ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല ഒരുക്കുന്ന “ഒരുവട്ടം കൂടി” പൂർവ്വ വിദ്യാർഥി സംഗമം ഇന്ന്
മനാമ:ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം, "ഒരു വട്ടം കൂടി " ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം 4 മണിക്ക് ...
Read moreDetails









