ഈഡനിൽ സഞ്ജു ഷോ! വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ആവേശകരമായ വിജയം സ്വന്തമാക്കി. ടോസ് നേടി വിൻഡീസിനെ ബാറ്റിങ്ങിനയച്ച ഇന്ത്യയ്ക്ക് 196 റൺസായിരുന്നു വിജയലക്ഷ്യം. ...
Read moreDetails









