പോലീസുകാരോടാണോടാ നിന്റെ കളി!! അപ്പനെതിരെ പരാതി കൊടുക്കാൻ യുവാവ് കമ്മിഷണർ ഓഫിസിലെത്തി, സ്റ്റേഷനു മുന്നിലിരുന്ന പോലീസുകാരന്റെ ബൈക്കും അടിച്ചുമാറ്റി മുങ്ങി, മോഷ്ടിച്ച ബൈക്കുമായി കറങ്ങിയ യുവാവിനെ തെരഞ്ഞുപിടിച്ച് അഴിക്കുള്ളിലാക്കി
തിരുവനന്തപുരം: സിറ്റി പോലീസ് കമ്മിഷണർ ഓഫിസിന് മുന്നിൽ നിന്ന് പോലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രിയോടെ മാനവീയം വീഥിയിൽ നിന്നാണ് പ്രതി അമൽ ...
Read moreDetails









