ചെന്നൈ: സ്പിന്‍ ഇതാഹസം രവിചന്ദ്രന്‍ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഭാരതത്തിനായി നിരവധി മത്സരങ്ങളിലെ വിജയ ശില്‍പ്പിയായിരുന്ന താരം ഇക്കഴിഞ്ഞ...
Read moreDetailsടീം പരിചയം: ഏരീസ് കൊല്ലം സെയിലേഴ്‌സ് കിരീടം നിലനിര്‍ത്താന്‍ എല്ലാ തയ്യാറെടുപ്പുകളോടെയുമാണ് ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ വരവ്. കഴിഞ്ഞ സീസണില്‍ ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കു...
Read moreDetailsലണ്ടന്‍: പ്രാദേശിക മത്സരങ്ങള്‍ ധാരാളമുണ്ടെങ്കിലും ത്രസിപ്പിക്കുന്ന വേഗതയും കണ്ണഞ്ചിപ്പിക്കുന്ന ടാക്ടിക്‌സുകളും കൊണ്ട് കാഴ്‌ച്ചക്കാരെ കണ്ണിമവെട്ടാതെ പിടിച്ചിരുത്തുന്നതില്‍ യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിനെ വെല്ലാന്‍ ലോകത്ത് മറ്റൊന്നില്ല. പുതിയൊരു സീസണ്‍...
Read moreDetailsകൊച്ചി: ലയണല്‍ മെസിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. പണമടച്ചിട്ടും അർജന്റീന ടീം വരാൻ തയ്യാറായില്ലെന്ന ആരോപണങ്ങൾക്ക് മറുപടി...
Read moreDetailsഅല്‍ഗാര്‍വ്(പോര്‍ച്ചുഗല്‍): സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഷോ. അല്‍ നസറിന് വേണ്ടി പോര്‍ച്ചുഗല്‍ ക്ലബ്ബ് റയോ ആവെയ്‌ക്കെതിരായ പ്രീ സീസണ്‍ സൗഹൃദ മത്സരത്തിലാണ് റോണോയുടെ...
Read moreDetailsമോന്‍ട്രിയല്‍: വനിതാ സിംഗിള്‍സ് ടെന്നിസില്‍ കാനഡയില്‍ നിന്നൊരു പുത്തന്‍ താരോദയം. കനേഡിയന്‍ ഓപ്പണ്‍ ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒസാക്കയെ തോല്‍പ്പിച്ചുകൊണ്ട്...
Read moreDetailsമുംബൈ: ഭാരതത്തിലെ ആഭ്യന്തര ക്രിക്കറ്റ് സീസണിന്റെ സമ്പൂര്‍ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി പതിവു പോലെ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ഈ മാസം അവസാനത്തോടെ ദുലീപ് ട്രോഫി...
Read moreDetailsമുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തിന് മുമ്പ്, രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സഞ്ജു സാംസണ്‍ വേര്‍പിരിയാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഒന്നുകില്‍ തന്നെ ലേലത്തിലുള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ വിടുതല്‍...
Read moreDetailsലണ്ടന്‍: പ്രതിഭയ്‌ക്കെന്നല്ല, മറ്റെല്ലാറ്റിനും അല്‍പായുസ്സുള്ള ഈ ആധുനിക കാലത്ത് ഇങ്ങിനെ ഒരു ചെസ് പ്രതിഭയെ സങ്കല്‍പിക്കാനാവില്ല. അതാണ് നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ എന്ന അത്ഭുതം. കഴിഞ്ഞ 15...
Read moreDetailsലണ്ടൻ: ബലാത്സംഗക്കേസിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. പാകിസ്ഥാൻ ‘എ’ ടീമംഗം ഹൈദർ അലിയാണ് ബ്രിട്ടനിൽ അറസ്റ്റിലായത്. പെൺകുട്ടിയുടെ ബലാത്സംഗ പരാതിയെ തുടർന്ന് മത്സരം നടക്കുന്നതിനിടെ ഗ്രൗണ്ടിൽ...
Read moreDetails© 2024 Daily Bahrain. All Rights Reserved.