മംദാനി മികച്ച മേയര്‍, അദ്ദേഹത്തിന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനാകും, അദ്ദേഹത്തിന്റേത് വിചിത്രമായ കാഴ്ചപ്പാട്, മംദാനിയെ പുകഴ്ത്തി ട്രംപ്, അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും കൂട്ടായി പ്രവർത്തിക്കുമെന്ന് മംദാനി

വാഷിങ്‌ടൻ: ന്യൂയോർക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്റാൻ മംദാനിയെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ‘ചർച്ച ഫലപ്രദമായിരുന്നു. ന്യൂയോർക്ക് നഗരത്തിന്റെ നിയുക്ത മേയർ സൊഹ്റാൻ മംദാനിയുമായി വൈറ്റ്ഹൗസിലെ...

Read moreDetails

സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ച സമയം, അം​ഗീകരിച്ചില്ലെങ്കിൽ ഇനി മുതൽ രഹസ്യവിവരങ്ങൾ കൈമാറില്ല, ആയുധ വിതരണം വെട്ടിക്കുറയ്ക്കും!! യുക്രൈന് മുന്നിൽ ഭീഷണി തന്ത്രമിറക്കി ട്രംപ്, അമേരിക്കയെ പിണക്കാതെ പൊക്കിയടിച്ച് യുക്രൈനും

വാഷിങ്ടൺ: അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രൈന് ഒരാഴ്ചത്തെ സമയപരിധി പ്രഖ്യാപിച്ച് യുഎസ്. ഉടമ്പടി അംഗീകരിക്കാത്തപക്ഷം, യുക്രൈന് നൽകിവരുന്ന ആയുധവിതരണം വെട്ടിക്കുറയ്ക്കുമെന്നും അവർക്ക് രഹസ്യാന്വേഷണ...

Read moreDetails

മൃതദേഹങ്ങള്‍ നിറഞ്ഞ് ടാന്‍സാനിയയിലെ മോര്‍ച്ചറികള്‍; പ്രതിഷേധക്കാരെ വെടിവെച്ച് വീഴ്ത്തി പോലീസ്

ഡൊഡൊമ: ടാന്‍സാനിയയില്‍ പോലീസും തോക്കുധാരികളായ പട്രോളിംഗ് സംഘവും നിരായുധരായ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ടാന്‍സാനിയയില്‍ നടന്ന വിവാദ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തിലാണ്...

Read moreDetails

മുകളിലേക്ക് പറന്നുയർന്ന വിമാനം കരണം മറിഞ്ഞ് കുത്തനെ താഴേക്ക്…ഇന്ത്യ വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് ഷോയ്ക്കിടെ തകർന്നുവീണു, പൈലറ്റിന് ദാരുണാന്ത്യം!! എയർ ഷോ താൽക്കാലികമായി നിർത്തിവച്ചു- video

ദുബായ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം ദുബായ് എയർ ഷോയ്ക്കിടെ തകർന്നുവീണു. പൈലറ്റിന് വീരമൃത്യു. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ, സംഘമായുള്ള പ്രകടനത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം...

Read moreDetails

സാധാരണക്കാരായ മുസ്ലീങ്ങളെ ട്രംപിന് വെറുപ്പാണ്!! ‘ട്രംപിന് മുസ്ലിങ്ങളെ ഇഷ്ടമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ കൂടുതൽ സമ്പന്നരാക്കാൻ കഴിയുന്ന ശതകോടീശ്വരന്മാരായ ഏകാധിപതികളെ ഒഴികെ…രൂക്ഷ വിമർശനവുമായി സെനറ്റർ ബെർണി സാൻഡേഴ്സ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രൂക്ഷമായ വിമർശനമുന്നയിച്ച് സെനറ്റർ ബെർണി സാൻഡേഴ്സ്. ഏകാധിപതികളായ ശതകോടീശ്വരന്മാരെ...

Read moreDetails

‘‘നിങ്ങൾ ബലൂചിസ്ഥാനെ രക്തത്തിൽ മുക്കുന്നത് തുടർന്നാൽ ഞങ്ങൾ ഇന്ത്യയെ ചെങ്കോട്ട മുതൽ കശ്മീർവരെ ആക്രമിക്കുമെന്നു പറഞ്ഞിരുന്നു, ഞങ്ങൾ അത് ചെയ്തു”… അസംബ്ലിയിൽ അവകാശവാദമുന്നയിച്ച് പാക്ക് രാഷ്ട്രീയ നേതാവ്

ഇസ്‌ലാമാബാദ്: ചെങ്കോട്ടയ്ക്കു മുന്നിൽ കാർ പൊട്ടിത്തെറിച്ച് 15പേർ മരിച്ച സംഭവത്തിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന അവകാശവാദവുമായി പാക്ക് രാഷ്ട്രീയ നേതാവ് രം​ഗത്ത്. പാക്ക് അധിനിവേശ കശ്മീരിലെ നേതാവായ ചൗധരി...

Read moreDetails

‘ഓപ്പറേഷൻ സിന്ദൂർ 88 മണിക്കൂറുള്ള ഒരു ട്രെയിലർ’- ഇന്ത്യൻ കരസേന മേധാവി, രാജ്യം പൂർണമായും ജാഗ്രതയിലാണ്, ഒരു സാഹചര്യത്തിലും ഞങ്ങൾ ഇന്ത്യയെ വിശ്വസിക്കുകയോ, അവഗണിക്കുകയോ ചെയ്യില്ല!! ഇന്ത്യയുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാതെ പാക് പ്രതിരോധ മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള യുദ്ധ സാധ്യത ഒരിക്കലും തള്ളാനാവില്ലെന്നും അതിനാൽ തങ്ങൾ പൂർണ ജാ​ഗ്രതയിലാണെന്നു പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. വർധിച്ചുവരുന്ന പ്രാദേശിക സംഘർഷത്തിനിടയിലും രാജ്യം പൂർണ...

Read moreDetails

വർഷങ്ങളായി ചൈനീസ് വായ്പകളുടെ അപകടങ്ങളെ കുറിച്ച് ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് ക്ലാസുകൾ… പക്ഷെ, ചൈനയുടെ ഏറ്റവും വലിയ കടക്കാരൻ അമേരിക്ക തന്നെ!! വായ്പയെടുത്തത് 20,000 കോടി ഡോളർ

ബീജിംഗ്: വർഷങ്ങളായി മറ്റ് രാജ്യങ്ങളെ ചൈനീസ് വായ്പകളുടെ അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി വരുന്ന അമേരിക്ക തന്നെ കഴിഞ്ഞ രണ്ടുദശാബ്ദത്തിനിടെ ചൈനീസ് വായ്പകളും ധനസഹായവും ഏറ്റുവാങ്ങിയ ഏറ്റവും...

Read moreDetails
Page 5 of 85 1 4 5 6 85