തിരുവനന്തപുരം:കേരളത്തില്‍ ഹിന്ദുമതത്തെയും ആ മതവുമായി ബന്ധപ്പെട്ട എന്ത് ആചാരങ്ങളെയും പരിഹാസത്തിന് പാത്രമാക്കുകയാണ് കേരളത്തിലെ ജിഹാദി-കമ്മ്യൂണിസ്റ്റ്-യുക്തിവാദി സംഘങ്ങള്‍. ഏറ്റവുമൊടുവില്‍ നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനെപ്പോലുള്ള ടിവി ചാനലുകള്‍...
Read moreDetailsതിരുവനന്തപുരം: ശ്വാസംമുട്ടലിന് നല്കിയ ഗുളികക്കുള്ളില്‍ മുള്ളാണിയെന്ന് പരാതി. വിതുരയിലെ മേമല, ഉരുളുകുന്ന് സ്വദേശി വസന്തയ്ക്ക് വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് നല്കിയ ക്യാപ്സൂളുകള്‍ക്കുള്ളിലാണ് മുള്ളാണികള്‍ കണ്ടെത്തിയത്. ഇതേ...
Read moreDetailsന്യൂദല്‍ഹി:റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്ന 12 ഇന്ത്യാക്കാര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ തിരിച്ചെത്താനുള്ള 18 ഇന്ത്യാക്കാരില്‍ 16 പേരെ കാണാനില്ലെന്നാണ് റഷ്യ അറിയിച്ചതെന്ന് വിദേശകാര്യ വക്താവ്...
Read moreDetailsതിരുവനന്തപുരം: കഞ്ചിക്കോട് പുതുതായി എഥനോള്‍ നിര്‍മ്മാണ പ്ലാന്റും ഡിസ്റ്റലറിയും ബ്രൂവറിയും ആരംഭിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കിയതിനെ ന്യായീകരിച്ച് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ....
Read moreDetailsതിരുവനന്തപുരം: സമാധി ആയെന്ന് കുടുംബവും കൊലപാതകമെന്ന് നാട്ടുകാരും പറഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിൽ നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു. മൃതദേഹം പുറത്തെടുക്കാൻ പൊളിച്ച...
Read moreDetailsതിരുവനന്തപുരം: ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്ന് ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്. ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കില്‍ അവര്‍ക്ക് തൊഴിലുറപ്പാക്കണം. അക്കാര്യത്തില്‍ ഇടതു പക്ഷ...
Read moreDetailsകൊച്ചി : മാജിക് മഷ്റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷണം. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗ സാണ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ്...
Read moreDetailsതിരുവനന്തപുരം: സീവര്‍ലൈന്‍ – സെപ്ടിക് ടാങ്ക് തൊഴിലാളികളുടെ സുരക്ഷയും ഉന്നമനവും ലക്ഷ്യമാക്കി കേരളത്തിലെ 93 നഗരസഭകളിലും നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നമസ്തെ (NAMASTE -നാഷണല്‍ ആക്ഷന്‍ ഫോര്‍ മെക്കനൈസ്ഡ്...
Read moreDetailsതിരുവനന്തപുരം: ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പുതുതായി നടപ്പാക്കാന്‍ പോകുന്ന നോര്‍ക്ക കെയര്‍ ഉള്‍പ്പെടെ നോര്‍ക്ക വകുപ്പിന്റെ അഭിമാന പദ്ധതികള്‍ ഗവര്‍ണര്‍...
Read moreDetailsഎറണാകുളം : ചേന്ദമംഗല ത്ത് കഴിഞ്ഞ ദിവസം നടന്ന കൂട്ട ക്കൊലയിലെ പ്രതി ഋതുവിന് മാനസി ക പ്രശ്നങ്ങള്‍ ഇല്ലെന്ന് അന്വേഷണ ഉദ്യോഗ സ്ഥ ന് മുനമ്പം...
Read moreDetails© 2024 Daily Bahrain. All Rights Reserved.