മിത്രം ശത്രുവായി!! ട്രംപിനോട് നേർക്കുനേർ നിന്നു വെല്ലുവിളിച്ച് ഒരുകാലത്തെ സന്തത സഹചാരി മസ്ക്, ഇതു നിങ്ങളുടെ സ്വാതന്ത്യം തിരിച്ചുനൽക്കാൻ- അമേരിക്ക പാർട്ടി’ യാഥാർഥ്യമായി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയിൽ സുപ്രധാന തീരുമാനവുമായി ഇലോൺ മസ്ക് രം​ഗത്ത്. ട്രംപുമായി ഇടയ്ക്കു വഴിപിരിഞ്ഞ മസ്ക് ‘അമേരിക്ക പാർട്ടി’ എന്ന പേരിൽ...

Read moreDetails

റൺവേയിലെത്തിയ വിമാനത്തിന്റെ ചിറകിൽ തീ കണ്ടതായി സംശയം..; ചിറകിലൂടെ പുറത്തേക്ക് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്

പാൽമ ഡി മല്ലോർക്ക: ടേക്ക് ഓഫിന് റൺവേയിലെത്തിയതിന് പിന്നാലെ വിമാനത്തിന്റെ ഇടത് ചിറകിൽ തീ കണ്ടതായി സംശയം. പിന്നാലെ വലത് ചിറകിലൂടെ അടക്കം അടിയന്തരമായി യാത്രക്കാരെ നിലത്തിറക്കി...

Read moreDetails

ടേക്ക് ഓഫിനായി റൺവേയിലേക്ക് എത്തിയ വിമാനം മുൻഭാഗം കുത്തി വീണു, ഒഴിവായത് വൻ ദുരന്തം

ഓ‍ർലാൻഡോ: ടേക്ക് ഓഫിനായി റൺവേയിലെത്തിയ വിമാനം തെന്നിമാറി. ഒഴിവായത് വൻ ദുരന്തം. അമേരിക്കയിലെ ഓ‍ർലാൻഡോയിൽ ജെറ്റ് ബ്ലൂ വിമാനമാണ് വെള്ളിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ടാക്സിവേയിൽ നിന്ന് വിമാനം...

Read moreDetails

മതിൽ ചാടിയെത്തിയ വള‍ർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ

ലാഹോർ: തിരക്കേറിയ നിരത്തിൽ യുവതിയേയും രണ്ട് മക്കളേയും ആക്രമിക്കാൻ ശ്രമിച്ച് സിംഹം. പാകിസ്ഥാനിലെ ലാഹോറിൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ വ്യക്തി വളർത്തിക്കൊണ്ടിരുന്ന സിംഹമാണ് മതിൽ ചാടി നിരവധി...

Read moreDetails

‘കയ്യിൽ വെള്ളം, കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ട നിലയിൽ’, കൊടും ചൂടിൽ നിർത്തിയിട്ട കാറിൽ 9 വയസുകാരിക്ക് ദാരുണാന്ത്യം

ടെക്സാസ്: കൊടും ചൂടിൽ ഓഫീസ് പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ ഒൻപതു വയസുകാരിക്ക് ദാരുണാന്ത്യം. അമ്മയുടെ ജോലി സ്ഥലത്തെ പാർക്കിംഗിലാണ് ഒൻപതു വയസുകാരിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്....

Read moreDetails

ഹമാസ് ബന്ദികളാക്കിയവരിൽ ജീവനോടെയുള്ളത് 20 പേർ മാത്രം? ​യുഎസ് മുന്നോട്ടുവച്ച കരാറിനു കൈകൊടുക്കാൻ ഹമാസ്, ഒന്നും മിണ്ടാതെ ഇസ്രയേലും യുഎസും, ഇസ്രയേലിന്റെ ലക്ഷ്യം ഹമാസിന്റെ നിരായുധീകരണം!! നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച തിങ്കളാഴ്ച,

കയ്റോ: യുഎസ് മുന്നോട്ടുവച്ച ഗാസ വെടിനിർത്തൽ കരാ‍റിനോട് അനുകൂല നിലപാട് സ്വീകരിച്ച് ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിനായി ഉടനടി ചർച്ചകൾക്കു തയാറാണെന്നാണ് ഹമാസ് യുഎസിനെ അറിയിച്ചിരിക്കുന്നത്. കൂടാതെ...

Read moreDetails

ഇറാനിട്ടു കൊടുത്ത പണി ബൂമറാങ്ക് പോലെ തിരിച്ച് അമേരിക്കക്കിട്ട്!! ഇറാന്റെ കണ്ണുവേട്ടിക്കാൻ അമേരിക്ക തൊടുത്തുവിട്ട ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് തിരിച്ചെത്തിയില്ല, നഷ്ടപ്പെട്ടത് റെഡാറിന്റെ കണ്ണുപോലും കെട്ടാൻ കഴിവുള്ളയെന്ന് പേരുകേട്ടവ…

ന്യൂഡൽഹി: ഇറാനിനിട്ട് അമേരിക്ക കൊടുത്ത എട്ടിന്റെ പണി പതിനാറായിട്ട് അമേരിക്കയ്ക്കിട്ടുതന്നെ കൊണ്ടു!! ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ പോയ ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് യുഎസിന് നഷ്ടപ്പെട്ടെന്ന്...

Read moreDetails

മസൂദ് അസർ എവിടെയെന്ന് ഞങ്ങൾക്കറിയില്ല, എവിടെയെന്ന വിവരം ഇന്ത്യ കൈമാറാൻ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ പാക്കിസ്ഥാന് സന്തോഷം, അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല- ബിലാവൽ ഭൂട്ടോ

ഇസ്ലാമാബാദ്: ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നു മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ. പാശ്ചാത്യൻ രാജ്യങ്ങൾ ഒരുകാലത്ത് ഭീകരവാദികളെന്ന്...

Read moreDetails

അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണത്തിൽ കാൽ സെഞ്ചുറി തികച്ച് മോദി, ചരിത്രത്തിലാദ്യമായി പരമോന്നത ബഹുമതി ഒരു വിദേശ നേതാവിന് നൽകി ട്രിനിഡാഡ് ആൻഡ് ടൊബാഗോ

പോർട്ട് ഓഫ് സ്പെയിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി. പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക്’ നൽകി ട്രിനിഡാഡ് ആൻഡ് ടൊബാഗോ...

Read moreDetails

ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്

വെസ്റ്റ്ബാങ്ക്: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് അനുകൂല പ്രതികരണവുമായി ഹമാസ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശമാണ് ഹമാസ് അംഗീകരിക്കുന്നത്. മധ്യസ്ഥ ചർച്ചകളിൽ പങ്കാളികളായ...

Read moreDetails
Page 4 of 22 1 3 4 5 22