ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു; വിടവാങ്ങിയത് ഈ ലോകത്തിലേറ്റവും സഹാനുഭൂതിയുള്ള ന്യായാധിപൻ എന്നറിയപ്പെട്ട മനുഷ്യസ്നേഹി

വാഷിങ്ടണ്‍: തന്‍റെ മുന്‍പിലെത്തുന്ന ഓരോ വ്യക്തിയെയും സഹാനുഭൂതിയോടെ മനസ്സിലാക്കി സൗമ്യമായി വിധി പ്രസ്താവിച്ചിരുന്ന പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന്...

Read moreDetails

313 തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വേണ്ടത് 391 കോടി!! ഈസിപൈസ, സാദാപേ, ഓൺലൈൻ കൂടാതെ ​പള്ളികളിൽനിന്നുവരെ ​ഗാസയിലെ ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ വരെ ജെയ്ഷ ഭീകരരുടെ ധനസമാഹരണ ക്യാംപെയ്ൻ- റിപ്പോർട്ട്

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ഭീകര കേന്ദ്രങ്ങൾ പുനർനിർമിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ധനസമാഹരണ ക്യാംപെയ്ൻ ആരംഭിച്ചതായി റിപ്പോർട്ട്....

Read moreDetails

ട്രംപിന്റെ ഇന്ത്യയ്ക്കു മേലുള്ള സമ്മർദ്ദ തന്ത്രം പാളി!! അമേരിക്ക 50% തീരുവ ഭീഷണിയുമായെത്തിയപ്പോൾ 5% കിഴിവ് ഓഫറുമായി റഷ്യ

ന്യൂഡൽഹി: ട്രംപിന്റെ 50 ശതമാനം തീരുവ ഭീഷണിക്കിടെ ഇന്ത്യയ്ക്ക് അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകുമെന്ന പ്രഖ്യാപനവുമായി റഷ്യ. റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്ക് അഞ്ച്...

Read moreDetails

ഇന്ത്യയ്ക്കിട്ടുള്ള ‘പണി’ റഷ്യയെ വിരട്ടാൻ!! ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മർദ്ദത്തിലാക്കി യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള ട്രംപിന്റെ തന്ത്രം- കാരോലിൻ ലെവിറ്റ്

വാഷിങ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മർദ്ദത്തിലാക്കി യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള ശ്രമമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി...

Read moreDetails

വിദേശകാര്യമന്ത്രാലയത്തിലെ പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ അക്കൗണ്ട് വിവരങ്ങൾ കെ‍എ പോളിന് എങ്ങനെ കിട്ടി? നിമിഷപ്രിയയുടെ പേരിൽ മുതലെടുപ്പ്? ഒന്നെങ്കിൽ അവർക്കായി തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് നൽകണം, അല്ലെങ്കിൽ തന്റെ എഫ്സിആർഎ അക്കൗണ്ട് പുനസ്ഥാപിക്കണം- കെഎ പോൾ

ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പോസ്റ്റുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോൾ. ഒന്നെങ്കിൽ...

Read moreDetails

വൻ അപകടം: നിയന്ത്രണം വിട്ട ബസ് ട്രക്കിലും ബൈക്കിലും ഇടിച്ചു; 50ലധികം പേർക്ക് അഫ്‌ഗാനിൽ ദാരുണാന്ത്യം

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഇറാനിൽ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപെട്ട് 50ലേറെ പേർ മരിച്ചു. ബസ് ഒരു ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടം...

Read moreDetails

ട്രംപിന് ദഹിക്കില്ല! നിർണായക തീരുമാനമെടുത്ത് ഇന്ത്യയും ചൈനയും; ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കും

ന്യൂഡൽഹി: ചൈനയ്ക്കും ഇന്ത്യക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതായി സ്ഥിരീകരണം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി...

Read moreDetails

ആഹാ… നല്ല ബെസ്റ്റ് ന്യായീകരണം!! ഇന്ത്യയോടുള്ള അമേരിക്കയുടെ ‘ചിറ്റമ്മ നയ’ത്തിനു പിന്നിൽ റഷ്യൻ എണ്ണ മറിച്ചു വിറ്റ് ഇന്ത്യ ലാഭം കൊയ്യുന്നു, അതുവഴി ഇന്ത്യ സമ്പാദിക്കുന്നത് ശതകോടികൾ… എന്നാൽ ചൈന അങ്ങനെയല്ല- യുഎസ്

വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന ഇന്ത്യയ്ക്ക് അധിക തീരുവ ചുമത്തുകയും എന്നാൽ ഇതേ കാര്യം ചെയ്യുന്ന ചൈനയ്ക്കെതിരെ തീരുവ ചുമത്താതിരിക്കുകയും ചെയ്യുന്നതിൽ ന്യായീകരണവുമായി യുഎസ്. റഷ്യൻ എണ്ണ...

Read moreDetails

ഇന്ത്യ-ചൈന ബന്ധം: നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി; ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റുമായി പ്രത്യേക ചർച്ച നടത്തും

ന്യൂഡൽഹി: ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി പ്രത്യേക ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു. ചൈനീസ്...

Read moreDetails

പുതിയ വെടിനിർത്തൽ കരാർ ഹമാസ് അം​ഗീകരിച്ചു, യാതൊരു ഭേദഗതിയും ആവശ്യപ്പെടാതെ!! ആദ്യ ഘട്ടം 60 ദിവസത്തെ പ്രാരംഭ വെടിനിർത്തൽ, രണ്ട് ഘട്ടങ്ങളായി ബന്ദികളുടെ മോചനം

കയ്റോ: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം പുറത്തുവിട്ടത്. മാത്രമല്ല മുന്നോട്ട് വച്ച വെടിനിർത്തൽ നിർദേശത്തിൽ...

Read moreDetails
Page 4 of 45 1 3 4 5 45