Month: June 2025

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടുറപ്പിക്കാൻ സാമുദായിക നേതാക്കളെ കണ്ട് പിവി അൻവർ. മാർത്തോമ്മാ സഭ കുന്നംകുളം–മലബാർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയുമായി അൻവർ ഇന്നലെ ...

Read moreDetails

മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം; അമ്മയുടെ മൊഴികളില്‍ അവ്യക്തത

പത്തനംതിട്ട: മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഗര്‍ഭിണിയായതും ...

Read moreDetails

എംവി ഗോവിന്ദൻ എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് ജനം വിലയിരുത്തട്ടെ, നിലമ്പൂരിലും സിപിഎം, ബിജെപിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്- അടൂർ പ്രകാശ്

എറണാകുളം: അടിയന്തരാവസ്ഥ കാലത്തെ ആർഎസ്എസ് ധാരണ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ പ്രസ്താവനയോട് പ്രതികരിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്ത്. പഴയ ...

Read moreDetails

എംവി ഗോവിന്ദൻ പറഞ്ഞത് അർദ്ധസത്യം, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പല ദശാസന്ധികളിലും സിപിഎം ആർഎസ്എസുമായി സഖ്യം ചേർന്നു: സന്ദീപ് വാര്യർ

മലപ്പുറം: എംവി ​ഗോവിന്ദൻ്റെ ആർഎസ്എസുമായി ബന്ധപ്പെട്ടുള്ള വിവാദ പരാമർശങ്ങളിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് സന്ദീപ് വാര്യർ. എംവി ഗോവിന്ദൻ പറഞ്ഞത് അർദ്ധസത്യമാണെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. ഇന്ത്യൻ ...

Read moreDetails

ഇറങ്ങേണ്ട വിമാനത്താവളത്തിനടുത്ത് അഗ്നിപർവത സ്ഫോടനം; എയർ ഇന്ത്യ വിമാനം തിരികെ പറന്നു

ന്യൂഡൽഹി: ഇന്തോനേഷ്യൻ നഗരമായ ബാലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് തിരിച്ച് പറന്നു. ബുധനാഴ്ച ന്യൂഡൽഹിയിൽ നിന്ന് ബാലിയിലേക്ക് പുറപ്പെട്ട എ.ഐ 2145 വിമാനമാണ് ...

Read moreDetails

ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില കൽപിച്ച് ഖമനയി!! ഊരിപ്പിടിച്ച വാളുമായി ഒരു മനുഷ്യൻ കോട്ടയുടെ കവാടത്തിലേക്ക് പ്രവേശിക്കുന്ന ചിത്രം പങ്കുവച്ച് ‘യുദ്ധം ആരംഭിക്കുന്നു’ എന്ന് പോസ്റ്റ്

ട്രംപിന്റെ ഭീഷണിക്കുമറുപടിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി. ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നൽകുമെന്നും “യുദ്ധം ആരംഭിക്കുന്നു” എന്നുമായിരുന്നു ഖമനയിയുടെ മറുപടി. ഇറാന്റെ നിരുപാധിക ...

Read moreDetails

ഇറാന് അടുത്ത ‘പണി’ വരുന്നുണ്ട്…!! എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ യുഎസ് നീക്കം, ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കാൻ ഏരിയൽ ഇന്ധന ടാങ്കുകൾ, ഇതും പോരാഞ്ഞിട്ട് ബങ്കർ ബസ്റ്റിങ് ബോംബുകളും വേണമെന്ന് ഇസ്രയേൽ

വാഷിങ്ടൻ: ഇറാൻ- ഇസ്രയേൽ യുദ്ധത്തിലേക്ക് അമേരിക്ക കൂടി കക്ഷി ചേരുന്നതോടെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയിലേക്ക് പോകുമെന്ന് സൂചന. മധ്യപൂർവദേശത്തേക്കു യുഎസ് കുടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങിയതായി ...

Read moreDetails

മകനെയുമെടുത്ത് സ്കൂളിലേക്കിറങ്ങവേ പിതാവ് കളിപ്പാട്ടത്തിൽ ചവിട്ടി താഴെവീണു, പിതാവിന്റെ കയ്യിൽ നിന്നു തെറിച്ചുവീണ നാലുവയസുകാരന് ദാരുണാന്ത്യം

പാറശ്ശാല: അച്ഛൻറെ കൈയ്യിൽനിന്ന് താഴെവീണ് പരുക്കേറ്റ നാല് വയസുകാരന് ദാരുണാന്ത്യം. പാറശ്ശാലയ്ക്ക് സമീപം പരശുവയ്ക്കൽ പനയറക്കലിൽ രജിൻ, ധന്യ ദമ്പതികളുടെ ഏക മകൻ ഇമാൻ (4) ആണ് ...

Read moreDetails

കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നത് ഞാൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ്…; എന്നെ പ്രതിയാക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്ന് ഹരികുമാർ.., നുണപരിശോധന നടത്താനുള്ള നീക്കത്തിൽ പൊലീസ്

തിരുവനന്തപുരം: രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. ബാലരാമപുരത്ത് ഉണ്ടായ സംഭവത്തിൽ പ്രതിയായ കുട്ടിയുടെ അമ്മാവനാണ് നിർണായക മൊഴി പുറത്തുവിട്ടത്. കുട്ടിയെ കൊന്നത് ...

Read moreDetails

യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നതോടെ കാര്യങ്ങൾ മാറിമറിയും..!! ഇറാനെ സഹായിക്കാൻ റഷ്യയും ചൈനയും..? യുദ്ധം ശക്തമായാൽ ഉണ്ടാവുന്ന തിരിച്ചടികൾ… ആശങ്കയോടെ ലോകരാജ്യങ്ങൾ…

ടെൽഅവീവ്: ഏറ്റവും രൂക്ഷമായ ഒരു സംഘർഷമാണ് ഇറാനും ഇസ്രയേലും തമ്മിൽ നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തികൾ പങ്കിടുന്നില്ലെങ്കിലും മിസൈലാക്രമണം ശക്തമാണ്. അതിനിടെ കൂടുതൽ യുദ്ധസംവിധാനങ്ങൾ മേഖലയിലേക്ക് ...

Read moreDetails
Page 38 of 74 1 37 38 39 74

Recent Posts

Recent Comments

No comments to show.