അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് ബന്ധു: ദുഃഖം രേഖപ്പെടുത്തി നടന്‍ വിക്രാന്ത് മാസി

അഹമ്മദാബാദ്: അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് തന്റെ ബന്ധുവാണെന്ന് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന്...

Read moreDetails

വിമാന അപകടം; പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക്; വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അഹമ്മദാബാദിലെത്തും. അപകടം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി സംസാരിച്ചു. അതേസമയം വിദഗ്ധ സമിതി രൂപീകരിച്ച് അപകടത്തിന്റെ കാരണങ്ങള്‍...

Read moreDetails

മൃതദേഹം തിരിച്ചറിയാന്‍ ബന്ധുകളുടെ സാമ്പിളുകള്‍ അഭ്യര്‍ത്ഥിച്ച് ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയാന്‍ കുടംബാംഗങ്ങളോട് സാമ്പിളുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, സ്റ്റാഫ്...

Read moreDetails

അഹമ്മദാബാദ് വിമാനാപകടം; യാത്രക്കാരന്‍ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടു

അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാള്‍ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രമേശ് വിസ്വാഷ് കുമാറാണ് രക്ഷപെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ്...

Read moreDetails

ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ: ഡിബിടിയിൽ 90 മടങ്ങ് വർദ്ധനവുണ്ടായെന്ന് ധനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ ഒരു ദശാബ്ദത്തിനുള്ളിൽ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിൽ (ഡിബിടി) 90 മടങ്ങ് വർദ്ധനവ് ഉണ്ടായതായി ധനമന്ത്രി നിർമ്മല സീതാരാമൻ. 2024-25...

Read moreDetails

ട്രംപിന്റെ താരിഫ്: തകര്‍ച്ച നേരിട്ട് ബ്രിട്ടണിന്റെ സാമ്പത്തിക മേഖല

നികുതി വര്‍ദ്ധിക്കുകയും അമേരിക്കയിലേക്കുള്ള കയറ്റുമതി കുത്തനെ ഇടിയുകയും ചെയ്തതോടെ ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഏപ്രിലില്‍ 0.3 ശതമാനം ചുരുങ്ങിയെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണ് ബ്രിട്ടണിന്റെ സാമ്പത്തിക...

Read moreDetails

വിസ ചട്ടലംഘനം; അമേരിക്കയില്‍ അറസ്റ്റിലായവരില്‍ ലോകത്തെ ഏറ്റവും പ്രശസ്ത ടിക് ടോക് താരവും

ലാസ് വേഗസ്: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടിക് ടോക് താരം ഖാബി ലെയ്മിനെ അമേരിക്കന്‍ അറസ്റ്റുചെയ്ത് വിട്ടയച്ചു. വിസാ കാലാവധി കഴിഞ്ഞിട്ടും അമേരിക്കയില്‍ തുടര്‍ന്നതിനാലാണ് നടപടിയെന്നും...

Read moreDetails

ദളപതിയുടെ അവസാന വരവ് ഗംഭീരമാകുമോ? ‘ജന നായക’ന്റെ ഗ്ലിംപ്‌സ് വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ജന നായകന്‍’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്....

Read moreDetails

‘കാട്ടാള’നില്‍ പെപ്പെയുടെ നായികയായി രജിഷ വിജയന്‍

ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന പുതിയ ചിത്രമാണ് ‘കാട്ടാളന്‍’. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ പോള്‍ ജോര്‍ജ്ജ് ആണ്....

Read moreDetails

നിലബൂരിൽ എന്ത് സംഭവിച്ചാലും, ഇതാണ് പരിണിതഫലം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വരാജ് ജയിച്ചാലും ആര്യാടൻ ഷൗക്കത്ത് ജയിച്ചാലും രാഷ്ട്രീയ കേരളത്തിൽ അതൊരു സംഭവമാകും. സ്വരാജ് ജയിച്ചാൽ അത് പിണറായിയുടെ കൂടി വിജയമായിരിക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വി.ഡി...

Read moreDetails
Page 54 of 59 1 53 54 55 59