‘കപ്പൽ ആടി ആടി ഉലയുന്നു… കപ്പിത്താൻ എവിടെ…’; പോസ്റ്റിട്ടതിനു പിന്നാലെ അന്ന ഈഡന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾക്ക് പൂട്ടുവീണു

കൊച്ചി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ‘ആടി ഉലയുന്ന കപ്പലി’നെക്കുറിച്ച് പോസ്റ്റിട്ട ഹൈബി ഈഡൻ എംപിയുടെ ഭാര്യയും അഭിഭാഷകയുമായ അന്ന ലിൻഡ ഈഡന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘പൂട്ടിച്ചു’?....

Read moreDetails

എംഎൽഎമാരുടെ പിന്തുണയില്ല, വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകളിൽ നിന്ന് പിന്മാറുന്നു?

തിരുവനന്തപുരം: വൻ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള അനൗദ്യോഗിക ചർച്ചകളിൽ നിന്ന്...

Read moreDetails

എന്റെ തല, എന്റെ ഫുൾ ഫി​ഗർ… വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ വേണ്ടി പിആർ ടീമിന് കൊടുക്കുന്നത് കോടികൾ…പിന്നിൽ പ്രൊഫഷണൽ പിആർ ടീമെന്ന് ആരോപണം

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനായി വൻതോതിൽ പിആർ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള ആരോപണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയമാകുന്നു. ഇതിനായി ഇതിനോടകം കോടിക്കണക്കിന്...

Read moreDetails

കെസിയുടെ മുഖ്യമന്ത്രി മോഹത്തിന് പണികൊടുത്ത് ജോസഫ് വിഭാ​ഗം!! സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, തീരുമാനം കേരളത്തിലെ ജനവികാരം മാനിച്ചാകണം, ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണം… ഹൈക്കമാൻഡിനുള്ള സന്ദേശം പരസ്യമാക്കി നേതാക്കൾ

തിരുവനന്തപുരം: അധികാരത്തിൽ തിരിച്ചെത്തിയ യുഡിഎഫിനെ ആര് നയിക്കണമെന്ന ചർച്ചകൾ കോൺഗ്രസിൽ തുടരുമ്പോൾ ഘടകകക്ഷികളും നിലപാട് വ്യക്തമാക്കി. കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതിൽ റിപ്പോർട്ട് നൽകാനായി ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ...

Read moreDetails

‘ഒരു സീറ്റ് പോയാൽ അങ്ങ് പോട്ടേന്നുവെക്കും, ​ഗ്യാലറിയിലിരുന്ന് കളികണ്ടവൻ നേതാവാകണ്ട’… ‘എ.ഡി തോമസിനോടും സജീവ് ജോസഫിനോടുമായി ഒന്നു പറഞ്ഞേക്കാം, വോട്ടുചെയ്ത ജനങ്ങളേയും പ്രവർത്തകരേയും ​ വിഡ്ഡികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ചൊഴിഞ്ഞാൽ… ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കുമെന്ന് ഞങ്ങളും വിധിയെഴുതും’- കോൺ​ഗ്രസ് സൈബർ

കണ്ണൂർ: കെസി ​വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന കടുംപിടുത്തവുമായി ഒറ്റക്കാലിൽ നിൽക്കുമ്പോൾ എന്തുവന്നാലും പൊളിച്ച് കയ്യിൽ കൊടുക്കുമെന്ന് ഇരിക്കൂറിലെ ഭൂരിഭാ​ഗം കോൺ​ഗ്രസുകാരും. സജീവ് ​ജോസഫിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജി വെപ്പിച്ച്...

Read moreDetails

ഉത്സവത്തിനിടെ ക്ഷേത്രത്തിനകത്ത് പരസ്യ മദ്യപാനം, കുപ്പിയിലുള്ള മദ്യം മാറി മാറി കുടിച്ച് യുവാക്കള്‍, ചോദ്യം ചെയ്ത സ്ത്രീകളെ ഭീഷണിപ്പെടുത്തി

തൃശൂർ: ക്ഷേത്രോത്സവത്തിനിടെ പരസ്യ മദ്യപാനം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വലിയ വിളക്കിനോട് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിടയിലാണ് പരസ്യ മദ്യപാനം നടന്നത്. ക്ഷേത്ര മതിക്കെട്ടിനകത്ത് വച്ച് സ്ത്രീകളും കുട്ടികളും...

Read moreDetails

ഒടുവിൽ പ്രതികരണവുമായി പിണറായി വിജയൻ: ‘തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം; ജനവിധി മാനിക്കുന്നു; തിരുത്തലുകൾ വരുത്തി ജനവിശ്വാസം വീണ്ടെടുക്കും; യുഡിഎഫിനെ അഭിനന്ദിക്കുന്നു; എൻഡിഎ മൂന്നു സീറ്റുകൾ നേടിയത് ​ഗൗരവതരം‘

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് ദിനം മൂന്നാംദിനം തന്റെ സോഷ്യൽ മീ‍ഡിയ അക്കൗണ്ടിലൂടെ പ്രതികരണം പങ്കുവച്ചിരിക്കുകയാണ് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്നും ജനവിധിയെ ആദരവോടെ...

Read moreDetails

‘ഇങ്ങനെയുള്ള തേർഡ് റേറ്റ് ചോദ്യങ്ങൾ ചോദിക്കരുത്, നിങ്ങൾ എന്തൊക്കെ ചോദിക്കുമെന്ന് എനിക്ക് അറിയാം, അവരിൽ നിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കിൽ കയ്യിൽ വെച്ചാൽ മതി, പിന്നെയും പിന്നെയും ചോദ്യങ്ങൾ ചോദിക്കുന്നു’, നിങ്ങൾക്ക് ചോദിക്കാൻ തോന്നുന്നതെല്ലാം ചോദിക്കേണ്ട ആളല്ല ഞാൻ’- റിപ്പോർട്ടർ പ്രതിനിധിയോട് പൊട്ടിത്തെറിച്ച് ജി സുധാകരൻ

ആലപ്പുഴ: മുൻ എംഎൽഎ യു പ്രതിഭയുടെ ആരോപണത്തെക്കുറിച്ചുള്ള റിപ്പോർട്ടർ പ്രതിനിധിയുടെ ചോദ്യത്തിനോട് ക്ഷുഭിതനായി പ്രതികരിച്ച് അമ്പലപ്പുഴ നിയുക്ത എംഎൽഎജി സുധാകരനും ഭാര്യയും. ചോദ്യത്തോട് ‘തേർഡ് റേറ്റ് ചോദ്യങ്ങൾ...

Read moreDetails

‘എന്നെ പ്രകീർത്തിച്ചും ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണം’: പി. ജയരാജൻ

കണ്ണൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കനത്ത തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ തനിക്ക് അഭിവാദ്യമർപ്പിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട ബോർഡുകൾക്കെതിരേ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. സോഷ്യൽ...

Read moreDetails

കുഴൽനാടാ… നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട, പട നയിച്ചവർ ഭരിക്കട്ടെ, കണ്ണൂരില്‍ മാത്യു കുഴൽനാടനെതിരെ ഫ്ലക്സ് ബോര്‍ഡുമായി യൂത്ത് ലീഗ്

കണ്ണൂർ: മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗ്. കണ്ണൂർ ഇരിക്കൂറിൽ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. ‘കുഴൽനാടാ നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’എന്ന് ഫ്ലക്സിൽ. പട നയിച്ചവർ...

Read moreDetails
Page 2 of 504 1 2 3 504

Recent Posts

Recent Comments

No comments to show.