Month: August 2025

ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്, വിവാദ കത്ത് ചോർന്നു കിട്ടിയെന്ന് പറഞ്ഞുനടക്കുന്നു, ഇയാൾത്തന്നെ മാസങ്ങൾക്ക് മുൻപ് ഫേസ്ബുക്കിലിട്ട കാര്യമാണിത്, അതു പിന്നെങ്ങനെയാണ് ചോരുക? ഇതങ്ങനെ വെറുതേവിടാൻ തീരുമാനിച്ചിട്ടില്ല- തോമസ് ഐസക്ക്

തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ചാ വിവാദത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണത്തിൽ പ്രതികരിച്ച് മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്. വിവാദ വ്യവസായി രാജേഷ് കൃഷ്ണയുമായി ചേർത്തുവെച്ച് തനിക്കെതിരേ ...

Read moreDetails

പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് നട്ടപ്പാതിരായ്ക്കെത്തി പെട്രോൾ ബോംബ് എറിഞ്ഞു, രണ്ട് യുവാക്കൾ അറസ്റ്റിൽ, ബോംബ് ഉണ്ടാക്കിയത് യൂട്യൂബിൽ നോക്കി, പ്രതികൾ ലഹരിയിലായിരുന്നെന്ന് പോലീസ്

പാലക്കാട്: പ്രണയം നിരസിച്ചതിന് 17 കാരി പെൺകുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. സംഭവത്തിൽ കുത്തന്നൂർ സ്വദേശികളായ ...

Read moreDetails

കേരള ക്രിക്കറ്റ് ലീഗ്; പൊന്മാൻ സൂമർ ആലപ്പി റിപ്പിൾസ് ഭാഗ്യചിഹ്നം, സൂമർ കായലുകളുടെ വേഗതയും, ചടുലതയും, ഏകാഗ്രതയുടെയും പ്രതീകം

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിനായി ഒരുങ്ങുന്ന ആലപ്പി റിപ്പിള്‍സ് ടീമിന്റെ ഭാഗ്യചിഹ്നമായി സൂമർ എന്ന പൊന്മാൻ. ആലപ്പുഴയുടെ കായലുകളുടെ വേഗതയും, ചടുലതയും, ഏകാഗ്രതയുടെയും പ്രതീകമായിയാണ് ...

Read moreDetails

‘ചവറ്റുകൊട്ടയിൽ എറിഞ്ഞ കത്തൊക്കെ ഇനി പൊങ്ങിവരും, തിരഞ്ഞെടുപ്പിന് അഞ്ചാറുമാസം അല്ലേയുള്ളൂ!! കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്റെ ഭാര്യയുടെ നിയമനമായിരുന്നു വലിയ വാർത്ത, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അത് ആവി ആയിപ്പോയോ’? രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ എംബി രാജേഷ്

കൊച്ചി: കത്തുവിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. ഇങ്ങനെയൊരു കത്ത് കഴിഞ്ഞ നാലുകൊല്ലമായി വാട്‌സ്ആപ്പിൽ കറങ്ങി നടക്കുന്നുണ്ടെന്നും ആളുകളെ അപമാനിക്കാൻ ...

Read moreDetails

‘കുട്ടിയെ മർദിച്ചിട്ടില്ല’ നിലപാടിൽ ഉറച്ച് പ്രധാനാധ്യാപകൻ, വീഴ്ചയുണ്ടായെന്ന് പിടിഎ, സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

കാസർകോട്: ബേഡഡുക്ക കുണ്ടംകുഴിയിൽ വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ പ്രധാനാധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി പിടിഎയുടെ കണ്ടെത്തൽ. എന്നാൽ അധ്യാപകൻ മനഃപൂർവം ചെയ്തതാണെന്ന് കരുതുന്നില്ലെന്നും പിടിഎ അറിയിച്ചു. നിലവിൽ ...

Read moreDetails

അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകവേ റോഡിലേക്ക് തെറിച്ചുവീണു, പിന്നാലെയെത്തിയ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി അച്ഛന്റെ കൺമുന്നിൽ മകൾക്കു ദാരുണാന്ത്യം, അപകടം മുന്നിൽ പോയ ഓട്ടൊ പെട്ടെന്നു നിർത്തിയതിനാൽ

പാലക്കാട്: അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്കു പോകുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്തുകൂടി ബസിന്റെ ചക്രം കയറിയിറങ്ങി. പഴനിയിർപാളയം ...

Read moreDetails

റിസ്വാനില്ല, ബാബറും; ഏഷ്യാ കപ്പിനുള്ള പാക് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

കറാച്ചി: സൂപ്പര്‍ താരങ്ങളായ മുഹമ്മദ് റിസ്വാനെയും ബാബര്‍ അസമിനെയും ഒഴിവാക്കി ഏഷ്യാ കപ്പിനുള്ള ടി20 ടീമിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. യുവതാരം സല്‍മാന്‍ അലി ആഗയാണ് പാക് പടയെ ...

Read moreDetails

ഏഷ്യാകപ്പ്: ഭാരത ടീം നാളെ

മുംബൈ: ഏഷ്യാ കപ്പ് ടി-20 ചാമ്പ്യന്‍ഷിപ്പിനുള്ള ഭാരത ടീമിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി നാളെ പ്രഖ്യാപിച്ചേക്കും. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായുള്ള സമിതിയാണ് ടീമിനെ പ്രഖ്യാപിക്കുന്നത്. ആരൊക്കെ ടീമിലെത്തുമെന്ന ...

Read moreDetails

കൂടിക്കാഴ്ചയ്ക്കു മുൻപേ ബോംബ് പൊട്ടിച്ച് ട്രംപ്!! ‘സെലെൻസ്‌കിക്ക് വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടനടി അവസാനിപ്പിക്കാം, അല്ലെങ്കിൽ അദ്ദേഹത്തിന് പോരാട്ടം തുടരാം… ക്രിമിയ തിരികെ ലഭിക്കില്ല, യുക്രൈൻ നാറ്റോയിൽ ചേരുകയുമില്ല, ചില കാര്യങ്ങൾ ഒരിക്കലും മാറില്ല’

വാഷിങ്ടൺ: യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്‌കി വിചാരിച്ചാൽ റഷ്യയുമായുള്ള അവരുടെ യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടാതെ യുക്രൈന് നാറ്റോയിൽ പ്രവേശനം നൽകില്ലെന്ന് വ്യക്തമാക്കിയ ...

Read moreDetails
Page 22 of 67 1 21 22 23 67

Recent Posts

Recent Comments

No comments to show.