Month: July 2025

അവതാരക വാർത്ത വായിക്കുന്നതിനിടെ പിന്നിൽ ഇസ്രയേൽ ബോംബാക്രമണം, ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട് അവതാരക- ദൃശ്യങ്ങൾ പുറത്ത്

ഡമാസ്കസ്: സിറിയയുടെ പ്രതിരോധ മന്ത്രാലയ ആസ്ഥാന കവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപവും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത ...

Read moreDetails

സിറിയൻ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം- അഞ്ചു മരണം, ആക്രമണം സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസിനെ പിന്തുണയ്ക്കാൻ, സിറിയൻ ടാങ്കുകളെ ഉന്നമിട്ടും വ്യോമാക്രമണം

ഡമാസ്കസ്: ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിൽ സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തെ പിന്തുണയ്‌ക്കാൻ സിറിയയിൽ ഇസ്രയേൽ ആക്രമണം. സിറിയൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനു നേരെയാണ് ഇസ്രയേൽ ...

Read moreDetails

ഇന്ന് കർക്കിടകം 1; ഇനി രാമായണ പുണ്യത്തിന്റെ നാളുകൾ

ഇന്ന് കർക്കിടകം 1. പഞ്ഞ മാസം, വറുതി മാസം എന്നെല്ലാം വിളിക്കപ്പെടുന്ന കർക്കടക മാസം പൊതുവെ ആഘോഷങ്ങളും ആർഭാടങ്ങളും കുറഞ്ഞ കാലമാണ്.ജൂലൈ 24 (വ്യാഴം) കർക്കടകം എട്ടിനാണ് ...

Read moreDetails

ക്രെഡിറ്റ് ആരുവേണേൽ അടിച്ചെടുത്തോളു… ദയവുചെയ്ത് നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’, സ്വയം സഹായിക്കാൻ വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുന്നു, തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറബിയിൽ കമന്റ് ചെയ്യുന്നതായി അഡ്വ. സുഭാഷ് ചന്ദ്രൻ

ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനത്തിന് സമൂഹമാധ്യമങ്ങളിലൂടെയുളള ചില മലയാളികളുടെ ഇടപെടൽ ചർച്ചകളെ കൂടുതൽ സങ്കീർണമാക്കുകയാണെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രൻ. ...

Read moreDetails

സാധനങ്ങൾ ഇറക്കുന്നതിനിടെ കേബിൾ പൊട്ടി ലിഫ്റ്റ് സെക്യൂരിറ്റി ജീവനക്കാരന്റെ കഴുത്തിൽ പതിച്ചു, അപകടത്തിൽ തല ലിഫ്റ്റിനുള്ളിലും ശരീരം പുറത്തുമായി കുടുങ്ങി യുവാവിനു ദാരുണാന്ത്യം

കൊച്ചി: ഒന്നാം നിലയിലേക്ക് സാധനങ്ങൾ ഇറക്കി വയ്ക്കുന്നതിനിടെ കേബിൾ പൊട്ടി ലിഫ്റ്റ് സെക്യൂരിറ്റി ജീവനക്കാരന്റെ കഴുത്തിൽ പതിച്ചു. അപകടത്തിൽ എറണാകുളം പ്രൊവിഡൻസ്‌ റോഡിലുള്ള വളവി ആൻഡ് കമ്പനിയിലെ ...

Read moreDetails

മൃതദേഹം കാണാൻ പോലും കഴിയാതെ കുടുംബം; വിപഞ്ചികയുടെ മകളുടെ സംസ്കാരം ഇന്ന് യുഎഇയിൽ

ഷാർജ : ഭർതൃ പീഡനം മൂലം ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് യൂഎയിൽ സംസ്കരിക്കും. അതേസമയം, വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ...

Read moreDetails

ആക്ഷൻ ചിത്രത്തിൽ ഡ്യൂപ്പിനെ ഒഴിവാക്കി മഹേഷ് ബാബു

ബാഹുബലി ഫ്രാഞ്ചൈസിക്കും ആർആർആറിനും പിന്നാലെ രാജമൗലി സംവിധാനം ചെയ്യുന്ന 1000 കോടിയാണ് ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ എസ്എസ്എംബി 29 എന്ന് താൽക്കാലികമായി നാമകരണം ചെയ്തിരിക്കുന്ന ...

Read moreDetails

വേണം ജാ​ഗ്രത; രാത്രിയിൽ മഴ കനക്കും, 2 ജില്ലകളിൽ റെ‍ഡ് അലർട്ട്

കണ്ണൂർ: വടക്കൻ കേരളത്തിൽ രാത്രിയോടെ അതിശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂർ, പാലക്കാട്, ...

Read moreDetails

ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി.

മനാമ : കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവും, മുൻ മന്ത്രിയും, കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായ അഡ്വക്കേറ്റ് സി.വി. പത്മരാജന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് ...

Read moreDetails

പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ മാതാപിതാക്കളില്ലാത്ത നേരത്തു വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സം​ഗത്തിനിരയാക്കി, മാനന്തവാടി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

മാനന്തവാടി: വയനാട്ടിൽ പതിനാറുകാരിയായ സ്‌കൂൾ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രണ്ടു പേർ ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നു. ആദിവാസി പെൺകുട്ടിയാണ് ബലാത്സം​ഗത്തിനിരയായത്. ...

Read moreDetails
Page 50 of 102 1 49 50 51 102

Recent Posts

Recent Comments

No comments to show.