മദ്യപാനം ചോദ്യം ചെയ്ത പിതാവിനെ മകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി, ബോധം മറഞ്ഞ് താഴെ വീണയാളെ ആശുപത്രിയിലെത്തിക്കാൻ സമ്മതിക്കാതെ അക്രമാസക്തനായി, ആശുപത്രിയിലേക്ക് നീക്കിയത് പോലീസെത്തി, വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്കു പോകാൻ വിളിച്ച ആംബുലൻസിൽ ഓക്സിജൻ സിലിണ്ടറില്ല… പിന്നാലെ 75 കാരന് ദാരുണാന്ത്യം, ആശുപത്രിയുടെ കയ്യിൽ പിഴവില്ലെന്ന് സൂപ്രണ്ട്
ഉടുമ്പന്നൂർ: മകൻ മദ്യലഹരിയിലെത്തിയത് ചോദ്യം ചെയ്ത പിതാവിനെ കല്ലുക്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി ഉടുമ്പന്നൂർ അമയപ്ര നെടുമറ്റത്തും കരയിൽ (വട്ടനാനിയിൽ) രാജേഷ് (43) ആണ് പിതാവ് വേലപ്പനെ ...
Read moreDetails









