തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിട. ലോക ചാംപ്യൻമാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്നു ഒടുവില്‍ ഉറപ്പായി. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന ഫുട്ബോൾ ടീം...
Read moreDetailsന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഗെയിം നിരോധന ബില്‍ പാസാക്കിയതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്പോണ്‍സറും പ്രമുഖ ഗെയിമിംഗ് പ്ലാറ്റ്ഫോമുമായ ഡ്രീം 11 അവരുടെ മണി ഗെയിമിംഗ്...
Read moreDetailsമസൂറി (യുഎസ്): ഗ്രാന്റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ നാലാം റൗണ്ട് അവസാനിച്ചപ്പോള്‍ തോല്‍വിയറിഞ്ഞില്ലെങ്കിലും പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ ഗുകേഷാകട്ടെ മൂന്നാം സ്ഥാനത്തും. അമേരിക്കയുടെ...
Read moreDetailsപാലക്കാട്: സിബിഎസ്ഇ സോണല്‍ – 2 സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് പാലക്കാട്ട് തിരിതെളിഞ്ഞു. ഇന്നു മുതല്‍ 24 വരെ കല്ലേക്കാട് വ്യാസവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മഹാരാഷ്ട്ര,...
Read moreDetailsന്യൂദല്‍ഹി: നിഷ്പക്ഷ വേദികളില്‍ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ ഭാരത ക്രിക്കറ്റ് ടീമിനെ വിലക്കില്ലെന്ന് കായിക മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് മന്ത്രാലയം വ്യക്തത നല്‍കിയതായി വാര്‍ത്താ ഏജന്‍സി...
Read moreDetailsതിരുവനന്തപുരം: അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ് തകര്‍പ്പന്‍ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സ്...
Read moreDetailsചെന്നൈ: നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് മൂന്ന് മെഡലുകള്‍ മാത്രം. വനിതകളുടെ പോള്‍ വോള്‍ട്ടില്‍ മരിയ ജോണ്‍സ് ആണ് മെഡല്‍...
Read moreDetailsമുംബൈ: രഞ്ജി ട്രോഫി ജേതാക്കളായ മുംബൈ ടീം നായക പദവിയില്‍ നിന്ന് ഭാരത ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ ഒഴിഞ്ഞു. പുതിയ സീസണ് മുന്നില്‍ കണ്ട് പുതുതലമുറയില്‍ നിന്നൊരാളെ...
Read moreDetailsന്യൂദല്‍ഹി: വനിതാ ഏഷ്യാകപ്പ് ഹോക്കി 2025നുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച 20 അംഗ ടീമിനെ സലീമ ടെറ്റെ നയിക്കും. അടുത്ത മാസം...
Read moreDetailsന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ ഇറ്റലിയില്‍ നിന്നുള്ള സറാ എറാനി-ആന്‍ഡ്രിയ വാവസോറി സഖ്യം കിരീടം നിലനിര്‍ത്തി. ഫൈനലില്‍ വനിതാ സിംഗിള്‍സിലെ സൂപ്പര്‍ താരം ഇഗാ സ്വായിടെക്ക്,...
Read moreDetails© 2024 Daily Bahrain. All Rights Reserved.