ഇറാന് അടുത്ത ‘പണി’ വരുന്നുണ്ട്…!! എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ യുഎസ് നീക്കം, ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാൻ ഏരിയൽ ഇന്ധന ടാങ്കുകൾ, ഇതും പോരാഞ്ഞിട്ട് ബങ്കർ ബസ്റ്റിങ് ബോംബുകളും വേണമെന്ന് ഇസ്രയേൽ

വാഷിങ്ടൻ: ഇറാൻ- ഇസ്രയേൽ യുദ്ധത്തിലേക്ക് അമേരിക്ക കൂടി കക്ഷി ചേരുന്നതോടെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലേക്ക് പോകുമെന്ന് സൂചന. മധ്യപൂർവദേശത്തേക്കു യുഎസ് കുടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങിയതായി...

Read moreDetails

യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നതോടെ കാര്യങ്ങൾ മാറിമറിയും..!! ഇറാനെ സഹായിക്കാൻ റഷ്യയും ചൈനയും..? യുദ്ധം ശക്തമായാൽ ഉണ്ടാവുന്ന തിരിച്ചടികൾ… ആശങ്കയോടെ ലോകരാജ്യങ്ങൾ…

ടെൽഅവീവ്: ഏറ്റവും രൂക്ഷമായ ഒരു സംഘർഷമാണ് ഇറാനും ഇസ്രയേലും തമ്മിൽ നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തികൾ പങ്കിടുന്നില്ലെങ്കിലും മിസൈലാക്രമണം ശക്തമാണ്. അതിനിടെ കൂടുതൽ യുദ്ധസംവിധാനങ്ങൾ മേഖലയിലേക്ക്...

Read moreDetails

ലക്ഷ്യം ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി? ‘സദ്ദാം ഹുസൈൻ്റെ പാത പിന്തുടരുന്നവരെ കാത്തിരിക്കുന്നത് അതേ വിധി തന്നെ’- ഇസ്രയേൽ

ടെൽ അവീവ്: ഇറാനെതിരെ ഭീഷണി മുഴക്കി ഇസ്രയേൽ പ്രതിരോധ മന്ത്രി. സദ്ദാം ഹുസൈൻ്റെ പാത പിന്തുടരുന്നവരെ കാത്തിരിക്കുന്നത് സദ്ദാം ഹുസൈൻ്റെ തന്നെ വിധിയെന്നായിരുന്നു ഭീഷണി. അതേസമയം ഇസ്രയേലിന്റെ...

Read moreDetails

ഇറാനുമായുള്ള എല്ലാ അതിർത്തി വഴികളും അടച്ച് പാകിസ്ഥാൻ; ഇസ്രായേലിനെ ആക്രമിക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ല, പക്ഷേ പൂർണപിന്തുണ

:  ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഇറാനുമായുള്ള എല്ലാ അതിർത്തിയും ‘അനിശ്ചിതമായി’ പാകിസ്ഥാൻ അടച്ചിട്ടതായി പാക് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു....

Read moreDetails

വിശന്നു വലഞ്ഞ് അന്നം കാത്തിരുന്നവർക്കു നേരെ ഇസ്രയേൽ ഷെല്ലാക്രമണം, 45 പലസ്തീനികൾ കൊല്ലപ്പെട്ടു, ഇതു രണ്ടാം തവണ ഇസ്രയേലിന്റെ ഭാ​ഗത്തുനിന്ന് സമാനരീതിയിൽ കൊടുംക്രൂരത

ജെറുസലേം: ഗാസ മുനമ്പിൽ ഭക്ഷണമുൾപ്പെടെയുളള സഹായവുമായി എത്തുന്ന ട്രക്കുകൾക്കായി കാത്തുനിന്നവർക്കുനേരെ ഇസ്രയേൽ ഷെല്ലാക്രമണം. ആക്രമണത്തിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം...

Read moreDetails

ഇറാൻ സൈനിക മേധാവിയായിട്ട് വെറും 4 ദിവസം, ഇസ്രയേൽ ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിൽ അലി ഷദ്മാനി കൊല്ലപ്പെട്ടു

ടെഹ്റാൻ: ടെഹ്‌റാനിൽ നടന്ന ആക്രമണത്തിൽ ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ സൈന്യം. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുമായി ഏറ്റവും അടുത്ത...

Read moreDetails

‘നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്ത ആക്രമണങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാൻ അനുവദിക്കരുത്,  ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് ട്രംപിനെ തടയണം’- ബിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സ്

വാഷിംഗ്ടൺ: ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തടയുന്നതിനായി ബിൽ സഭയിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സ്. യുഎസ് കോൺഗ്രസിന്റെ...

Read moreDetails

ഇറാന്റെ ആണിക്കല്ല് ഇളക്കിയത് മൊസാദ്!! ഇസ്രയേലിനു വേണ്ടി പ്രവർത്തിക്കുന്നവരെ തെരഞ്ഞുപിടിക്കാൻ നിർദേശം,മുഖംമൂടികളോ, കൂളിങ് ഗ്ലാസുകളോ ധരിച്ച് വലിയ ബാ​ഗുമായി പോകുന്ന കണ്ടാൽ ഉടൻ അറസ്റ്റ്, രണ്ടുവർഷം മുൻപ് ചാരവൃത്തിനടത്തിയയാളെ തൂക്കിലേറ്റി ‘മുന്നറിയിപ്പ്’

ടെഹ്‌റാൻ: ഇസ്രയേൽ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന സംശയത്തെത്തുടർന്ന് ഒട്ടേറെപേരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്ത് ഇറാൻ. ഇസ്രയേൽ ഇറാന് നേരേ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് മൊസാദിനായി ചാരവൃത്തി...

Read moreDetails

ചൈനയോട് മൃതുസമീപനം? ജി7ൽ അം​ഗമാക്കുന്നതിൽ എതിർപ്പില്ല, റഷ്യ ജി7 യിൽ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ യുദ്ധം തന്നെ ഉണ്ടാകുമായിരുന്നില്ല, പുടിനെ അന്ന് അപമാനിച്ചിറക്കിവിട്ടു- ട്രംപ്

‌‌കനാനസ്കിസ്: ജി7 രാജ്യങ്ങളിൽനിന്ന് നിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡയിൽ ജി7 ഉച്ചകോടിയിൽ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു...

Read moreDetails

കേരളത്തിൽനിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നു…!! ഇറാൻ – ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു…!! അമേരിക്കൻ വിമാനവാഹിനിക്കപ്പൽ മധ്യപൂർവമേഖലയിലേക്ക് നീങ്ങുന്നു…

ന്യൂഡൽഹി / കോഴിക്കോട് : ഇറാൻ – ഇസ്രയേൽ സംഘർഷത്തിനിടെ സംസ്ഥാനത്ത് നിന്നുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ...

Read moreDetails
Page 18 of 22 1 17 18 19 22