പള്ളിയിയിൽ ഐഎസ് അനുകൂല സംഘടനയുടെ ഭീകരാക്രമണം, 21 മരണം

കിൻഷാസ: കിഴക്കൻ കോംഗോയിലെ ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമത സംഘം നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു....

Read moreDetails

യുഎസില്‍ കത്തിയാക്രമണം; 11 പേര്‍ക്ക് കുത്തേറ്റു, ആറ് പേരുടെ നില ഗുരുതരം, ഒരാള്‍ കസ്റ്റഡിയില്‍

വാഷിങ്ടൺ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും കത്തിയാക്രമണം. വടക്കൻ മിഷിഗൺ മേഖലയിലുണ്ടായ ആക്രമണത്തിൽ 11 പേർക്ക് കുത്തേറ്റു. ആറുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഗ്രാൻഡ് ട്രാവേഴ്സ് കൗണ്ടി ഷെരീഫ്...

Read moreDetails

മരുന്നു വാങ്ങി മടങ്ങുന്നതിനെ ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജനു നേരെ ആക്രമണം, അടിച്ചുനിലത്തിട്ടു, കത്തിവച്ച് തോളിലും പുറത്തും കുത്തി, നട്ടെല്ലിനും കൈക്കും ഒടിവ്, യുവാവ് അപകടനില തരണം ചെയ്തു, 4 കൗമാരക്കാർ അറസ്റ്റിൽ

മെൽബൺ: മരുന്നുവാങ്ങി മടങ്ങുകയായിരുന്ന ഇന്ത്യൻ വംശജനെ ഷോപ്പിങ് കേന്ദ്രത്തിനു പുറത്ത് വച്ച് കൗമാരക്കാരായ ഒരു സംഘം ആക്രമിച്ചു പരുക്കേൽപിച്ചു. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ സൗരഭ് ആനന്ദിനെ (33)...

Read moreDetails

ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടത്തിലെ പിന്തുണയ്ക്ക് പാകിസ്ഥാന് നന്ദിയെന്ന് യുഎസ്; ഇഷാഖ് ദാറുമായി റുബിയോ ചർച്ച നടത്തി

വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, വ്യാപാര സഹകരണം, പ്രാദേശിക...

Read moreDetails

ഒപ്പിട്ടത് 8 കരാറുകൾ, മാലദ്വീപ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി മോദി

മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനം പൂർത്തിയായി. മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി. കഴിഞ്ഞ ദിവസം മാലദ്വീപിലെത്തിയ നരേന്ദ്രമോദിക്ക് പ്രസിഡന്റ് മുഹമ്മദ്...

Read moreDetails

പറഞ്ഞത് തെറ്റെന്ന് സമ്മതിച്ച് ഇസ്രയേൽ! പട്ടിണിയിൽ നട്ടം തിരിയുന്നവരുടെ അന്നം മുട്ടിച്ച ‘ഹമാസിന്റെ സഹായ മോഷണ’ത്തിന് തെളിവില്ല’

ടെൽ അവീവ്: ഹമാസ് യുഎൻ സഹായം മോഷ്ടിക്കുന്നു എന്ന ആരോപണത്തിന് തെളിവില്ലെന്ന് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ സമ്മതിച്ചതായി റിപ്പോർട്ട്. ഹമാസ് ജനങ്ങളെ നിയന്ത്രിക്കാൻ സഹായം ആയുധമായി ഉപയോഗിക്കുന്നു...

Read moreDetails

ഫർണിച്ചറുകൾ കയറ്റിയ ട്രക്ക് കണ്ടപ്പോൾ സംശയം, പരിശോധന നടത്തി കസ്റ്റംസ്; പിടികൂടിയത് വലിയ സിഗരറ്റ് ശേഖരം

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വലിയ അളവിലുള്ള സിഗരറ്റ് ശേഖരം പിടികൂടി. അബ്ദലി അതിർത്തി കസ്റ്റംസ് ഇൻസ്പെക്ടർമാർ ആണ് ഫർണിച്ചറിനുള്ളിൽ വിദഗ്ധമായി...

Read moreDetails

“അവർ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു, ഹമാസ് ഒരു കരാറിൽ ഏർപ്പെടാൻ ആഗ്രഹിച്ചില്ല, ​വേട്ടയാടേണ്ടി വരും!! ഗാസയെ ഒന്നു വൃത്തിയാക്കണം”- ഇസ്രയേലിനോട് ട്രംപ്

വാഷിംഗ്ടൺ: യുഎസ് പിന്തുണയുള്ള വെടിനിർത്തൽ നിർദ്ദേശം ഹമാസ് നിരസിച്ചതിനെത്തുടർന്ന്, ഇസ്രായേൽ ഗാസയിൽ സൈനിക പ്രവർത്തനം ശക്തമാക്കണമെന്നും ​ഗാസയെ ശുദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീവ്രവാദ...

Read moreDetails

“നീണ്ട എട്ടു വർഷക്കാലം അവർ നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയമാണ് നിമിഷപ്രിയയുടെ വധശിക്ഷ!! നമ്മൾ യാചിക്കുന്നത് അവകാശമല്ല, കരുണയാണ്!! കാന്തപുരം വിരോധം ശ്വാസവായുവായി കൊണ്ട് നടക്കുന്നവരെ എന്തെങ്കിലും ബോധ്യപ്പെടുത്താനാവുമെന്ന് കരുതുന്നില്ല”…

ന്യൂഡൽഹി: നിമിഷപ്രിയ വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ച സംഭവത്തിൽ തലാഖിന്റെ കുടുംബത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കമെന്റിടുന്നവർക്കെതിരെ സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ....

Read moreDetails

ഫ്രാൻസിനെതിരെ ഇസ്രയേലും അമേരിക്കയും രം​ഗത്ത്, ഭീകരതയെ വളർത്തുന്ന നടപടിക്കാണ് ഫ്രാൻസ് ഒരുങ്ങുന്നതെന്ന് നെതന്യാഹു

പാരിസ്: പലസ്തീനെ സെപ്റ്റംബറിൽ രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഫ്രാൻസ് വ്യക്തമാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി യുഎസും ഇസ്രയേലും രംഗത്ത്. ഒക്ടോബർ 7ന് നടന്ന ആക്രമണത്തിനിരയായവരുടെ മുഖത്തടിയ്ക്കുന്നതിനു...

Read moreDetails
Page 72 of 103 1 71 72 73 103

Recent Posts

Recent Comments

No comments to show.