ബിജെപിയിൽ ചേരാൻ ആ​ഗ്രഹം, ചില കാര്യങ്ങൾ പിന്നോട്ട് വലിക്കുന്നു!! മുദ്രാവാക്യത്തിൽ ചെറിയോരു തിരുത്തൊണ്ട് കേട്ടോ… ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്നല്ല, ഇപ്പോൾ ‘നായാടി മുതൽ നസ്രാണി വരെ’, ഈ പുതിയ ആശയത്തിന് വലിയ പിന്തുണ, അമേരിക്കയിൽ നിന്നുള്ള നസ്രാണികൾ പോലും സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തു, ക്രൈസ്തവർ ആവലാതികൾ തന്നെക്കണ്ട് ബോധിപ്പിക്കാറുണ്ട്- വെള്ളാപ്പള്ളി

തിരുവനന്തപുരം: കേരളത്തിലെ സാമൂഹിക- രാഷ്ട്രീയ സമവാക്യങ്ങളിൽ പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പഴയ മുദ്രാവാക്യത്തെ ഒന്ന് പരിഷ്കരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ ‘നായാടി...

Read moreDetails

ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവ​ഗണിച്ചു, അരുണാചലിൽ തണുത്തറുഞ്ഞ തടാകത്തിനു മീതെ നടക്കവെ അപകടം: കാണാതായ മലപ്പുറം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിൽ തണുത്തുറഞ്ഞ തടാകത്തിനു മീതെ നടക്കവെ ഐസ് പാളി അമർന്ന് വീണ് വെള്ളത്തിൽ താഴ്ന്ന് കാണാതായ ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി....

Read moreDetails

‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ കെഎസ്ഇബി ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽപരിശോധന; വെളിച്ചത്തായത് വ്യാപക ക്രമക്കേട്!! 16.5 ലക്ഷം രൂപ കൈയ്യോടെ പൊക്കി

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോർഡിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ മിന്നൽപരിശോധന നടത്തി. വിജിലൻസ്...

Read moreDetails

പൊന്നാനിയിൽ സിപിഎം പ്രവർത്തകർ തമ്മിൽ കൂട്ടയടി; ലോക്കൽ കമ്മറ്റി ഓഫീസ് അടിച്ചു തകർത്തു; ഉത്സവത്തിനിടെയുണ്ടായ തർക്കമെന്ന് പാർട്ടി നേതൃത്വം

മലപ്പുറം: പൊന്നാനി എരമംഗലത്ത് ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ. എരമംഗലത്തെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടത്തിലെ ഡിവൈഎഫ്ഐ ഓഫീസിലെ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പ്രവർത്തകർ...

Read moreDetails

കള്ളത്തരം പറയുകയാണ്, സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 19 ലക്ഷത്തോളം യുഡിഎഫ് കൊടുത്തിട്ടുണ്ട്, ഞാനും കൊടുത്തിട്ടുണ്ട്… ഞങ്ങൾ ആരോടെങ്കിലും പറഞ്ഞോ, സിഎംഡിആർഎഫിൽ പൈസകൊടുക്കരുതെന്ന്?-വിഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസകൊടുക്കരുതെന്നത് യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ സിപിഎം പച്ചക്കള്ളം പറയുകയും പ്രചരിപ്പിക്കുകയാണെന്നും തങ്ങൾ പൈസകൊടുത്ത് മാതൃക കാണിച്ചവരാണെന്നും...

Read moreDetails

രാഹുലിന് ജാമ്യമില്ല, ഹർജി കോടതി തള്ളി, സെഷൻസ് കോടതിയെ സമീപിക്കാന്‍ നീക്കം

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. രാഹുലിന്റെ ജാമ്യഹർജി കോടതി തള്ളി. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ഇതോടെ...

Read moreDetails

ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ: റിയാസിന്റെ തട്ടകം തട്ടിയെടുക്കുമോ? കളം മാറിയെങ്കിലും പ്രചരണം തകൃതി

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച മുൻ നിലമ്പൂർ എംഎൽഎ പിവി അൻവർ ഇക്കുറി ബേപ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു കാത്തിരിക്കാതെ ഇതിനകം...

Read moreDetails

‘ആളുകൾ സംസാരിക്കുമ്പോൾ ഇടയ്ക്കുകയറി സംസാരിക്കരുത്, ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നല്കണം, എ. പത്മകുമാറിനെതിരേ നടപടിയെടുക്കാത്ത ചോദ്യമുയർന്നാൽ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന മറുപടിയേകണം’- സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയിൽ പ്രവർത്തകർക്കുള്ള പെരുമാറ്റചട്ടം ഇങ്ങനെ…

തിരുവനന്തപുരം: ഗൃഹസന്ദർശന പരിപാടിയ്ക്ക് മുന്നോടിയായി പ്രവർത്തകർക്ക് പെരുമാറ്റച്ചട്ടവുമായി സിപിഎം. ജനങ്ങളെ നന്ദർശിക്കുമ്പോൾഅവർക്ക് പറയാനുള്ളതെല്ലാം വളരെ ക്ഷമയോടെ കേൾക്കണമെന്നും തർക്കിക്കരുതെന്നും കൃത്യമായ മറുപടി നൽകണമെന്നുമാണ് സിപിഎം കീഴ്ഘടകങ്ങൾക്ക് നൽകിയ...

Read moreDetails
Page 89 of 439 1 88 89 90 439

Recent Posts

Recent Comments

No comments to show.