തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി
ഹോര്‍സെന്‍: തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരതത്തിന് അത്യുഗ്രന്‍ തുടക്കം. പ്രാഥമിക ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കാനഡയ്‌ക്കിതെര 4-1ന്റെ വിജയം നേടി. ഭാരത നിരയില്‍ ആദ്യ മത്സരത്തിനിറങ്ങിയ ലക്ഷ്യ ...
Read moreDetails









