Month: April 2025

പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിലൂടെ ശ്രീലങ്കൻ സ്വദേശിനിയും മകനും നാടണഞ്ഞു

മനാമ: 20 വർഷത്തിലധികമായി മതിയായ രേഖകൾ ഇല്ലാതെ ബഹറിനിൽ കുടുങ്ങിക്കിടന്ന ഖദീജ മുഹമ്മദ് അസ്ലം എന്ന ശ്രീലങ്കൻ സ്വദേശിനിക്കും അവരുടെ 18 വയസ്സുള്ള പുത്രൻ റഫീഖ് മുഹമ്മദിനും ...

Read moreDetails

ബഹ്‌റൈൻ പ്രതിഭ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

ബഹ്റൈൻ പ്രതിഭയുടെ മനാമ മേഖലാ സാംസ്കാരിക ഉത്സവം ദിശ-2025 ന്റെ ഭാഗമായി ഗുദൈബിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഏപ്രിൽ 4 വെള്ളിയാഴ്ച വൈകുന്നേരം 4 ...

Read moreDetails

സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു.

മനാമ: കെ എം സി സി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ "വിജയപാതയിലെ വഴികാട്ടി" എന്ന ശീർഷകത്തിൽ കെ എം സീതി സാഹിബിൻ്റെ അറുപത്തിനാലാം ചരമവാർഷിക ...

Read moreDetails

ഐ.സി.എഫ് ഹിശാമി അനുസ്മരണം സംഘടിപ്പിച്ചു

മനാമ: ഐ.സി.എഫ് സൽമാബാദ് റീജിയൻ പ്രസിഡണ്ടായിരുന്ന മർഹും നിസാമുദ്ധീൻ ഹിശാമിയുടെ നാലാം ആണ്ടിനോടനുബന്ധിച്ച് സൽമാബാദ് സുന്നി സെന്ററിൽ അനുസ്‌മരണ സംഗമവും പ്രാർത്ഥനാ മജ്ല‌ിസും സംഘടിപ്പിച്ചു. ഐ.സി.എഫ്. നാഷനൽ ...

Read moreDetails

നാടിൻറെ നന്മയ്ക്ക് നമ്മളൊന്നിക്കണം;പ്രവാസി വെൽഫെയർ ടോക് ഷോ ഏപ്രിൽ 18ന്.

മനാമ: നാടിൻറെ നന്മയ്ക്ക് നമ്മൾ ഒന്നിക്കണം എന്ന പ്രമേയത്തിൽ പ്രവാസി വെൽഫെയർ ടോക്ക് ഷോ സംഘടിപ്പിക്കുന്നു. ഏപ്രിൽ 18 വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് സിഞ്ചിലുള്ള പ്രവാസി ...

Read moreDetails

ഇന്ത്യൻ സ്‌കൂൾ ആലേഖ് ചിത്രകലാ മത്സര രജിസ്ട്രേഷന് മികച്ച പ്രതികരണം

മനാമ: ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ആലേഖ് '25 ഇന്റർ-സ്കൂൾ ചിത്രകലാ  മത്സരത്തിനായുള്ള  രജിസ്ട്രേഷന് ആവേശജനകമായ പ്രതികരണം. ഇന്ത്യൻ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പതിപ്പായ ആലേഖിനായി ഇതിനകം രാജ്യത്തുടനീളമുള്ള ...

Read moreDetails

ഖുർആൻ പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

മനാമ :ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ വനിതാവിഭാഗം മനാമ ഏരിയ സ്ത്രീകൾക്കായി റമദാനിൽ നടത്തിയ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വിജയികളെ പ്രഖ്യാപിച്ചു. അൽ നൂർ അധ്യായത്തെ അടിസ്ഥാനമാക്കി ഓൺലൈനിൽ ...

Read moreDetails

ദാറുൽ ഈമാൻ കേരള മദ്റസ അഡ്മിഷൻ ആരംഭിച്ചു

മനാമ: ദാറുൽ ഈമാൻ കേരള മദ്റസ ക്യാംപസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കേരള മജ്‌ലിസ് എഡ്യൂക്കേഷൻ ബോർഡിൻ്റെ സിലബസ് പ്രകാരം വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന പ്രസ്തുത മദ്റസയിൽ നാല് വയസ്സ് ...

Read moreDetails

ബഹ്റൈനിലെ മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു

മനാമ: ബഹ്റൈനിലെപ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ വിശാലമായ സാമൂഹിക സാംസ്കാരിക പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ ...

Read moreDetails

ഇടപ്പാളയം എഫ്.സി ഫുട്ബോൾ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.

മനാമ:ആഗോള കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഫുട്ബോൾ ടീം "ഇടപ്പാളയം എഫ്.സി" യുടെ ജെഴ്‌സി പ്രകാശനം ചെയ്തു. സ്പോൺസർ എയ്റ്റ് കളേഴ്സ് ട്രെയ്ഡിങ്ങിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്ത ...

Read moreDetails
Page 7 of 11 1 6 7 8 11

Recent Posts

Recent Comments

No comments to show.