Month: September 2025

ആഗോള അയ്യപ്പസംഗമത്തിന് സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരത്തെയും നേരിട്ട് ക്ഷണിക്കും ; എതിര്‍ക്കുന്നവരെയും ഒപ്പം നിര്‍ത്താന്‍ ദേവസ്വംബോര്‍ഡ് ; വി.ഡി. സതീശന്‍ കൂടിക്കാഴ്ചയ്ക്ക് പോലും തയ്യാറായില്ല

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയെയും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടവരുടേയും സാന്നിദ്ധ്യം ഉറപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. ബിജെപി ശക്തമായി പരിപാടിയെ എതിര്‍ക്കുന്ന സാഹചര്യത്തില്‍ എതിര്‍ത്ത് നില്‍ക്കുന്നവരുടെ പിന്തുണ ...

Read moreDetails

ഓണാഘോഷത്തിന് പോകരുതെന്ന് പറഞ്ഞിട്ടും ബഷീറുദ്ദീന്‍ നിന്നില്ല ; അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍ ; ഫോണില്‍ നിന്നും വാട്‌സാപ്പ് ചാറ്റ് കണ്ടെത്തി

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സുഹൃത്തിന്റെ വീട്ടില്‍ അത്തോളി സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി നടക്കാവ് പോലീസാണ് കണ്ണാടിക്കല്‍ സ്വദേശിയായ ആണ്‍സുഹൃത്ത് ബഷീറുദ്ധീനെ ...

Read moreDetails

പോര് താല്‍ക്കാലികമായി മാറ്റി വെച്ചു, സര്‍ക്കാര്‍ നടത്തുന്ന ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കും ; രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിച്ച് മന്ത്രിമാര്‍, ഓണക്കോടിയും കൈമാറി

തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തുന്ന ഓണം വാരാഘോഷ പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ച് മന്ത്രിമാര്‍. സര്‍ക്കാറിന് വേണ്ടി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും ഗവര്‍ണറെ രാജ്ഭവനിലെത്തി ...

Read moreDetails

സനാതനധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം വിളിച്ചാലും ഹിന്ദുവിശ്വാസികള്‍ പിണറായിയെ വിശ്വസിക്കില്ല ; അയ്യപ്പസംഗമം മുസ്ലിം പ്രീണനം കൊണ്ട് അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളെ പിടിച്ചുനിര്‍ത്താന്‍

മലപ്പുറം: അയ്യപ്പ സംഗമത്തിന് പകരം സനാതന ധര്‍മ്മ സംഗമം നടത്തി ജയ് ശ്രീറാം എന്ന് വിളിച്ചാലും ഇവിടത്തെ ഹിന്ദു വിശ്വാസികള്‍ പിണറായി വിജയനെ വിശ്വസിക്കില്ലെന്ന് ബിജെപി സംസ്ഥാന ...

Read moreDetails

ഗാസയുമായുള്ള യുദ്ധം ഇസ്രയേലിന് അവസാനിപ്പിക്കേണ്ടി വരും!! ഗാസയിലെ യുദ്ധം ജൂതരാഷ്ട്രത്തിനു ദോഷം ചെയ്യും, ലോകത്തിന്റെ പിന്തുണ നേടാനാകില്ല- ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ: ഗാസയിലെ യുദ്ധം ഇസ്രയേലിനെ ദോഷകരമായി ബാധിക്കുകയാണെന്നും അവർക്കു യുദ്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന മുന്നരിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ ഇസ്രയേൽ വിജയിച്ചേക്കാമെങ്കിലും അവർക്ക് ലോകത്തിന്റെ ...

Read moreDetails

ഇസ്രയേൽ ഒറ്റപ്പെടുന്നു!! ഇസ്രയേലിന് ഉപരോധം, പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കും- ബെൽജിയം വിദേശകാര്യമന്ത്രി, ഗാസയിൽ ഇസ്രയേൽ കൊലപ്പെടുത്തിയത് 63,000 സാധാരണക്കാരെ

ബ്രസൽസ്: പലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകാരം നൽകുമെന്ന് വ്യക്തമാക്കി ബെൽജിയം രം​ഗത്ത്. യുഎൻ അസംബ്ലിയിൽ പലസ്തീന് അംഗീകാരം നൽകുമെന്ന് ബെൽജിയം വിദേശകാര്യ മന്ത്രി മാക്സിം പ്രെവോട്ട്. അതേസമയം ...

Read moreDetails

ബംഗ്ലാദേശിൽ വീണ്ടും വിദ്യാർത്ഥി സംഘർഷം രൂക്ഷമാകുന്നു; ക്ലാസുകൾ നിർത്തി , 300-ലധികം പേർക്ക് പരിക്ക്

ബംഗ്ലാദേശിലെ ചിറ്റഗോംഗ് സർവകലാശാലയിൽ വിദ്യാർത്ഥികളും സമീപ പ്രദേശങ്ങളിലെ താമസക്കാരും തമ്മിൽ ഏറ്റുമുട്ടിയതോടെ വലിയ സംഘർഷങ്ങൾക്കാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിച്ചത്. ഈ ഏറ്റുമുട്ടലിൽ അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുമുൾപ്പെടെ നൂറുകണക്കിന് ...

Read moreDetails

‘പവന്‍ ഖേരയ്ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ‘; ആരോപണവുമായി ബിജെപി രം​ഗത്ത്

കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. പവന്‍ ഖേര ഒന്നില്‍ കൂടുതല്‍ തവണ വോട്ട് ചെയ്തിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ...

Read moreDetails

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ണ​ർ​ന്നു

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ തി​ര​ക്കി​ലേ​ക്ക്. ഇ​ട​വി​ട്ടു​ള്ള മ​ഴ പെ​യ്യു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ങ്കി​ലും വി​ദ്യാ​ല​യ​ങ്ങ​ള്‍ അ​ട​ച്ച​തി​നാ​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ വ​ലി​യ പ്ര​വാ​ഹം​ത​ന്നെ ജി​ല്ല​യി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വാ​ഗ​മ​ണി​ലെ​യും ...

Read moreDetails

എടുത്ത തീരുമാനം പിൻവലിച്ച് വിസി!! കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാർ രശ്മിക്കാണ് പകരം ചുമതല. ഇടത് അംഗങ്ങളുടെ ...

Read moreDetails
Page 94 of 99 1 93 94 95 99

Recent Posts

Recent Comments

No comments to show.