Month: February 2025

കാര്യക്ഷമമായ കുടിയേറ്റത്തിന് സർക്കാർ സംവിധാനം ഒരുക്കണം: ഐ സി എഫ്

മനാമ: കമ്പോളത്തിൽ കേരളീയരുടെ ശരിയായ വിനിയോഗം വേണ്ടതുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചതിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) സ്വാഗതം ...

Read moreDetails

ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ ഏരിയ ഷുഹൈബ് സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ കൈമാറും

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ഗുദൈബിയ - ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച ധീരരക്തസാക്ഷി " ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് " ...

Read moreDetails

തൃശ്ശൂർ സ്വദേശിനിയായ യുവതി ബഹ്റൈനിൽ നിര്യാതയായി

മനാമ: നീണ്ട പതിനാല് വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ച് വരികയായിരുന്ന തൃശ്ശൂർ ഹിൽപ്പാടി കൂട്ടാല സ്വദേശിനി സുമിത സുന്ദരനാണ് (46) ബഹ്റൈനിൽ നിര്യാതയായത്.കഴിഞ്ഞ രണ്ട് മാസമായി ...

Read moreDetails

വികസനവും കരുതലും ഉൾക്കൊള്ളിച്ച ബജറ്റ്; ബഹ്‌റൈൻ നവകേരള

മനാമ: കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികളും പ്രവാസികളെ ചേർത്ത് നിർത്തുന്നതുൾപ്പടെ നിരവധി കരുതൽ പദ്ധതികളും ഉൾപ്പെടുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്നു ബഹ്‌റൈൻ ...

Read moreDetails

വിശ്വകല സാംസ്‌കാരിക വേദിക്ക് പുതിയ ഭരണസമിതി

മനാമ: 2025 പ്രവർത്തന വർഷത്തെ പുതിയ എക്സിക്യൂട്ടീവ് ആൻ്റ് കോർ കമ്മിറ്റി 2025 ഫെബ്രവരി 2 ന് വെള്ളിയാഴ്ച മനാമ കന്നഡ സംഘയിൽ സംഘടിപ്പിച്ച അധികാര കൈമാറ്റ ...

Read moreDetails

ബഹ്‌റൈൻ പ്രതിഭ സാഹിത്യ വേദി എംടി അനുസ്മരണവും ,യഹിയ മുഹമ്മദിന്റെ “കാടായിരുന്നു നമ്മുടെ വീട് ” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.

മനാമ: ബഹ്റൈൻ പ്രതിഭ സെന്ററിൽ വെച്ച് നടന്ന എംടി അനുസ്മരണം അനീഷ് നിർമലൻ നിർവഹിച്ചു. സാഹിത്യ വിഭാഗം എക്സിക്യൂട്ടീവ് അംഗം ഷെർലി ടീച്ചർ എംടി യുടെ കഥ ...

Read moreDetails

ഐ.സി.ആർ.എഫ് സംഘടിപ്പിച്ച ഫൺ ഡേ ശ്രദ്ധേയമായി

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിൻ്റെ (ഐസിആർഎഫ്) വിമൻസ് ഫോറം താഴ്ന്ന വരുമാനമുള്ള സ്ത്രീകൾക്കായി ഫൺ ഡേ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ആൻഡലസ് ഗാർഡനിൽ നടന്ന ...

Read moreDetails

ബംഗ്ലാദേശിന് ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പരാമർശങ്ങൾ വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതിൽ പങ്കില്ലെന്നും വിദേശകാര്യ മന്ത്റാലയം. ഇന്ത്യയിലുള്ള ഹസീന സോഷ്യൽ മീഡിയയിലൂടെ അനുയായികളെ അഭിസംബോധന ചെയ്‌തതിന് ...

Read moreDetails

വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂടുന്നു; ശീതളപാനീയങ്ങളുടെ സുരക്ഷ നോക്കണേ

h​വ​രു​ന്നു. പാ​ത​യോ​ര​ങ്ങ​ളി​ല്‍ ശീ​ത​ള പാ​നീ​യ വി​ല്‍​പ​നാ​ശാ​ല​ക​ള്‍ ധാ​രാ​ളം. ശീ​ത​ള പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​തി​നു മു​ൻ​പ് അ​വ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ജ​ല​വും ഐ​സും മാ​ലി​ന്യ​വി​മു​ക്ത​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. കൂ​ടാ​തെ, ജ്യൂ​സ് ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ...

Read moreDetails

ഡൽഹി തിരഞ്ഞെടുപ്പ്: മത്സര രം​ഗത്ത് രണ്ട് പത്തനംതിട്ടക്കാരും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങി രണ്ട് മലയാളികൾ. കന്നിയങ്കത്തിനിറങ്ങിയിരിക്കുന്ന ഇവർ പത്തനംതിട്ടക്കാരാണ്. റാന്നിയിലെ ഷിജോ വർഗീസ് കുര്യൻ വികാസ്പുരിയിൽ സി.പി.ഐ. സ്ഥാനാർഥിയാണ്. ഏനാദിമംഗലം സ്വദേശി ജി. ...

Read moreDetails
Page 14 of 21 1 13 14 15 21

Recent Posts

Recent Comments

No comments to show.