Month: June 2025

വെടിനിർത്തലില്ല, വ്യോമപാത അടച്ചു, കരമാർ​ഗം രക്ഷപ്പെട്ടോളാൻ ഇന്ത്യൻ വിദ്യാർഥികളോട് ഇറാൻ, 1500ൽ ഏറെ വിദ്യാർഥികൾ അനിശ്ചിതത്വത്തിൽ, വ്യക്തി വിവരങ്ങൾ നൽകാൻ എക്സിൽ ഫോം പങ്കുവച്ച് ഇന്ത്യൻ എംബസി, ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ

ടെഹ്റാൻ: ഇറാൻ– ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ പ്രതികരണവുമായി ഇറാൻ. വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ കരമാർഗം ഇവരെ ഒഴിപ്പിക്കാമെന്നാണ് ...

Read moreDetails

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 224 പേർ, 1277 പേർക്കു പരുക്ക്, ഇസ്രയേലിന്റെ ലക്ഷ്യം തങ്ങളുടെ സ്ത്രീകളും കുട്ടികളുമെന്ന് ഇറാൻ, ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ; ഹൈപ്പർസോണിക്ക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ, പശ്ചിമേഷ്യയിൽ സങ്കർഷം അതിരൂക്ഷം, ചർച്ചക്കില്ല- ഇറാൻ

ടെഹ്‌റാൻ/ടെൽ അവീവ്: പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി ഇറാൻ-ഇസ്രയേൽ സംഘർഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം നടത്തി. കഴിഞ്ഞ വെള്ളിയാഴ്ചമുതൽ ...

Read moreDetails

ഇറാൻ- ഹൂതി മിന്നലാക്രമണം!! ജീവനും കയ്യിൽ പിടിച്ചുകൊണ്ട് കൈക്കുഞ്ഞുങ്ങളുമായി ഭൂ​ഗർഭ ബങ്കറുകളിൽ അഭയംതേടി ജനങ്ങൾ, പുലർച്ചെ വരെ ടെൽ അവീവിലും ഫൈഫയിലും ആക്രമണം, ടമാറയിൽ അമ്മയും രണ്ടുപെൺമക്കളുമടക്കം 4 പേർ കൊല്ലപ്പെട്ടു

ജറുസലം: ഇന്നലെയും ഇസ്രയേലിലെ ജനതയ്ക്ക് അക്ഷരാർഥത്തിൽ ഭീകരരാത്രിയായിന്നു. തുടർച്ചയായ രണ്ടാം ദിവസവും ആകാശത്തുകൂടി തലങ്ങും വിലങ്ങും പാഞ്ഞ തീഗോളങ്ങൾ പാഞ്ഞ ഇസ്രയേലിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. രാത്രി 11 ...

Read moreDetails

കേരളത്തിൽ ഭരണ മാറ്റം മുഴുവൻ ജനങ്ങളുടെയും ആവശ്യം.

മനാമ. ഏതാനും മാസങ്ങൾക്കകം സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഇടതു പക്ഷത്തെ പരാജയപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണെന്ന് കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ...

Read moreDetails

അവസാനഘട്ട ഓട്ടത്തിൽ മുന്നണികൾ, നിലമ്പൂരിൽ നാളെ കലാശക്കൊട്ട്, പരസ്യപ്രചരണം അവസാനിക്കുന്നതിനു മുൻപ് അരലക്ഷം പേരുടെ മഹാകുടുംബസദസുകൾ വിളിച്ച് എൽഡിഎഫ്, യൂസഫ് പഠാന്റെ വരവോടെ ആവേശത്തിൽ അൻവർ ക്യാമ്പും

മലപ്പുറം: നിലമ്പൂരിൽ പരസ്യപ്രചരണം അവസാനിക്കാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള അവസാനഘട്ട ശ്രമവുമായി മുന്നണികൾ. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികൾ നിലമ്പൂരിൽ സജീവമാകും. ...

Read moreDetails

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കൊരു ട്രിപ്പ് പോകണം!! പോക്കറ്റ് മണിക്കായി ട്രോളി ബാ​ഗിൽ 37 കി. കഞ്ചാവ്, വിദ്യാർഥിനികളടക്കം രണ്ടുപേർ അറസ്റ്റിൽ, പിടിയിലായത് പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയാനുള്ള ശ്രമത്തിനിടെ

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശിനികളായ വിദ്യാർഥിനിയടക്കം രണ്ടു യുവതികൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താന (21), ...

Read moreDetails

കൊല്ലം മേയർക്കെതിരെ വധഭീഷണി നടത്തിയ പ്രതി പൊലീസ് പിടിയിൽ

കൊല്ലം: കൊല്ലം മേയർക്കെതിരെ വധഭീഷണി നടത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. ശനിയാ‍ഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. മത്സ്യതൊഴിലാളിയായ സ്ത്രീയാണ് ...

Read moreDetails

പൂനെ പാലം തകരാൻ കാരണമെന്ത്?

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ, തലേഗാവിനടുത്തുള്ള ഇന്ദ്രയാനി നദിക്ക് കുറുകെയുള്ള 30 വർഷം പഴക്കമുള്ള ഒരു ഇടുങ്ങിയ പാലം തകർന്നു വീണു. ഈ ദുരന്തത്തിൽ നാല് പേർ മരിക്കുകയും ...

Read moreDetails

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: മുതിർന്ന കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ ...

Read moreDetails

‘ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മില്‍ ഡീല്‍ ഉണ്ടാക്കും’; ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീല്‍ ഉണ്ടാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉടന്‍ സമാധാനം പുലരുമെന്നും നിരവധി ...

Read moreDetails
Page 44 of 74 1 43 44 45 74