ഇമ്രാൻ ഖാന്റെ രക്തം വേണ്ടത് അസിം മുനീറിനും നഖ്‌വിക്കും!! അവർ ആ രക്തം രുചിച്ചിരിക്കുന്നു… ഇമ്രാനോ ഞങ്ങൾക്കോ എന്തെങ്കിലും സംഭവിച്ചാൽ, എന്റെ വാക്കുകൾ ഓർക്കുക, അവരുടെ ഭാവി തലമുറകളെ ഞങ്ങൾ വെറുതെ വിടില്ല… സഹോദരി… ആരോഗ്യനിലയിൽ ആശങ്കപ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് ഗാവസ്കറും കപിൽ ദേവും ഉൾപ്പെടെ ഒപ്പം കളിച്ച 14 മുൻ ലോക ക്രിക്കറ്റ് താരങ്ങൾ

ഇസ്‍ലാമാബാദ്: പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റനും ലോകകപ്പ് ജേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ്. ഇതിനിടെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുയാണ് ഇമ്രാൻ ഖാന്റെ...

Read moreDetails

പാക്കിസ്ഥാന് കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കി; ഒരാൾകൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, തിരിച്ചറിയൽ നമ്പറുകൾ എന്നീ പ്രധാന വിവരങ്ങൾ കൈമാറി, പ്രതികൾ നേടിയത് വൻതുക

കൊച്ചി: പാകിസ്താന് കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കിയ കുറ്റകൃത്യത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമാണ് ചൊവ്വാഴ്ച പിടിയിലായത്, ഉഡുപ്പി പോലീസ്, മറയൂരിൽനിന്നുമാണ്...

Read moreDetails

പഹൽ​ഗാമിൽ പിഴച്ചു… സിന്ധുവും രവിയുമെല്ലാം പാക്കിസ്ഥാനിട്ട് പണിഞ്ഞോണ്ടിരിക്കുവാ… പാക്കിസ്ഥാനെ കാത്തിരിക്കുന്നത് കൊടും വരൾച്ചയുടെ ദിനങ്ങൾ!! രവി നദിയിൽ നിന്ന് മാർച്ച് അവസാനം മുതൽ അധിക ജലം പാക്കിസ്ഥാനിലേക്ക് ഒഴുക്കില്ല, അധിക ജലം വരൾച്ച ബാധിത ജില്ലകളായ കത്വ, സാംബ എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടും…

ന്യൂഡൽഹി; ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് നദികളിലൂടെ ഒഴുക്കിയിരുന്ന അധിക ജലം നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി കേന്ദ്രം. ഓപ്പറേഷൻ സിന്ദൂറിനു ശേഷം സിന്ധു ജല ഉടമ്പടിയിൽനിന്നും ഇന്ത്യ ഏകപക്ഷീയമായി പിൻവാങ്ങിയതിനു...

Read moreDetails

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത് 14 തവണ, മൂന്ന് വര്‍ഷത്തിനിടെ 62 മെയിലുകള്‍ അയച്ചു, ഹര്‍ദീപ് സിങ് പുരി ഇതുവരെ പറഞ്ഞതെല്ലാം കള്ളം, ഉടന്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡൽഹി: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്. എപ്സ്റ്റീനുമായി ഇ മെയിലിലൂടെ പുരി 62...

Read moreDetails

ഇന്ത്യ-പാക് ശത്രുത കളിയെയും കാര്യമായി ബാധിച്ചു, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മുമ്പത്തേക്കാള്‍ മോശം അവസ്ഥയില്‍, എതിരാളികളുടെ രാജ്യത്ത് കളിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു, ഇനി ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തില്ല, പുതിയ തീരുമാനവുമായി ഐസിസി

ദുബായ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത കളിക്കളത്തിലേക്കും വ്യാപിച്ചതോടെ ഭാവിയിലെ ഐസിസി ടൂർണമെന്റുകൾക്കുള്ള വേദികൾ ഇന്ത്യയിൽനിന്ന് മാറ്റാൻ ഐസിസി ആലോചിക്കുന്നതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ മാധ്യമമായ ദി ഏജ്...

Read moreDetails

തെരുവില്‍ ഭക്ഷണശാല തുടങ്ങാന്‍ പണമില്ല, 43113 രൂപയ്ക്ക് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച് മാതാപിതാക്കള്‍, കുഞ്ഞിനെ വാങ്ങാന്‍ വേഷം മാറിയെത്തി പൊലീസുകാര്‍, 19കാരനും 22 കാരിയും അറസ്റ്റില്‍

മനില: ഭക്ഷണ ശാല തുടങ്ങാനായി 12 ദിവസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയില്‍. 19 വയസുള്ള പിതാവും 22 വയസ്സുള്ള അമ്മയുമാണ് പിടിയിലായത്. കുറ്റം...

Read moreDetails

യു.എസ്. ഉപരോധം ലംഘിച്ച് നിയമവിരുദ്ധ എണ്ണക്കടത്ത്: ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ; നാവിക-വ്യോമ നിരീക്ഷണം കർശനമാക്കി ഇന്ത്യ

മുംബൈ: യു.എസ്. ഉപരോധം ലംഘിച്ച് നിയമവിരുദ്ധമായി ഇന്ധനക്കടത്ത് നടത്തിയ മൂന്ന് എണ്ണക്കപ്പലുകൾ ഇന്ത്യൻ അധികൃതർ പിടിച്ചെടുത്തു. ഇറാനുമായി ബന്ധമുള്ള ഈ കപ്പലുകൾ മുംബൈ തീരത്തുനിന്നാണ് പിടികൂടിയത്. സ്‌റ്റെല്ലാർ...

Read moreDetails

‘ധാരണയിലായാൽ നിങ്ങൾക്കു കൊള്ളാം; മറിച്ചാണെങ്കിൽ… ‘; ആണവക്കരാറിലെത്തിയില്ലെങ്കിൽ ഇറാനുനേരേ സൈനിക നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് ട്രംപ്; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാംഘട്ടം ഇന്ന് ജനീവയിൽ

ജനീവ : യു.എസും ഇറാനും തമ്മിലുള്ള ആണവനിർവ്യാപന ചർച്ചയുടെ രണ്ടാംഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിൽ നടക്കും. ചർച്ചയ്ക്കായി ജനീവയിലെത്തിയ ഇറാൻ്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച...

Read moreDetails
Page 39 of 103 1 38 39 40 103

Recent Posts

Recent Comments

No comments to show.