സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂളിന് ഉജ്വല വിജയം

മനാമ: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സ്‌കൂളിന് 98.73% എന്ന മികച്ച വിജയശതമാനം കരസ്ഥമാക്കാൻ സാധിച്ചു....

Read moreDetails

യു​നൈ​റ്റ​ഡ് ന​ഴ്സസ് ഓ​ഫ് ഇ​ന്ത്യ “ലോ​ക നഴ്സ​സ് ദി​നവും”, എ​ട്ടാം വാ​ർ​ഷി​ക​വും ആ​ഘോ​ഷിച്ചു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​നീ​ബ്- ദേ​വ്ജി​യുമായി സഹകരിച്ച് എ​ട്ടാം വാ​ർ​ഷി​ക​വും ന​ഴ്സ് ഡേ ​സെ​ലി​ബ്രേ​ഷ​നും അ​വാ​ർ​ഡ് ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​നി​യ മ​ർ​മാ​രി​സ് ഹാ​ളി​ൽ നടന്ന പ​രി​പാ​ടി​യി​ൽ...

Read moreDetails

ഐ.സി.എഫ്. ബഹ്റൈൻ നേതൃസംഗമം സംഘടിപ്പിച്ചു

മനാമ: ഐ.സി.എഫ്. ബഹ്‌റൈൻ നാഷനൽ മനാമ സുന്നി സെന്ററിൽ നേതൃസംഗമം സംഘടിപ്പിച്ചു. നാഷനൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ്. സംസ്ഥാന സിക്രട്ടറി എം....

Read moreDetails

രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍

മനാമ: രിസാല സ്റ്റഡി സര്‍ക്കിള്‍ ആറാമത് ഗ്ലോബല്‍ സമ്മിറ്റ് ബഹ്‌റൈനില്‍ സമാപിച്ചു. മലയാളി വിദ്യാര്‍ഥി യുവജനങ്ങളുടെ ചലനാത്മകതയും കുടിയേറ്റവും സാമൂഹിക പരിവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തണമെന്ന് സമ്മിറ്റ് ആവശ്യപ്പെട്ടു. ധാര്‍മ്മിക...

Read moreDetails

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025; സ്വാഗതസഘം കമ്മിറ്റി ഓഫീസ് ഉത്ഘാടനം ബഷീർ അമ്പലായി നിർവഹിച്ചു.

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 സ്വാഗതസംഘ കമ്മിറ്റി ഓഫീസ് ഉത്ഘാടനം പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി നിർവഹിച്ചു. 2025 ജൂൺ 27...

Read moreDetails

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ( ബി. എം. ഡി. എഫ്) ക്രിക്കറ്റ് ടീമിനെ ആദരിച്ചു.

മനാമ: ബഹ്റൈൻ കേരള ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ കന്നിയങ്കത്തിൽ തന്നെ റണ്ണേഴ്സ്- അപ്പ് ആയി തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ക്രിക്കറ്റ് ടീമിന്...

Read moreDetails

കാലം തേടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക; അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി

മനാമ: ലോകം ഇന്നനുഭവിക്കുന്ന മുഴുവൻ പ്രതിസന്ധികൾക്കുമുള്ള പരിഹാരം വിദ്യാഭ്യാസമാണ്. കാലോചിതവും ധാർമ്മികവും പുതു തലമുറയെ ആകർഷിക്കുന്നതുമായ വിദ്യാഭ്യാസ സംവിധാനങ്ങളെ ചേർത്ത് പിടിക്കാനും ആവശ്യമായ ഇടങ്ങളിലെല്ലാം വിശിഷ്യാ സ്തീ...

Read moreDetails

പ്രവാസി ലീഗൽ സെൽ ഗവർണിങ്ങ് കൗൺസിൽ മെമ്പർമാർ ശ്രീലങ്കൻ അംബാസിഡറെ സന്ദർശിച്ചു

മനാമ: ബഹ്റൈനിൽ പുതിയതായി സ്ഥാനമേറ്റ ശ്രീലങ്കൻ അംബാസിഡർ ശ്രീമതി ശനിക ഡിസനായകയെ പ്രവാസി ലീഗൽ സെൽ (പി എൽ സി) ഗവർണിങ്ങ് കൗൺസിൽ അംഗങ്ങൾ സന്ദർശിച്ചു. പ്രവാസി...

Read moreDetails

ബി.കെ.എസ് ഓപ്പൺ ജുനിയർ – സീനിയർ ബാഡ്മിന്റൺ ടൂർണമെന്റിന് മെയ് 18ന് തുടക്കമാകും.

മനാമ: ബഹ്റൈൻ കേരളീയ സമാജം ഇൻഡോർ ഗയിംസ് വിഭാഗം സംഘടിപ്പിക്കുന്ന ബി.കെ.എസ് ഓപ്പൺ ജുനിയർ - സീനിയർ ബാഡ്മിൻ്റൺ ടൂർണമെൻ്റ് മെയ് 18 ന് ആരംഭിക്കും. വിവിധ...

Read moreDetails

ഹൃദയത്തെ അറിയാൻ ” ബോധവത്കരണ ക്ലാസ്സ് മെയ് 12ന് തിങ്കളാഴ്ച

മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സി.പി.ആർ (കാർഡിയോ പൾമോണറി റെസസിറ്റേഷൻ) ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.രാത്രി 8.30 ന്...

Read moreDetails
Page 406 of 628 1 405 406 407 628