വടകരയിൽ ബിജെപി 5000 വോട്ട് തികച്ച് പിടിക്കില്ല, അങ്ങനെയല്ലെങ്കില്‍ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാം… പ്രഫുൽ കൃഷ്ണൻ കെ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്നതാണ്, മലബാറില്‍ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്ന് ശ്യാംരാജ് കൂരിയാടി

കോഴിക്കോട്:  കോഴിക്കോട് ജില്ലയിൽ സ്ഥാനാർഥി നിർണയത്തിൽ മെറിറ്റല്ല നോക്കിയതെന്നും വീതം വെപ്പാണ് നടന്നതെന്നും ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രവർത്തകർ. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായി വന്ന ശേഷം...

Read moreDetails

വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

ടെൽ അവീവ്: ഹിസ്ബുള്ളയ്ക്കെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടാൻ സൈന്യത്തിന് ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ലെബനനുമായുള്ള വെടിനിർത്തൽ മൂന്ന് ആഴ്ച കൂടി നീട്ടിയതിന് മൂന്നാം...

Read moreDetails

വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

കോഴിക്കോട്: വടകര, നാദാപുരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലെത്തുകയും ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിക്കുന്ന നിലയിലേക്ക് പ്രതിഷേധം വളരുകയും ചെയ്തു....

Read moreDetails

ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ് (28)...

Read moreDetails

തല പുറത്തിട്ട് ബസില്‍ യാത്ര ചെയ്തയാള്‍ പുറകില്‍ വന്ന ലോറി ഇടിച്ച് മരിച്ചു

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ തല പുറത്തിട്ട് യാത്ര ചെയ്തയാൾ വാഹനമിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അരയിടത്ത് പാലത്തിന് സമീപത്താണ് അപകടമുണ്ടായത്....

Read moreDetails

കണ്ണൂരില്‍ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു, വിനോദ സഞ്ചാരിക്കും കടിയേറ്റു, രണ്ട് ദിവസത്തിനിടെ പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

കണ്ണൂർ: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വീണ്ടും മരണം. കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി നഫീസ (75) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്...

Read moreDetails

പെരും ചൂട്; മൂന്നാറിലെ സ്ഥിതി അപകടകരം; അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തി; അതീവ ജാഗ്രത വേണമെന്ന് കലക്ടർ

തൊടുപുഴ ∙ കനത്ത ചൂടിൽ മൂന്നാറിലെ സ്ഥിതി അപകടകരമെന്ന് മുന്നറിയിപ്പ്. അൾട്രാവൈലറ്റ് വികിരണ സൂചിക എട്ടിൽ എത്തിയതോടെ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ നിർദേശം നൽകി. കനത്ത...

Read moreDetails

“അപ്പനെയും കൊല്ലണം”, എന്നെ ഇങ്ങനെയാക്കിയത് വീട്ടുകാരാണ്, ഇനി അവര്‍ എന്നെ ഉപദേശിക്കണ്ട, ക്രിസ്റ്റി പറഞ്ഞതെല്ലാം സ്വബോധത്തോടെ, സ്റ്റേഷനില്‍ കൊണ്ടുവിടുമോയെന്നും ചോദിച്ചു, കണ്ണൂരിൽ മകന്‍ അമ്മയെ കൊന്ന സംഭവത്തില്‍ വെളിപ്പെടുത്തലുമായി അയല്‍വാസി

കണ്ണൂർ: എന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണെന്ന് അമ്മയെ കഴുത്തറുത്ത് കൊന്ന യുവാവ് അയൽവാസിയോട് പറഞ്ഞതായി വെളിപ്പെടുത്തല്‍. കേളകം കൊളക്കാടിൽ അമ്മയെ കഴുത്തറത്ത് കൊന്ന ക്രിസ്റ്റിയാണ് പൊലീസ് സ്റ്റേഷനിലേക്ക്...

Read moreDetails

ജീരക സോഡയില്‍ ചത്ത പാമ്പിന്‍ കുഞ്ഞ്, നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി, മുഴുവന്‍ സ്റ്റോക്കും നശിപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്, സോഡാ കുപ്പികള്‍ സൂക്ഷിച്ചിരുന്നത് അടച്ചുറപ്പില്ലാത്ത സ്ഥലത്ത്

തൃശൂർ: ഇരിങ്ങാലക്കുടയിൽ കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്. പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയതിനെത്തുടർന്ന് കോണത്തുകുന്നിലെ സോഡാ നിർമ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. കോണത്തുകുന്ന് ചിരട്ടക്കുന്നിൽ...

Read moreDetails

അമേരിക്കൻ സംഘം വരും മുമ്പേ അരാ​ഗ്ചി സ്ഥലം വിട്ടു; പാക്കിസ്ഥാൻ യാത്ര ക്യാൻസലാക്കി ട്രംപ്; അനുനയശ്രമങ്ങൾ ഇനി ഫോണിലൂടെ തുടരുമെന്ന് യു.എസ്; ആ​ഗോള വിപണിയ്ക്ക് കാർമേഘം

വാഷിം​ഗ്ടൺ: പാക്കിസ്ഥാനിൽ നടക്കാനിരുന്ന ഇറാൻ–അമേരിക്ക സമാധാന ചർച്ച പാളിയതോടെ ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം ശക്തമായി. നാളെ ഓഹരി, സ്വർണം, ക്രൂഡ് ഓയിൽ വിപണികൾ ഏത് ദിശയിലേക്കാകും...

Read moreDetails
Page 28 of 745 1 27 28 29 745