ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ​ഗോപി അന്വേഷിച്ച് പറയട്ടെ: ഉർവശി

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ തുറന്നടിച്ച് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. തോന്നിയത്...

Read moreDetails

മനു കെ രാജന്റെ വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി അനുശോചനയോഗം സംഘടിപ്പിച്ചു.

വോയ്‌സ് ഓഫ് ആലപ്പി സജീവ പ്രവർത്തകനും, വോയ്‌സ് ഓഫ് ആലപ്പി വടംവലി ടീം അംഗവും ആയിരുന്ന മനു കെ രാജന്റെ ആകസ്മിക വേർപാടിൽ വോയ്‌സ് ഓഫ് ആലപ്പി...

Read moreDetails

മന്ത്രിമാർ എത്തിയെങ്കിലും അയഞ്ഞില്ല; എതിർപ്പ് നേരിട്ട് അറിയിച്ച് ​ഗവർണർ, വിസി നിയമനത്തിലുറച്ച് രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: താൽക്കാലിക വിസി നിയമനത്തിലെ സർക്കാർ വിമർശനത്തിൽ കടുത്ത എതിർപ്പുമായി രാജ്ഭവൻ. മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഗവർണർ എതിർപ്പ് നേരിട്ട് അറിയിച്ചു. തന്റെ ഉത്തമ ബോധ്യത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ്...

Read moreDetails

അതിരപ്പിള്ളിയിൽ കനത്ത മഴ; ഓറഞ്ച് അലർട്ട്, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടുമെന്ന് അറിയിപ്പ്

തൃശൂർ: തൃശൂരിൽ അതിരപ്പിള്ളിയിൽ കനത്ത മഴ. രാത്രി നാല് മണിക്കൂർ തുടർച്ചയായി മഴ പെയ്തു. കനത്തമഴയുടെ പശ്ചാത്തലത്തിൽ അതിരപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഓറഞ്ച് അലർട്ട്...

Read moreDetails

ദുരൂഹതയുടെ ‘ഭർ​ഗവീനിലയ’മായി പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്,  ജൈനമ്മയുടെ തിരോധാനത്തിന്റെ ചുവടുപിടിച്ച് മറ്റു മൂന്ന് തിരോധാന അന്വേഷണവും സെബാസ്റ്റ്യന്റെ രണ്ടേക്കറിലേക്ക്!! കുരുക്കഴിക്കാനൊരുങ്ങി പോലീസ്

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കാണാതായ നാലു സ്ത്രീകളുടേയും തിരോധാനത്തിൽ ദുരൂഹത നീക്കാൻ തീരുമാനിച്ച് പോലീസ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യന്റെ പിന്നാലെ...

Read moreDetails

പുറത്തും അകത്തും ഫുൾ പോലീസ് പ്രൊട്ടക്ഷൻ!! പോലീസ് കാവലിൽ പൊതുമധ്യത്തിൽ നിന്നു മദ്യം അകത്താക്കുന്ന ടിപി വധക്കേസ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത്

തലശേരി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസ് കാവലിൽ ഹോട്ടലിലിരുന്നു മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കോടതിയിൽ നിന്ന്...

Read moreDetails

വിവാഹിതയായ യുവതി ആൺ സുഹൃത്തിൽ നിന്ന് ​ഗർഭിണിയായി, പ്രസവത്തോടെ കുഞ്ഞിനെ ഉപേക്ഷിക്കാൻ ശ്രമം, പിന്നാലെ തീരുമാനം മാറ്റി, ആറുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു, കു‍ഞ്ഞിനെ സ്വീകരിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് കൂട്ടുകാരിക്ക് യുവതിയുടെ ഭീഷണി

കൊച്ചി: ആറ് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെ സുഹൃത്തിനു വിറ്റ് മാതാപിതാക്കൾ. കുഞ്ഞുങ്ങൾ ഇല്ലാത്ത കടുങ്ങല്ലൂർ സ്വദേശിനിയായ അമ്പത്തിയഞ്ചുകാരിക്കാണ് കുഞ്ഞിനെ വിൽക്കാൻ ഇരുവരും ശ്രമിച്ചത്. എന്നാൽ പോലീസിന്റെ...

Read moreDetails

അടൂർ ​ഗോപാലകൃഷ്ണ​നെതിരെ രൂക്ഷ​ വിമർശനവുമായി മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: സ്ത്രീകൾക്കും പട്ടികവിഭാ​ഗക്കാർക്കുമെതിരെ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. ”വിശ്വചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം”- എന്ന്...

Read moreDetails

കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ മൂന്നു ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂർ, വയനാട്, കണ്ണൂർ ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. താഴ്ന്ന...

Read moreDetails

തൃശൂർ, വയനാട്, കണ്ണൂർ ജില്ലക്കാർക്ക് അടുത്ത മൂന്നു മണിക്കൂർ നിർണായകം, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, രാത്രി യാത്ര ഒഴിവാക്കുന

തിരുവനന്തപുരം: സംസ്ഥാനത്ത് 3 ജില്ലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുണമെന്ന് മുന്നറിയിപ്പിൽ...

Read moreDetails
Page 287 of 657 1 286 287 288 657

Recent Posts

Recent Comments

No comments to show.