ആറ്റിങ്ങലിൽ പുതിയ പാമ്പ് പിടിത്തക്കാരെത്തി, അമ്മയും രണ്ട് മക്കളും…  ഒരു മണിക്കൂർ കൊണ്ട് മൂവരും ചേർന്ന് പിടികൂടിയത് എട്ട് അണലിക്കുഞ്ഞുങ്ങളെ, പക്ഷെ എട്ടിനേയും പിടിച്ചയുടൻ തട്ടിയെന്ന് മാത്രം!! നാട്ടിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനായി മൂന്നണ്ണത്തിനെ മാത്രം ബാക്കി വച്ച് സ്റ്റാറായി പൂച്ചയമ്മയും മക്കളും

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ഇപ്പോൾ സ്റ്റാർ പരിവേഷമാണ് തുമ്പിക്കോട്ടുകോണം ചെല്ലംവീട്ടിൽ നിഷയുടെ വീട്ടിലെ അമ്മപ്പൂച്ചയ്ക്കും രണ്ട് മക്കൾക്കും. മൂവരും ചേർന്ന് പിടികൂടിയത് എട്ട് അണലിക്കുഞ്ഞുങ്ങളെയാണ്. ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ടുകോണത്ത്...

Read moreDetails

ഹൊർമുസിന് പകരവഴികൾ ഒരുക്കാനുള്ള ചടുല നീക്കത്തിൽ ​ഗൾഫ് രാഷ്ട്രങ്ങൾ; പൈപ്പ് ലൈനുകൾ, കരമാർഗ്ഗങ്ങൾ തുടങ്ങിയവ വിപുലീകരിക്കുന്നു;​ എണ്ണക്കടത്ത് സു​ഗമാക്കാനുള്ള തന്ത്രപരമായ നീക്കം; ഇറാഖ്-സിറിയ അതിർത്തി കവാടം തുറന്നു

ദുബായ്: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ‘പ്ലാന്‍ ബി’ ഒരുക്കുന്നു. മേഖലയിലെ സുരക്ഷാ ഭീഷണികളും ഗതാഗത...

Read moreDetails

‘ഇതൊന്നും ഭാരതസംസ്ക്കാരത്തിന് യോജിച്ചതല്ല; സിന്ദാബാദ്, മുര്‍ദാബാദ് വിളികള്‍ അല്ല വേണ്ടത്, ചര്‍ച്ചകളും സംവാദങ്ങളുമാണ്‘: എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ ​ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

എറണാകുളം: കാലടി സര്‍വകലാശാലയിലെ ശങ്കര ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍വകലാശാലയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലെ പരിപാടിക്കെത്തിയത്. ഉദ്ഘാടന...

Read moreDetails

ചങ്കുറപ്പുുള്ളവനാ എന്റെ മകന്‍… നിതിന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, അവനെ തള്ളിയിട്ട് കൊന്നതാ… എനിക്കത് നന്നായി അറിയാം, പ്രിന്‍സിപ്പലും ഉത്തരവാദിയാണ്, അഞ്ചരക്കണ്ടി ദന്തൽ കോളജിന് മുന്നില്‍ തളര്‍ന്ന് വീണ് നിതിന്റെ പിതാവ്

കോഴിക്കോട്: ചങ്കുറപ്പുള്ളവനാ എന്റെ മകന്‍,  അവനെ തള്ളിയിട്ട്  കൊന്നതാ… നിതിൻ രാജിന്റെ അച്ഛൻ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. എനിക്കത് നന്നായി അറിയാം. ആർക്കാണ്...

Read moreDetails

വനിതാ സംവരണം മോദി വൈകിപ്പിക്കുന്നു; വിമർശനവുമായി കോൺഗ്രസ്

വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നത് ബോധപൂർവ്വം വൈകിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ്. മണ്ഡല പുനർനിർണയത്തെ വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നത് ബിൽ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്ന് കോൺഗ്രസ്...

Read moreDetails

‘ഒരു മുറിയും തുറക്കേണ്ട; തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ബാധിക്കും കൈവശം വയ്‌ക്കേണ്ട രേഖകള്‍ മുറികളില്‍ വച്ച് പൂട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ് ‘: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കോഴിക്കോടും പാലക്കാടും സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ഇടപെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. പോളിങ്ങിനു ശേഷം തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന...

Read moreDetails

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത! കടൽ പ്രക്ഷുബ്ധമായേക്കുമെന്ന് മുന്നറിയിപ്പ്

ഖത്തറിൽ ചൊവ്വാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ ആകാശം ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കുമെന്നും വാരാന്ത്യം വരെ...

Read moreDetails

രാത്രിയിൽ അമ്മയ്ക്കൊപ്പം കിണറ്റുകരയിൽ നിന്ന് കുളിക്കുകയായിരുന്ന നാലുവയസുകാരനെ തെരുവുനായ കടിച്ചുകീറി, തലയിലും ദേഹത്തും പല്ലുകൾ ആഴ്ന്നിറങ്ങിയ മുറിവുകൾ, നായയുടെ പിടിയിൽ നിന്നും നിന്നും കുഞ്ഞിനെ മോചിപ്പിച്ചത് കരച്ചിൽ കേട്ട് ഓടിക്കൂടിയ പരിസരവാസികൾ, പിന്നാലെ നായ ചത്ത നിലയിൽ, മറ്റ് രണ്ട് പേർക്കുകൂടി നായയുടെ കടിയേറ്റു

കോടഞ്ചേരി: രാത്രിയിൽ അമ്മയ്ക്കൊപ്പം കുളിക്കാൻ മുറ്റത്തിറങ്ങിയ നാലുവയസുകാരനെ തെരുവുനായ കടിച്ചുകീറി. കോടഞ്ചേരി നിരന്നപാറ ഉന്നതിയിലെ നെല്ലിക്കുന്നേൽ അരുൺരാജിന്റെയും മണിമേഖലയുടെയും മകൻ അയാനാണ് (4) കടിയേറ്റത്. കുട്ടിയെ കടിച്ച...

Read moreDetails

‘ക്ഷേത്രവേദികൾ ക്രിസ്തീയ ഗാനങ്ങൾ പാടരുത്, ഹിന്ദുക്കളുടെ ചെലവിൽ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്, നന്ദ കുന്തിരിക്കം ഭജൻസ്’, ക്രിസ്തീയഭക്തിഗാനം പാടിയതിന് നന്ദഗോവിന്ദത്തിനെതിരേ വിമർശനം

ക്ഷേത്ര വേദിയില്‍ ക്രിസ്ത്യൻ ഭക്തിഗാനം പാടിയ നന്ദഗോവിന്ദം ഭജൻസ് ടീമിനെതിരേ വിമർശനവുമായി ആർഎസ്എസ് സൈദ്ധാന്തികൻ. ഹൃദയവിദ്യ ഫൗണ്ടേഷൻ ചെയർമാൻ വിദ്യാസാഗർ ഗുരുമൂർത്തിയാണ്, അടുത്തകാലത്തായി ഏറെ ശ്രദ്ധിക്കപ്പെട്ട ഭജനസംഘത്തിനെതിരേ...

Read moreDetails

ഉമ്മ മരിച്ചിട്ട് ഒരുമാസം, അന്നു മുതൽ യുവതി കടുത്ത മാനസിക വിഷമത്തിൽ, പിതാവ് പള്ളിയിൽ പോയ നേരത്ത് യുവതി ഒന്നര വയസുള്ള മകനേയുമെടുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കി

മലപ്പുറം: തിരൂരിൽ അമ്മയും കുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് (ഒന്നര) എന്നിവരാണ് മരിച്ചത്. യുവതിയുടേത് ആത്മഹത്യയെന്നാണ്...

Read moreDetails
Page 24 of 729 1 23 24 25 729

Recent Posts

Recent Comments

No comments to show.