മുനമ്പം ഭൂമി പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകും; രാജീവ് ചന്ദ്രശേഖര്‍

  കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ കൂടെയുണ്ടാകുമെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.സമരത്തിന്റെ ആദ്യ ദിവസം മുതല്‍ പിന്തുണയുമായി ഒപ്പമുണ്ട്. ഇതില്‍ രാഷ്‌ട്രീയമില്ലെന്നും...

Read moreDetails

സ്വത്ത് തര്‍ക്കം; കോഴിക്കോട് സഹോദരീ ഭര്‍ത്താവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ച് യുവാവ്

കോഴിക്കോട്:സഹോദരീ ഭര്‍ത്താവിന്റെ ബൈക്ക് തീവച്ച് നശിപ്പിച്ച് യുവാവ്. വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് അഗ്നിക്കിരയാക്കിയത്. മുക്കം വട്ടോളിപറമ്പ് സ്വദേശിനി ശ്രീദേവിയുടെ വീട്ടിലാണ് സംഭവം. ശ്രീദേവിയുടെ മകളുടെ ഭര്‍ത്താവിന്റെ ബൈക്കാണ് കത്തിച്ചത്....

Read moreDetails

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ 2 യുവാക്കള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷന് സമീപം പള്ളിവേട്ട റോഡില്‍ ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് പരിക്ക്. വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി...

Read moreDetails

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു; എ വിജയരാഘവന്‍

തിരുവനന്തപുരം :കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലുള്‍പ്പെടെ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നുവെന്ന് ആവര്‍ത്തിച്ച് സി പി എം പി ബി അംഗം എ. വിജയരാഘവന്‍. അധികാരത്തിന് വേണ്ടി ഏത് വര്‍ഗീയതയുമായും കോണ്‍ഗ്രസ്...

Read moreDetails

പരോളില്‍ ഇറങ്ങിയ കൊലക്കേസ് പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ജീവനൊടുക്കിയ നിലയില്‍

കണ്ണൂര്‍:പരോളില്‍ ഇറങ്ങിയ പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.സിപിഎം പ്രവര്‍ത്തകന്‍ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ...

Read moreDetails

ഫോര്‍ട്ട് കൊച്ചി കാര്‍ണിവലില്‍ പപ്പാഞ്ഞിയെ ചൊല്ലി വിവാദം

കൊച്ചി:ഫോര്‍ട്ട് കൊച്ചി കാര്‍ണിവലില്‍ പപ്പാഞ്ഞിയെ ചൊല്ലി വിവാദം. ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് പപ്പാഞ്ഞികള്‍ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. പരേഡ് ഗ്രൗണ്ടില്‍ ഒരുക്കുന്ന പപ്പാഞ്ഞി മാത്രം മതിയെന്നാണ് പൊലീസ്...

Read moreDetails

വംശീയതക്കെതിരെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിരോധം തീർക്കുക; പി.മുജീബ് റഹ്‌മാൻ

മനാമ: വർത്തമാനകാലത്ത് വർധിച്ചുകൊണ്ടിരിക്കുന്ന വംശീയതക്കെതിരെ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതിരോധം തീർക്കേണ്ടത് പൊതുരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരുടെയും ബാധ്യതയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അധ്യക്ഷൻ പി. മുജീബ് റഹ്‌മാൻ പറഞ്ഞു....

Read moreDetails

കേരളത്തിന്റെ വൈദ്യുതി പദ്ധതികള്‍ക്കും ആണവോര്‍ജത്തിനും കേന്ദ്രത്തിന്റെ പിന്തുണ: മനോഹര്‍ ലാല്‍ ഖട്ടാര്‍

തിരുവനന്തപുരം: കേന്ദ്ര വൈദ്യുതി മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ കേരളത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാനവൈദ്യുതി മന്ത്രികെ കൃഷ്ണന്‍കുട്ടി, പവര്‍...

Read moreDetails

ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ സന്ദര്‍ശിച്ച എം ടി രമേശ്, പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കൈമാറി

കോഴിക്കോട് : ക്രിസമസ് പ്രമാണിച്ച് ബി ജെ പി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബിജെപി നേതാക്കള്‍ വിവിധ ദേവാലയങ്ങളില്‍ എത്തുന്നത്. ഇതിന്റെ...

Read moreDetails

വയനാട് പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

തിരുവനന്തപുരം:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കും. പുനരധിവാസത്തിനുള്ള കരട് പദ്ധതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം....

Read moreDetails
Page 603 of 636 1 602 603 604 636

Recent Posts

Recent Comments

No comments to show.