സാറ ടെൻഡുൽക്കറും ഇന്ത്യൻ ക്യാപ്റ്റൻ ​ഗില്ലും ഡേറ്റിങിൽ..? യുവിയുടെ ചാരിറ്റി വിരുന്നിൽ ഗില്ലും സാറയും; വൈറലായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ, ഡേറ്റിങ് അഭ്യൂഹം വീണ്ടും ശക്തം

ലണ്ടൻ: മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ പങ്കെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സൂപ്പർതാരം...

Read moreDetails

90 ദിവസത്തിൽ 90 വ്യാപാര കരാറെന്ന് വൻ പ്രഖ്യാപനം; സമയം അവസാനിച്ചപ്പോൾ ട്രംപ് ഭരണകൂടം ഒപ്പിട്ടത് മൂന്ന് കരാറുകൾ മാത്രം

വാഷിങ്ടൺ: 200 രാജ്യങ്ങളുമായി പുതിയ വ്യാപാര കരാറുകളിൽ ഒപ്പ് വെക്കും എന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം ഇതുവരെ പ്രാവർത്തികമാക്കിയത് മൂന്ന് കരാറുകൾ മാത്രം. അതിനിടെ പകരം തീരുവ...

Read moreDetails

ആശുപത്രിയിലെ ഒരു ഇൻക്വബേറ്ററിൽ ഒന്നിലധികം നവജാത ശിശുക്കളെ പരിചരിക്കേണ്ട അവസ്ഥ… ഗാസയിൽ വീണ്ടും ഇസ്രയേൽ ബോംബാക്രമണം; 10 കുട്ടികൾ അടക്കം 16 പാലസ്തീനികൾ കൊല്ലപ്പെട്ടു…, വെടിനിർത്തൽ ചർച്ച എങ്ങുമെത്തിയില്ല

ജറുസലം: വെടിനിർത്തൽ ചർച്ച തീരുമാനമാകാതെ നീണ്ടുപോകുതന്നതിനിടെ ഗാസയിലെ ദെയ്റൽ ബലാഹിൽ ആരോഗ്യകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം നടത്തി. ബോംബാക്രമണത്തിൽ 10 കുട്ടികളടക്കം 16 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു ഗുരുതരമായി...

Read moreDetails

ബ്രിട്ടന്റെ എഫ്–35 യുദ്ധവിമാനം അടുത്ത ആഴ്ചയോടെ യുകെയിലേക്ക് തിരികെ പറന്നേക്കും

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ സാങ്കേതിക തകരാർമൂലം നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം അടുത്ത ആഴ്ച ആദ്യം തന്നെ യുകെയിൽ തിരിച്ചെത്തിച്ചേക്കും. ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അസോസിയേറ്റഡ് പ്രസ്...

Read moreDetails

ദിവ്യജലം’ എന്ന വ്യാജേന ഏതോ ദ്രാവകം തളിച്ച ശേഷം തന്നെ കടന്നുപിടിച്ചു, വഴങ്ങിക്കൊടുത്താൽ അനുഗ്രഹം ലഭിക്കുമെന്നും ക്ഷേത്രം പൂജാരി, അന്വേഷണ ഉദ്യോ​ഗസ്ഥനെതിരേയും പൂജാരിക്കെതിരേയും ആരോപണവുമായി നടി

ക്വലാലംപുർ: ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷൻ അവതാരകയുമായ ഇന്ത്യൻ വംശജ ലിഷാല്ലിനി കണാരൻ രംഗത്ത്. മലേഷ്യയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ്‌ നടി രംഗത്തെത്തിയിരിക്കുന്നത്. അനുഗ്രഹം...

Read moreDetails

ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച രണ്ടാമത്തെ കപ്പലും മുങ്ങി; 7 ജീവനക്കാരെ രക്ഷിച്ചു, ഒരു ഇന്ത്യാക്കാരനും, 14 പേരെ കാണാതായി

ആതൻസ് : യെമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ ചരക്കുകപ്പലായ ഇറ്റേണിറ്റി സിയിലെ ഏഴു ജീവനക്കാരെ യൂറോപ്യൻ നാവികസേന രക്ഷിച്ചു. രക്ഷിച്ചവരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്....

Read moreDetails

രാമനും ശിവനും ഇന്ത്യയിലല്ല, ഇന്ന് നേപ്പാളിന്റെ ഭാ​ഗമായ മണ്ണിലാണ് ജനിച്ചത്…!! രാമനെ പലരും ദൈവമായി കരുതുമ്പോളും നേപ്പാൾ ആ വിശ്വാസത്തിന് വേണ്ടത്ര പ്രചാരം നൽകിയിട്ടില്ലെന്നും നേപ്പാൾ പ്രധാനമന്ത്രി

ന്യൂഡൽഹി: ഹിന്ദു പുരാണങ്ങളിലെ ദൈവങ്ങളുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദത്തിന് തിരികൊളുത്തി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ശ്രീരാമൻ, ശിവൻ, വിശ്വാമിത്രൻ തുടങ്ങിയവരുടെ ജന്മസ്ഥലം...

Read moreDetails

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം: താലിബാൻ നേതാവിനും ചീഫ് ജസ്റ്റിസിനും‌ അറസ്റ്റ് വാറന്റ്, അസംബന്ധമെന്ന് താലിബാൻ

ഹേഗ് : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ തുടരുന്ന അതിക്രമങ്ങളിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് അബ്ദുൽ ഹക്കീം ഹഖാനി, പരമോന്നത ആത്മീയനേതാവ് ഹിബത്തുല്ല അഖുൻസാദ എന്നിവർക്കെതിരെ...

Read moreDetails

ടെക്സാസിൽ പ്രളയത്തിൽ മരണം 109 ആയി, 160 ലേറെ പേരെ കാണാനില്ല; മണിക്കൂറകൾക്കുള്ളിൽ പെയ്തത് ഒരു മാസം ലഭിക്കുന്ന മഴ !

ടെക്‌സാസ്: അമേരിക്കൻ സംസ്ഥാനമായ ടെക്‌സാസിൽ കനത്ത കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 109 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട്...

Read moreDetails

നിമിഷ പ്രിയയുടെ വധശിക്ഷ: എട്ടര കോടി രൂപവരെ കൊടുക്കാൻ തയ്യാറായി, മുഖ്യമന്ത്രിയുടെ ഓഫീസുമായും വിദേശകാര്യ മന്ത്രാലയവുമായും വീണ്ടും ബന്ധപ്പെടും: കെ ബാബു

കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്ന വിവരം ഏറെ ദു:ഖകരവും ദൗർഭാഗ്യകരവുമാണെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി ചെയർമാനും...

Read moreDetails
Page 65 of 85 1 64 65 66 85

Recent Posts

Recent Comments

No comments to show.