വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായിരിക്കെ കോടികളുടെ തട്ടിപ്പ്, വൻ പലിശ ഓഫർ ചെയ്ത് ചിട്ടി നടത്തിയും തട്ടിപ്പ്!!നഗരസഭാ കൗൺസിലർ സത്യപ്രതിജ്ഞ ചൊല്ലിയതിന്റെ പിറ്റേന്ന് അറസ്റ്റിൽ, കൂടുതൽ പേർ പരാതിയുമായി സ്റ്റേഷനിൽ‍

ആലപ്പുഴ: വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായിരിക്കേ സംഘത്തിന്റെ കോടിക്കണക്കിനു രൂപ തട്ടിയെടുത്തെന്ന കേസിൽ കായംകുളം നഗരസഭാ കൗൺസിലർ അറസ്റ്റിൽ. ചേരാവള്ളി നോർത്ത് 26-ാം വാർഡ് അംഗം...

Read moreDetails

ആ ഡോക്ടർമാർ കഴിവിന്റെ പരമാവധി നോക്കി അവന്റെ ജീവൻ തിരിച്ചുപിടിക്കാൻ, റോഡരിക് പോലും അവർ ഓപ്പറേഷൻ തീയറ്ററാക്കി… പക്ഷെ വിധി മറ്റൊന്ന്, വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി, കൈകാലുകൾ ചലിപ്പിച്ച് പ്രതീക്ഷ നൽകിയെങ്കിലും മരണം ഹൃദയസ്തംഭനംമൂലം

കൊച്ചി: എറണാകുളം ഉദയംപേരൂരിൽ ഡോക്ടർമാർ റോഡരികിൽ അടിയന്തര ചികിത്സ നൽകി ജീവൻ തിരിച്ചുപിടിക്കാൻ നോക്കിയ ലിനു മരണത്തിനു കീഴടങ്ങി. വാഹനാപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനുവിന് റോഡിൽവെച്ച് വഴിയാത്രക്കാരായ...

Read moreDetails

വികെ മിനിമോൾ കൊച്ചി മേയർ, രണ്ടാം ടേമിൽ ഷൈനി മാത്യു മേയറാകും!! ഡെപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും, ആദ്യ ടേമിൽ ദീപക് ജോയ്, രണ്ടാം ടേമിൽ കെവിപി കൃഷ്ണകുമാർ

കൊച്ചി: വി.കെ. മിനിമോളെ മേയറാക്കാൻ കോൺഗ്രസിൽ ധാരണയായി. ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. പാലാരിവട്ടം...

Read moreDetails

കൈമണി കൊടുത്താൽ ജയിൽ സുഖമായി വാഴാം, ആവശ്യത്തിന് പരോളും അനുവദിക്കും!! ലഹരിക്കേസിൽ അകത്തായ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം കൈക്കൂലി വാങ്ങി, ജയിൽ ഡിഐജിക്ക് സസ്പെൻഷൻ, തുകയെത്തിയത് എം.കെ. വിനോദ് കുമാറിന്റേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക്

തിരുവനന്തപുരം: ജയിലിൽ തടവുകാർക്ക് സുഖജീവിതത്തിന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. കൈക്കൂലി വാങ്ങിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണിത്....

Read moreDetails

ജുമൈറയിലും ഉംസുഖീമിലും സര്‍വീസ്; ദുബായിൽ ഡ്രൈവറില്ലാ ടാക്സി ഓടിത്തുടങ്ങി

ദുബായ്: യുഎഇയിലെമ്പാടും വ്യാപകമാക്കാന്‍ പോകുന്ന റോബോ ടാക്സി ദുബായില്‍ സര്‍വീസ് തുടങ്ങി. ജുമൈറ, ഉംസുഖീം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോബോ ടാക്സി ഓടിത്തുടങ്ങിയത്. യാത്രക്കാര്‍ക്ക് ഊബര്‍ ആപ്പ് ഉപയോഗിച്ച്...

Read moreDetails

ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണം, യെമനിൽ തടവിലായിരുന്ന ഇന്ത്യൻ ആർമി സൈനികൻ കായംകുളം സ്വദേശി അനിൽ കുമാറിന് 5 മാസത്തിനു ശേഷം മോചനം, കപ്പൽ ആക്രമിക്കപ്പെട്ടത് ജൂലെെ 7ന്!! ഒമാന് നന്ദി അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണത്തിൽ തകർന്ന ചരക്ക് കപ്പലിൽനിന്നു രക്ഷപ്പെട്ട് യെമനിൽ തടവിലായിരുന്ന ആലപ്പുഴ കായംകുളം സ്വദേശി ഇന്ത്യൻ ആർമി സൈനികൻ അനിൽകുമാർ രവീന്ദ്രന് മോചനമായി....

Read moreDetails

ഒമാനിൽ വാഹനാപകടം, രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മരണം. നിസ്‌വ-മസ്കറ്റ് റോഡിലാണ് അപകടം ഉണ്ടായത്. ബിദിയ പാലത്തിനടിയിൽ ഉണ്ടായ പല വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു. അപകടത്തിൽ...

Read moreDetails

മുകളിലേക്ക് പറന്നുയർന്ന വിമാനം കരണം മറിഞ്ഞ് കുത്തനെ താഴേക്ക്…ഇന്ത്യ വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് ഷോയ്ക്കിടെ തകർന്നുവീണു, പൈലറ്റിന് ദാരുണാന്ത്യം!! എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു- video

ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് എയർ ഷോയ്ക്കിടെ തകർന്നുവീണു. പൈലറ്റിന് വീരമൃത്യു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ, സംഘമായുള്ള പ്രകടനത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം...

Read moreDetails

സൗദിയില്‍ ഉംറ സംഘം സഞ്ചരിച്ച ബസ് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചു, 42 പേര്‍ വെന്ത് മരിച്ചു, എല്ലാവരും ഹൈദരാബാദ് സ്വദേശികള്‍

ദുബായ്: സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേ മരിച്ചു. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു....

Read moreDetails
Page 181 of 648 1 180 181 182 648