അബ്ബാസ് അരാഗ്ചിയുടേയും മുഹമ്മദ് ​ഗാലിബാഫിന്റേയും തലയ്ക്ക് ഉന്നമിട്ട് ഇസ്രയേൽ!! തൽക്കാലം അടങ്ങാൻ യുഎസ്, ഇരുവരേയും തീർത്താൽ സമാധാന ചർച്ചയെങ്ങുമെത്താതെ പോകും- മധ്യസ്ഥർ… ഹിറ്റ് ലിസ്റ്റിൽ നിന്ന് മൂന്നുനാല് ദിവസത്തേക്ക് ഇളവ്

വാഷിംഗ്ടൺ: ടെഹ്‌റാനുമായി സമാധാന ചർച്ചയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാ​ഗർ...

Read moreDetails

യുദ്ധം അവസാനിപ്പിക്കുന്നതിന് ഒരുവശത്ത് ​ഗംഭീര ചർച്ച; അണിയറയിലാകട്ടെ കരയുദ്ധത്തിനുള്ള ഒരുക്കങ്ങൾ; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതിയിട്ട് യുഎസ്

വാഷിങ്ടൺ: പശ്ചിമേഷ്യയിലേക്ക് പെന്റഗണും വൈറ്റ് ഹൗസും 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതി രൂപീകരിച്ചുവെന്ന് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ്...

Read moreDetails

ഇസ്രയേൽ സൈന്യത്തിൽ മതിയായ ആളില്ലയെന്ന് സൈനിക മേധാവി ; നെതന്യാഹു സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷം; ഖത്തറുമായുള്ള പ്രതിരോധ സഹകരണത്തിന്റെ ആഴം കൂട്ടാനുള്ള നീക്കവുമായ് യുഎസ്

ദോഹ: ഇസ്രായേല്‍ സൈന്യത്തില്‍ രൂക്ഷമായ ആള്‍ക്ഷാമം നിലനില്‍ക്കുന്നതായി സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി. ഇതോടെ രാജ്യത്ത് രാഷ്ട്രീയ വിവാദം ശക്തമായിരിക്കുയാണ്. സൈനികര്‍ കടുത്ത ക്ഷീണത്തിലാണെന്നും, നിലവിലെ ആള്‍ക്കുറവ്...

Read moreDetails

താനും മോദിയും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന രണ്ടുപേര്‍, ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും, മോദി സ്തുതിയുമായി ട്രംപ്

വാഷ്ങ്ടണ്‍:   പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി...

Read moreDetails

ഇറാന്റെ ആ വലിയ സമ്മാനമെന്താണെന്ന് വെളിപ്പെടുത്തി ട്രംപ്!! ‘ഇറാൻ സത്യസന്ധതയും ചർച്ചകളിൽ പങ്കാളിത്തവും തെളിയിക്കാൻ ആദ്യം എട്ട് വലിയ ഓയിൽ കപ്പലുകൾ കടത്തിവിട്ടു, പിന്നീട് രണ്ട് കപ്പലുകൾ കൂടി അയച്ചത് മാപ്പുപറയാനായി’…10 ഓയിൽ കപ്പലുകൾക്ക് ഫോർമൂസിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ഇറാനുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു വലിയ സമ്മാനം ലഭിച്ചതായി സൂചന നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച...

Read moreDetails

‘ഹൊർമൂസ് വഴി ഇന്ത്യയ്ക്ക് പോകാം; ഒപ്പം പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കും; ഞങ്ങളുമായി ആത്മാർത്ഥ ബന്ധമുള്ളവർക്കാണ് ഈ അനുമതി’- ഇറാൻ

ടെഹ്റാൻ: ഇസ്രയേൽ–യു.എസ്. സഖ്യം ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണത്തിന് തിരിച്ചടിയായി അടച്ച ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യ, പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്ക്...

Read moreDetails

അമേരിക്കയെ നേരിടാൻ റഷ്യയും ഇറാനും തമ്മിൽ ഡീൽ? ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ… വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നു, ഇതുവരെ അയച്ചത് 13 ടൺ മരുന്നുകൾ!! വാർത്തകൾ വ്യാജം, ചർച്ചകൾ നടക്കുന്നുണ്ട്, അത് മാനുഷിക പരിഗണനയിലുള്ള സഹായങ്ങൾ മാത്രം- ക്രെംലിൻ വക്താവ്

ടെഹ്റാൻ: അമേരിക്ക, ഇസ്രയേൽ, ഇറാൻ യുദ്ധം തുടരുന്നതിനിടെ റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപ്രധാനമായ സൈനിക സഹകരണം പുതിയ തലത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും തമ്മിൽ ഡ്രോണുകൾ,...

Read moreDetails

യുദ്ധം തീരും മുൻപ് അമേരിക്ക– ഇസ്രയേൽ അടിച്ചുപിരിയുമോ? ഇറാൻ- യുഎസ് സീസ്ഫയർ പ്രഖ്യാപിക്കും മുൻപ് ആക്രമിക്കണം!! പുതു പദ്ധതി തയാറാക്കി ഇസ്രയേൽ, ലക്ഷ്യം ഇറാന്റെ ആണവ പദ്ധതികളും ബാലിസ്റ്റിക് മിസൈൽ ശേഷിയും പൂർണ്ണമായി തകർക്കുക, അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാനിലെ സൈനിക- തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കാൻ നിർദ്ദേശമിട്ട് നെതന്യാ​ഹു

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക വേഗത്തിൽ സീസ്ഫയർ പ്രഖ്യാപിക്കുമെന്ന സൂചനകൾ ശക്തമാകുന്നതിനിടെ, ഇസ്രയേൽ കടുത്ത ആശങ്കയിൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി സമാധാന...

Read moreDetails

യുഎസിനു ഇറാന്റെ ചെക്ക്!! ഹോർമുസ് കടലിടുക്കിൽ അനാവശ്യമായി ഇടപെടാനിറങ്ങിയാൽ അവർക്ക് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കും,മാൻഡേബ് കടലിടുക്ക് ഉപരോധിക്കും, അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കപ്പെടും- ഇറാൻ

ടെഹ്‌റാൻ: ഹോർമൂസിന്റെ പേരിൽ അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം കൂടുതൽ ശക്തിപ്പെടുത്തിയാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് (Bab al-Mandab) കടലിടുക്ക് ഉപരോധിക്കുമെന്നും അപ്രതീക്ഷിത യുദ്ധമുന്നണികൾ തുറക്കുമെന്നും...

Read moreDetails
Page 10 of 97 1 9 10 11 97

Recent Posts

Recent Comments

No comments to show.