‘എനിക്ക് രാഷ്ട്രീയം പുതിയതാണ്, എനിക്കു ലഭിച്ച പരിശീലനം ക്ഷണിച്ചാലല്ലാതെ പോകരുതെന്നാണ്, അതിനാലാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നത്!! വളരെ അധികം വിവിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ള എനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്… എന്നും ബിജെപിക്കൊപ്പം’- ആർ. ശ്രീലേഖ

തിരുവനന്തപുരം: ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൈൻഡ് ചെയ്തില്ലെന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിച്ച് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ഫേസ്ബുക്കിൽ സ്റ്റോറിയായി പങ്കുവെച്ച...

Read moreDetails

ഭർത്താവുമായി സംസാരിക്കാറില്ല, കുഞ്ഞിനോട് ഇഷ്ടക്കേടുള്ളതായി തോന്നിയിരുന്നു, കുഞ്ഞിന്റെ കയ്യിൽ പൊട്ടലുണ്ടായത് ഷിജിൻ മടിയിലിരുത്തിയപ്പോൾ!! കുഞ്ഞിനെ താൻ മർദ്ദിച്ചിരുന്നുവെന്ന് ഷിജിൻ പോലീസിന് മൊഴി നൽകി- അമ്മ കൃഷ്ണപ്രിയ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ കൊലപാതകത്തിൽ താൻ നിരപരാധിയാണെന്ന് അമ്മ കൃഷ്ണപ്രിയ. കുടുംബ ബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു, താൻ ഭർത്താവുമായി സംസാരിക്കാറില്ലായിരുന്നുവെന്നും കൃഷ്ണപ്രിയ മൊഴി നൽകി. നേരത്തെമുതൽ കുഞ്ഞിനോട് ഭർത്താവിന്...

Read moreDetails

കണ്ണിച്ചോരയില്ലാത്ത കൊടുംപാതകം ചെയ്തത് പിതാവ്!! കുഞ്ഞ് ഇഹാനെ മടിയിലുത്തി കൈമുട്ടു കൊണ്ട് കുട്ടിയുടെ അടിവയറ്റിൽ ഇടിച്ചു, പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണു, ഏകമകനെ കൊലപ്പെടുത്തിയത് ഭാര്യയോടുള്ള സംശയത്തിൽ, ഷിജിൻ കുറ്റം സമ്മതിച്ചത് മൂന്നാംവട്ട ചോദ്യംചെയ്യലിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരൻറെ മരണത്തിൽ പിതാവ് ഷിജിൻ അറസ്റ്റിൽ. താൻ കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ടു കൊണ്ട് കുട്ടിയുടെ അടിവയറ്റിൽ ഇടിച്ചെന്നാണു ഷിജിന്റെ മൊഴി. കാഞ്ഞിരംകുളം...

Read moreDetails

മേയർ സ്ഥാനം വാ​ഗ്ദാനം ചെയ്ത് കൗൺസിലർ സ്ഥാനത്ത് ഒതുക്കിയതിലുള്ള സങ്കടം പ്രധാനമന്ത്രിയോടും!! മോദിയെ യാത്രയാക്കുന്ന ഘട്ടത്തിൽ ആ പരിസരത്തേക്ക് പോലും പോകാതെ മാറി നിന്ന് മുൻ ഡിജിപി

തിരുവനന്തപുരം: കോർപറേഷൻ മേയറാക്കാക്കാമെന്നു പറഞ്ഞ് അവസാനം കൗൺസിലർ സ്ഥാനത്ത് ഒതുക്കിയ പരിഭവം പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും പ്രകടമാക്കി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ...

Read moreDetails

‘പ്രവര്‍ത്തകരെ വഞ്ചിച്ചു, ജാതിയും മതവും തിരിച്ച് സര്‍വേ നടത്തി ബിജെപിക്ക് വിറ്റു’, സാബു ജേക്കബിനെതിരെ ട്വന്‍റി 20യിൽ നിന്ന് രാജിവെച്ചവര്‍

കൊച്ചി: ട്വന്‍റി 20യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലേയ്ക്ക് മാറാനൊരുങ്ങുന്നവർ സാബു എം ജേക്കബിനെതിരെ നിരവധി ആരോപണങ്ങളുമായി രം​ഗത്തെത്തിയിരിക്കുകയാണ് . എൻഡിഎയുമായി ഒത്തുകൊണ്ട് സാബു എം ജേക്കബ് ട്വന്‍റി...

Read moreDetails

വൈദ്യപരിശോധനയ്ക്കെത്തിച്ച പോക്സോ കേസ് പ്രതി ക്യാബിന്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു, പരാക്രമം പൊലീസ് നോക്കിനില്‍ക്കെ, രോഗികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ : ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനക്കായി എത്തിച്ച പോക്സോ കേസ് പ്രതി ട്രോമ കെയർ യൂണിറ്റിന്റെ ക്യാബിൻ ചില്ലുകൾ അടിച്ചു തകർത്തു. പൊലീസിന്റെ മുന്നിൽവച്ചായിരുന്നു ആക്രമണം. തിരുനെൽവേലി...

Read moreDetails

മോദി ആദ്യം കേരളത്തിന്റെ ചരിത്രം പഠിക്കണം, ഉത്തര്‍പ്രദേശിലും ബിഹാറിലും പറയുന്ന കാര്യങ്ങള്‍ കേരളത്തില്‍ വന്നെന്തിന് പറയണം, വര്‍ഗീയത പറയാന്‍ മാത്രം ഇവിടേക്ക് വരുന്നത് നാണക്കേടാണ്, ഇതിനുള്ള മറുപടി ജനങ്ങള്‍ നല്‍കും- കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: വര്‍ഗീയത പറയാന്‍ മാത്രമായി പ്രധാനമന്ത്രി  നരേന്ദ്ര മോദി കേരളത്തിലേക്ക് വരുന്നത് നാണക്കേടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ശ്രീനാരായണ ഗുരുവിന്റേയും അയ്യങ്കാളിയുടെയും നാടാണ് കേരളം....

Read moreDetails

ശബരിമല സ്വർണക്കൊള്ളയിൽ ആദ്യത്തെ ആൾ പുറത്തേക്ക്, തന്ത്രി അകത്തുതന്നെ!! മുരാരി ബാബുവിന് ദ്വാരപാലക- കട്ടിളപ്പാളി കേസിൽ ജാമ്യം!! പുറത്തിറങ്ങിയത് 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാ​ഹചര്യത്തിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുരാരി ബാബുവിന് ജാമ്യം. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്....

Read moreDetails
Page 81 of 441 1 80 81 82 441

Recent Posts

Recent Comments

No comments to show.