ഇബ്‌നു അൽ-ഹൈതം ഇസ്ലാമിക് സ്‌കൂൾ സ്‌മൈലി ദിനം ആഘോഷിച്ചു.
സന്തോഷത്തിന്റെയും പോസിറ്റിവിറ്റിയുടെയും പ്രതീകമായി, തിളങ്ങുന്ന മഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, സന്തോഷകരമായ സ്‌മൈലി കിരീടങ്ങളും സൂര്യകാന്തിപ്പൂക്കളും ധരിച്ചാണ് കുട്ടികൾ എത്തിയത്. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യാബ് എല്ലാവർക്കും സ്‌മൈലി...









