​ഏതുവിധേനയും ഗ്രീൻലന്റ് കൈപ്പിടിയിലാക്കണം…പതിവ് ട്രം കാർഡ് പുറത്തെടുത്ത് ട്രംപ്!! അമേരിക്കയുടെ നീക്കത്തെ എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി ഒന്ന് മുതൽ 10% ഇറക്കുമതി ചുങ്കം, കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ജൂൺ മുതൽ 25% നികുതി

വാഷിങ്ടൺ: ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസിന്റെ ശ്രമങ്ങൾ ഓരോന്നായി പരാജയപ്പെടുമ്പോളുള്ള പതിവ് ട്രം കാർഡ് പുറത്തെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എതിർക്കുന്ന എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ...

Read moreDetails

ഇറാനിൽ പുറംലോകവുമായുള്ള ബന്ധം കുറയ്ക്കാൻ നീക്കം? ആഗോളതലത്തിൽ സ്ഥിരമായ ഇന്റർനെറ്റ് ഷട്ട്ഡൗണിലേക്ക്, പദ്ധതി നടപ്പിലായാൽ ഭരണകൂടം അംഗീകരിച്ചവർക്ക് മാത്രം ഇന്റർനെറ്റ്…

ലണ്ടൻ: ആഗോള ഇന്റർനെറ്റിൽ നിന്നു സ്ഥിരമായി വേർപെടാൻ ഇറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. സർക്കാർ അനുമതി ലഭിക്കുന്ന വ്യക്തികൾക്ക് മാത്രമേ ഇനി ആഗോള ഇന്റർനെറ്റ് ഉപയോഗിക്കാൻ അവസരം ഉണ്ടാകൂവെന്ന്...

Read moreDetails

“അവൾ തന്നെയാണ് അത് എനിക്ക് നൽകിയത്, നിങ്ങൾ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു, ചരിത്രത്തിൽ നിങ്ങളേക്കാൾ അർഹനായ മറ്റാരുമില്ലെന്ന് അവൾ പറഞ്ഞു… അതൊരു മനോഹരമായ ആദരവാണ്,”… മച്ചാഡോയ്ക്ക് ലഭിച്ച നൊബേൽ ഏറ്റുവാങ്ങിയതിന് ന്യായീകരണവുമായി ട്രംപ്

വാഷിങ്ടൺ: വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ തന്റെ നോബൽ സമാധാന പുരസ്കാര മെഡൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറിയ സംഭവത്തിൽ പ്രതികരണവുമായി ട്രംപ്...

Read moreDetails

ആ തീരുമാനം ഞാൻ ഏറെ ബഹുമാനിക്കുന്നു… ഇറാൻ തൂക്കിലേറ്റാനിരുന്നത് എണ്ണൂറിലധികം രാഷ്ട്രീയ തടവുകാരെ… തീരുമാനം മാറ്റിയതോടെ യുഎസ് സൈനിക നടപടി സാധ്യത കുറയുന്നു- നന്ദി പറഞ്ഞ് ട്രംപ്, പ്രതിഷേധങ്ങൾ നിലച്ചു, തെരുവുകൾ ശാന്തം, വ്യാപാര പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക്…

വാഷിങ്ടൺ: നൂറുകണക്കിന് രാഷ്ട്രീയ തടവുകാരുടെ വധശിക്ഷ നടപ്പാക്കാതിരുന്നതിന് ഇറാൻ സർക്കാരിനോട് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ 800-ലധികം പേരുടെ വധശിക്ഷ റദ്ദാക്കിയതായി ട്രംപ്...

Read moreDetails

ഇറാനിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാർ!! കിട്ടിയ ​ഗ്യാപ്പിൽ കയറി ​ഗോളടിക്കാൻ നോക്കി പുടിൻ, നെതന്യാഹു, ഇറാൻ പ്രസിഡന്റ് എന്നിവരുമായി ഫോണിൽ സംസാരിച്ചു

മോസ്കോ: മധ്യസ്ഥത വഹിക്കാൻ തയാറാണെന്നു കാണിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ....

Read moreDetails

ഇറാൻ ഭരണകൂട ക്രൂരതയിൽ പൊലിഞ്ഞത് 3,400 ജീവനുകൾ; പുറത്തുവരുന്നത് ഭീതികരമായ അടിച്ചമർത്തൽ കൃത്യങ്ങൾ; ഇതെവിടെച്ചെന്നവസാനിക്കും?

ടെഹ്‌റാൻ: ഇറാനിലെ ഭരണകൂട വിരു​ദ്ധപ്രക്ഷോപത്തെ സംബന്ധിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതുവരെയും 3,400 പേർ കൊല്ലപ്പെട്ടു. മൂന്നാഴ്ചയോളമായി രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭത്തെ അതിക്രൂരമായാണ് ഭരണകൂടം അടിച്ചമർത്തുന്നതെന്നത് വെളിവാക്കുന്ന...

Read moreDetails

ആലുവചാണ്ടിയുടെ റോളിൽ ഡോണാൾഡ് ട്രംപ്!! മോഹവില വാ​ഗ്ദാനം ചെയ്തു, ഡെൻമാർക്ക് മൈൻഡ് ചെയ്തില്ല, ഇനി കയ്യൂക്കിന്റെ വഴി, നാറ്റോ രാജ്യങ്ങൾക്ക് പുല്ലുവില!! പക്ഷെ നാറ്റോ അമേരിക്കയ്ക്ക് പകരം റഷ്യയുമായി കൈകോർക്കാൻ തീരുമാനിച്ചാൽ…

ഇവിടം സ്വർ​ഗമാണ് എന്ന മോഹൻലാൽ ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടാവും. ഭൂമാഫിയകളുടെ ഭീഷണിയെ തുടർന്ന് തന്റെ കൃഷിഭൂമിയിൽ ഈ സ്ഥലം വിൽപനയ്ക്കില്ല എന്ന ബോർഡ് സ്ഥാപിക്കേണ്ടി വരുന്ന കർഷകന്റെ...

Read moreDetails

ആദ്യം സട കുടഞ്ഞുള്ള ​ഗർജ്ജനം, ഇപ്പോൾ ശാന്തൻ… ഇറാനെതിരായ സൈനിക നീക്കം നിർത്തിവെച്ച ട്രംപിന്റെ പിന്നിൽ നെതന്യാഹുവിന്റെയും അറബ് സഖ്യകക്ഷികളുടെയും സ്വാധീനം? മറുവശത്ത് പ്രകടനക്കാരെ അടിച്ചമർത്തുന്നത് അവസാനിപ്പിക്കാൻ ഇറാൻ നേതാക്കളോടും അഭ്യർത്ഥിച്ച് അറബ് സഖ്യകക്ഷികൾ

വാഷിങ്ടൺ: ഇറാനോടുള്ള നിലപാട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മയപ്പെടുത്താൻ കാരണം ഗൾഫ് സഖ്യകക്ഷികളുടെ സമ്മർദവും നെതന്യാഹുവിന്റെ ഇടപെടലുമാണെന്ന് റിപ്പോർട്ട്. ഇറാനിലാകെ പടർന്ന ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങൾക്കുനേരെ ഭരണകൂടം...

Read moreDetails

രക്ഷപ്പെടാൻ ശ്രമിച്ച വെനിസ്വേലൻ പൗരനെ വെടിവെച്ചു വീഴ്ത്തി, ‘ഞാൻ വൈകല്യമുള്ള ആളാണെന്ന് പറഞ്ഞിട്ടും, അവർ എന്നെ മൃഗത്തെപ്പോലെ കെട്ടിവലിച്ചു’… യുഎസ് പൗരത്വമുള്ള യുവതി!! മിനസോട്ടയിൽ സൈന്യത്തെ വിന്യസിക്കും, ട്രംപിന്റെ ഭീഷണി, കുടിയേറ്റ നടപടികൾക്കെതിരെ രൂക്ഷ പ്രതിഷേധം…എന്താണ് ഇൻസറക്ഷൻ ആക്ട്?

വാഷിങ്ടൺ: മിനസോട്ടയിലെ മിനിയാപോളിസിൽ കുടിയേറ്റ ഏജൻസികളുടെ ശക്തമായ നടപടികൾക്കെതിരെ ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങൾക്കിടെ, ഇൻസറക്ഷൻ (കലാപം) ആക്ട് പ്രയോഗിച്ച് സൈന്യത്തെ വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ...

Read moreDetails
Page 53 of 102 1 52 53 54 102