മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ , ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ പുണ്യ റമദാൻ മാസത്തിൽ ഡ്രൈ ഫുഡ് കിറ്റ് വിതരണം സംഘടിപ്പിച്ചു . ഏരിയ കമ്മിറ്റികൾ...
Read moreDetailsമനാമ: ഇൻ്റഗ്രേറ്റഡ് ലീഡർഷിപ്പ് ഫോറം അന്തർദ്ദേശീയ വനിതാദിനാചരണം ശ്രദ്ധേയമായി.ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റ് ഹാളിൽ നടന്ന പരിപാടി ബഹ്റൈൻ മുൻ പാർലമെൻറ് അംഗം ഡോക്ടർ മസുമാ ഹസ്സൻ എ...
Read moreDetailsമനാമ. കേരളത്തിലെ ഇടതുസർക്കാർ ലഹരി മാഫിയക്ക് അനുകൂലമായ നിലപാടാണ് എടുക്കുന്നതെന്നും ലഹരി മനുഷ്യനെ ഭ്രാന്തനാക്കുകയാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഈ സാംസ്‌കാരിക അധഃപഥാനത്തിന്...
Read moreDetailsമനാമ: ഒത്തൊരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശംവിളിച്ചോതി ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്റൈന് ചാപ്റ്ററിൻ്റെ ഇഫ്താർ സൗഹൃദ സംഗമംഅംഗങ്ങളുടെ നിറ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ ഡിലൈറ് റെസ്റ്റോറെന്റ് ഹാളിൽ സംഘടിപ്പിച്ചപരിപാടിയിൽ...
Read moreDetailsമനാമ: പ്രവാസി ലീഗൽ സെൽ (പി.എൽ.സി) പ്രതിനിധികളും കേരള നിയമസഭ പ്രതിപക്ഷനേതാവ് ശ്രീ വി ഡി സതീശനുമായുള്ള കൂടിക്കാഴ്ച ഫെബ്രുവരി 3ന് തിങ്കളാഴ്ച നിയമസഭയിലെ അദ്ദേഹത്തിൻറെ ചേമ്പറിൽ...
Read moreDetailsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് - ഏപ്രിൽ മാസങ്ങളിലായി നടത്തുന്ന ദേവ്ജി-ബികെഎസ് ജിസിസി കലോത്സവത്തിൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. https://www.bksbahrain.com/gcckalotsavam2025എന്ന ലിങ്ക് ഉപയോഗിച്ച് പൂർണ്ണമായും ഓൺലൈനിലാണ്...
Read moreDetailsമനാമ: മുഹറഖ് അൽ ഒസ്റ റസ്റ്റാറൻ്റ് ഹാളിൽ ചേർന്നവോയ്സ് ഓഫ് മാമ്പ ചാപ്റ്ററിൻ്റെ ഇഫ്താർ സംഗമത്തിലും, ജനറൽ ബോഡി യോഗത്തിലും നിരവധി പേർ പങ്കെടുത്തു.സിറാജ് (റിയാ ട്രാവൽസ്)...
Read moreDetailsമനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി, ഇന്റർ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. ജുഫൈറിലെ രണ്ട് ഗ്രൗണ്ടിലായി സംഘടിപ്പിച്ച മത്സരത്തിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ...
Read moreDetailsമനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം ലേഡീസ് വിംഗ് ഇന്റർ നാഷണൽ വുമൺസ് ഡേയുടെ ഭാഗമായി കെ.സി.എ ഓഡിറ്റോറിയത്തിൽ വച്ച് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ...
Read moreDetailsമനാമ: പ്രമുഖ വ്യവസായ സ്ഥാപനമായ കേവൽറാം ആൻഡ് സൺസ് ഗ്രൂപ്പിന്റെ ചെയർമാൻ ബാബു കേവൽറാമിന്റെ വിയോഗത്തിൽ ഇന്ത്യൻ സ്കൂൾ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം...
Read moreDetails© 2024 Daily Bahrain. All Rights Reserved.