ന്യൂ​യോ​ർ​ക്ക്: അം​ബ​ര​ചും​ബി​ക​ളു​ടെ മ​ഹാ​ന​ഗ​രം

ന്യൂ​ജേ​ഴ്സി​യി​ലെ എ​ഡി​സ​ണി​ൽ ​നി​ന്ന് ന്യൂ​യോ​ർ​ക്കി​ലേ​ക്ക് ​െട്ര​യി​ൻ ക​യ​റു​മ്പോ​ൾ ചെ​റു​പ്പം മു​ത​ൽ കേ​ട്ടും വാ​യി​ച്ചും മ​ന​സ്സി​ൽ ക​യ​റി​ക്കൂ​ടി​യ ഒ​രു മ​ഹാ​ന​ഗ​രം നേ​രി​ൽ കാ​ണാ​നു​ള്ള ആ​കാം​ക്ഷ​യാ​യി​രു​ന്നു മ​ന​സ്സു നി​റ​യെ. ബു​ർ​ജ്...

Read moreDetails

തിരക്കേറി; റാസ് അബ്രൂഖ് പ്രവർത്തന സമയം ദീർഘിപ്പിച്ചു

ദോഹ: സന്ദർശക തിരക്ക് കണക്കിലെടുത്ത് വിസിറ്റ് ഖത്തറിനു കീഴിലെ റാസ് അബ്രൂഖ് വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവർത്തന സമയം ദീർഘിപ്പിച്ചു. പുതുക്കിയ സമയപ്രകാരം വാരാന്ത്യത്തിലെ വെള്ളി, ശനി ദിവസങ്ങളിൽ...

Read moreDetails

കനത്ത മഞ്ഞുവീഴ്ച; മണാലിയിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലേറെ വാഹനങ്ങൾ -VIDEO

ഷിംല: ഹിമാചൽ പ്രദേശിലെ പ്രമുഖ വിനോദകേന്ദ്രമായ മണാലിയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കുടുങ്ങിക്കിടക്കുന്നത് നിരവധി സഞ്ചാരികൾ. സോലങ്ങിനും റോഹ്തങ്ങിലെ അടൽ ടണലിനും ഇടയിൽ ആയിരത്തിലേറെ വാഹനങ്ങളാണ് റോഡിലെ...

Read moreDetails

റാ​സ് അ​ബ്രൂ​ഖ് വി​ളി​ക്കു​ന്നു…

ദോ​ഹ: ക​മ്പി​ളി​പ്പു​ത​പ്പി​നു​ള്ളി​ലേ​ക്ക് പി​ടി​ച്ചു​വ​ലി​ക്കു​ന്ന ത​ണു​പ്പി​നി​ടെ പു​തി​യൊ​രു കേ​ന്ദ്ര​ത്തി​ലേ​ക്ക് യാ​ത്ര​പോ​യി, ആ​സ്വാ​ദ്യ​ക​ര​മാ​ക്കി​യാ​ലോ ...? പ​തി​വു ഇ​ട​ങ്ങ​ൾ വി​ട്ട് ലോ​ങ് ഡ്രൈ​വും ഒ​പ്പും മ​രു​ഭൂ​മി​യി​​ലെ സാം​സ്കാ​രി​ക പൈ​തൃ​ക​കേ​ന്ദ്രം അ​റി​ഞ്ഞു​മു​ള്ള ഒ​രു...

Read moreDetails

ട്ര​ക്കി​ങ്​ പ്രി​യ​രെ ആ​ക​ർ​ഷി​ച്ച്​​ ‘ത​ൽ​അ​ത്ത് ന​സ’ മ​ല​നി​ര​ക​ൾ

യാം​ബു: സൗ​ദി​യി​ൽ ശൈ​ത്യ​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​യ​തോ​ടെ ആ​ളു​ക​ൾ അ​ത്​ ആ​സ്വ​ദി​ക്കാ​നാ​യു​ള്ള പ​ല​ത​രം വി​നോ​യാ​ത്ര​ക​ളി​ൽ മു​ഴു​കി​ക്ക​ഴി​ഞ്ഞു. ട്ര​ക്കി​ങ്​ പ്രി​യ​രെ മാ​ടി​വി​ളി​ക്കു​ന്ന പ​ർ​വ​ത​നി​ര​ക​ളാ​ണ് യാം​ബു അ​ൽ ന​ഖ്‌​ലി​ലെ ‘ത​ൽ​അ​ത്ത് ന​സ’. സാ​ഹ​സി​ക...

Read moreDetails

വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ച്ച് ജി​സാ​നി​ലെ ‘ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ്’

ജി​സാ​ൻ: ഭൂ​ത​കാ​ല​ത്തി​​ന്റെ പൈ​തൃ​ക​വും ഗ​ത​കാ​ല​ത്തി​​ന്റെ കു​ലീ​ന​ത​യും സ​മ​ന്വ​യി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളൊ​രു​ക്കി സൗ​ദി ക​ട​ലോ​ര ന​ഗ​ര​മാ​യ ജി​സാ​നി​ലെ ‘ഹെ​റി​റ്റേ​ജ് വി​ല്ലേ​ജ്’. ‘അ​ൽ ഖ​ർ​യ​ത്തു തു​റാ​സി​യഃ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന പൈ​തൃ​ക ഗ്രാ​മം ‘ജി​സാ​ൻ...

Read moreDetails

തിരമാലകൾ കീറിമുറിച്ചൊരു ആഡംബര യാത്ര

അ​വ​ധി​ക്കാ​ലം ക​ഴി​യാ​റാ​യ സ​മ​യ​ത്ത് പ്രി​യ സു​ഹൃ​ത്ത് ന​ബീ​ലി​​ന്റെ ഫോ​ൺ കാ​ളാ​ണ് ആ ​യാ​ത്ര​യി​ലേ​ക്ക്​ ന​യി​ച്ച​ത്. ചെ​ങ്ക​ട​ലി​ൽ തി​ര​ക​ളോ​ട്​ മ​ല്ലി​ട്ടും സ​ല്ല​പി​ച്ചും ഒ​രു ആ​ഡം​ബ​ര യാ​ത്ര! സൗ​ദി ടൂ​റി​സം...

Read moreDetails

സി​ദാ​ബി​ലേ​ക്കൊ​രു ഹൈ​ക്കി​ങ് പോ​യാ​ലോ…

മ​സ്ക​ത്ത്: ഉ​യ​രം കൂ​ടും​തോ​റും സാ​ഹ​സി​ക​ത​ക്ക് വീ​ര്യം കൂ​ടു​മെ​ന്ന് കേ​ട്ടി​ട്ടി​ല്ലേ. അ​ങ്ങ​നെ സാ​ഹ​സി​ക​ത​യും യാ​ത്ര​ക​ളും ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ഹൈ​ക്കി​ങ് ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന തു​ട​ക്ക​ക്കാ​ർ​ക്കു​മൊ​ക്കെ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ് സി​ദാ​ബ്. ന​ഗ​ര​ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ഒ​രു...

Read moreDetails

കൊ​ടും​ത​ണു​പ്പി​ന്‍റെ കു​ളി​ര​ണി​ഞ്ഞു മൂന്നാർ; താപനില മൈനസായേക്കും

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ ശൈ​ത്യ​കാ​ല​ത്തി​ന്​ തു​ട​ക്ക​മാ​യി. ഈ ​സീ​സ​ണി​ലെ ഏ​റ്റ​വും താ​ഴ്ന്ന താ​പ​നി​ല​യാ​യ ഏ​ഴ്​ ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ കു​ണ്ട​ള​യി​ൽ രേ​ഖ​പ്പെ​ടു​ത്തി. ഇ​തോ​ടെ കൊ​ടും​ത​ണു​പ്പി​ന്‍റെ കു​ളി​ര​ണി​ഞ്ഞു മൂ​ന്നാ​ർ. മൂ​ന്നാ​ർ ടൗ​ൺ,...

Read moreDetails

ജോ​ഗ് വെ​ള്ള​ച്ചാ​ട്ടം: ജ​നു​വ​രി ഒ​ന്നു​മു​ത​ൽസ​ന്ദ​ർ​ശ​ക വി​ല​ക്ക്

ബം​ഗ​ളൂ​രു: പ്ര​ശ​സ്ത​മാ​യ ജോ​ഗ് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക് ജ​നു​വ​രി ഒ​ന്നു മു​ത​ൽ മൂ​ന്നു മാ​സ​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ശി​വ​മൊ​ഗ്ഗ ജി​ല്ല ഭ​ര​ണ​കൂ​ടം. ടൂ​റി​സം ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം....

Read moreDetails
Page 30 of 31 1 29 30 31

Recent Posts

Recent Comments

No comments to show.