺസിൽ.
മനാമ: ബഹ്റൈനിലെ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമെല്ലാംചെറിയ തോതിലുള്ള സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള നിയമഭേദഗതിക്കാണ് ശൂറ കൗൺസിലിൽ അംഗീകാരം നൽകിയത്. ഡോ. ജമീല അൽസൽമാൻ അധ്യക്ഷയായ സേവന സമിതിയാണ്...









