മാസപ്പിറവി കണ്ടില്ല, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച. ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകീട്ടായിരിക്കും. എതേസമയം നാളെ മാസപ്പിറ കണ്ടാൽ ഒമാനിലും ...
Read moreDetails









