ഒടുവില്‍ തീരുമാനമായി; മെസി വരും നവംബറില്‍…..

തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിട. ലോക ചാംപ്യൻമാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്നു ഒടുവില്‍ ഉറപ്പായി. ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജന്‍റീന ഫുട്ബോൾ ടീം...

Read moreDetails

ഓണ്‍ലൈന്‍ ഗെയിം നിരോധന നിയമം: ഡ്രീം 11 നിലച്ചു, ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഗെയിം നിരോധന ബില്‍ പാസാക്കിയതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലീഡ് സ്‌പോണ്‍സറും പ്രമുഖ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുമായ ഡ്രീം 11 അവരുടെ മണി ഗെയിമിംഗ്...

Read moreDetails

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ നാലാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്, ഗുകേഷ് മൂന്നാം സ്ഥാനത്തും

മസൂറി (യുഎസ്): ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ നാലാം റൗണ്ട് അവസാനിച്ചപ്പോള്‍ തോല്‍വിയറിഞ്ഞില്ലെങ്കിലും പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ ഗുകേഷാകട്ടെ മൂന്നാം സ്ഥാനത്തും. അമേരിക്കയുടെ...

Read moreDetails

സിബിഎസ്ഇ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് തിരിതെളിഞ്ഞു

പാലക്കാട്: സിബിഎസ്ഇ സോണല്‍ – 2 സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് പാലക്കാട്ട് തിരിതെളിഞ്ഞു. ഇന്നു മുതല്‍ 24 വരെ കല്ലേക്കാട് വ്യാസവിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മഹാരാഷ്‌ട്ര,...

Read moreDetails

ഭാരത-പാക് ക്രിക്കറ്റ്: നിഷ്പക്ഷ വേദികളിലെ ടൂര്‍ണമെന്റുകള്‍ക്ക് വിലക്കില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: നിഷ്പക്ഷ വേദികളില്‍ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ ഭാരത ക്രിക്കറ്റ് ടീമിനെ വിലക്കില്ലെന്ന് കായിക മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് മന്ത്രാലയം വ്യക്തത നല്‍കിയതായി വാര്‍ത്താ ഏജന്‍സി...

Read moreDetails

കേരള ക്രിക്കറ്റ് ലീഗ്: ആവേശപ്പോരില്‍ കൊല്ലം തുടങ്ങി

തിരുവനന്തപുരം: അവസാന ഓവര്‍ വരെ നീണ്ട ആവേശപ്പോരാട്ടവുമായി കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ് തകര്‍പ്പന്‍ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ്...

Read moreDetails

നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: രണ്ടാം ദിനം കേരളത്തിന് രണ്ട് വെള്ളി മാത്രം

ചെന്നൈ: നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് മൂന്ന് മെഡലുകള്‍ മാത്രം. വനിതകളുടെ പോള്‍ വോള്‍ട്ടില്‍ മരിയ ജോണ്‍സ് ആണ് മെഡല്‍...

Read moreDetails

രഹാനെ മുംബൈ ടീം നായക പദവി ഒഴിഞ്ഞു

മുംബൈ: രഞ്ജി ട്രോഫി ജേതാക്കളായ മുംബൈ ടീം നായക പദവിയില്‍ നിന്ന് ഭാരത ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ ഒഴിഞ്ഞു. പുതിയ സീസണ്‍ മുന്നില്‍ കണ്ട് പുതുതലമുറയില്‍ നിന്നൊരാളെ...

Read moreDetails

ഹോക്കി: വനിതാ ഏഷ്യാകപ്പിനുള്ള ഭാരത ടീമായി

ന്യൂദല്‍ഹി: വനിതാ ഏഷ്യാകപ്പ് ഹോക്കി 2025നുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച 20 അംഗ ടീമിനെ സലീമ ടെറ്റെ നയിക്കും. അടുത്ത മാസം...

Read moreDetails

മിക്‌സഡ് യുഎസ് ഓപ്പണ്‍ എറാനി-വാവസോറി ജേതാക്കള്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ഇറ്റലിയില്‍ നിന്നുള്ള സറാ എറാനി-ആന്‍ഡ്രിയ വാവസോറി സഖ്യം കിരീടം നിലനിര്‍ത്തി. ഫൈനലില്‍ വനിതാ സിംഗിള്‍സിലെ സൂപ്പര്‍ താരം ഇഗാ സ്വായിടെക്ക്,...

Read moreDetails
Page 49 of 74 1 48 49 50 74

Recent Comments

No comments to show.