വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക അസോസിയേഷന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ്; ട്രംപിനെയും ഭാര്യയെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി; ഒരാൾ അറസ്റ്റിൽ
വാഷിങ്ടൺ: വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ സംഘടിപ്പിച്ച അത്താഴ വിരുന്നിനിടെ വെടിവെപ്പ്. വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. തുടർന്ന് വേദിയിൽ ഉണ്ടായിരുന്ന പ്രസിഡന്റ് ഡൊണാൾഡ് ...
Read moreDetails









